"ഗവ. യു. പി. എസ് ഊരുട്ടമ്പലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hm 44354 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Hm 44354 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}സ്കൂളിന്റെ സൗകര്യങ്ങളെ കുറിച്ച് ...
{{PSchoolFrame/Pages}}സ്കൂളിന്റെ സൗകര്യങ്ങളെ കുറിച്ച് ...
== [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/സൗകര്യങ്ങൾ/ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം|ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം]]. ==
[[പ്രമാണം:44354new2.jpeg|ലഘുചിത്രം|359x359ബിന്ദു]]
ഊരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ പണിത അന്താരാഷ്ട്ര നിലവാരത്തിലുള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും 'അയ്യങ്കാളി പഞ്ചമി സ്മാരക ഗവൺമെൻറ് യുപി സ്കൂൾ ' എന്ന പുനർനാമകരണവും  2022 ഡിസംബർ മാസം രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കേരളത്തിൻറെ ആരാധ്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു .സാമൂഹിക -സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചരിത്ര നിമിഷത്തിന് ഊരുട്ടമ്പലം സാക്ഷിയായി. [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/സൗകര്യങ്ങൾ/ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം|(തുടർന്നു വായിക്കാൻ ... )]]

== വിവിധ ലാബുകൾ ==
== വിവിധ ലാബുകൾ ==
വരി 21: വരി 25:
== ഓഫീസ് സൗകര്യം ==
== ഓഫീസ് സൗകര്യം ==
പ്രധാന കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.സമീപത്തായി സ്റ്റാഫ് റൂമും സ്ഥിതി ചെയ്യുന്നു.
പ്രധാന കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.സമീപത്തായി സ്റ്റാഫ് റൂമും സ്ഥിതി ചെയ്യുന്നു.
== കെട്ടിട സൗകര്യങ്ങൾ ==
[[പ്രമാണം:44354-28.jpeg|ഇടത്ത്‌|ലഘുചിത്രം|നിർമാണം പുരോഗമിക്കുന്ന ഹൈ - ടെക് കെട്ടിടം  ]]
[[പ്രമാണം:44354-26.jpeg|ലഘുചിത്രം]]
[[പ്രമാണം:44354-27.jpeg|നടുവിൽ|ലഘുചിത്രം]]

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
വരി 28: വരി 39:
* ബാലരാമപുരം ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് കാട്ടാക്കട ബസ്സും ,കാട്ടാക്കട ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് വിഴിഞ്ഞം ബസ്സും മലയിൻകീഴ് ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് ഉരുട്ടമ്പലം-കാട്ടാക്കട ബസ്സും ലഭ്യമാണ്.

* സ്കൂൾ കുട്ടികൾക്ക് തുച്ഛമായ നിരക്കിൽ കെഎസ്ആർടിസി കൺസഷൻ ലഭിക്കും.
* സ്കൂൾ കുട്ടികൾക്ക് തുച്ഛമായ നിരക്കിൽ കെഎസ്ആർടിസി കൺസഷൻ ലഭിക്കും.
== സ്കൂൾ ബസ് ==
കുട്ടികൾക്കായി 2022 മാർച്ച് നാലാം തിയതി മുതൽ ബസ് സൗകര്യം ഏർപ്പെടുത്തി .

== ഹൈടെക് സംവിധാനങ്ങൾ ==
== ഹൈടെക് സംവിധാനങ്ങൾ ==
"https://schoolwiki.in/ഗവ._യു._പി._എസ്_ഊരുട്ടമ്പലം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്