"ഗവ. യു. പി. എസ് ഊരുട്ടമ്പലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്കൂളിന്റെ സൗകര്യങ്ങളെ കുറിച്ച് ... | ||
== [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/സൗകര്യങ്ങൾ/ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം|ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം]]. == | |||
[[പ്രമാണം:44354new2.jpeg|ലഘുചിത്രം|359x359ബിന്ദു]] | |||
ഊരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ പണിത അന്താരാഷ്ട്ര നിലവാരത്തിലുള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും 'അയ്യങ്കാളി പഞ്ചമി സ്മാരക ഗവൺമെൻറ് യുപി സ്കൂൾ ' എന്ന പുനർനാമകരണവും 2022 ഡിസംബർ മാസം രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കേരളത്തിൻറെ ആരാധ്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു .സാമൂഹിക -സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചരിത്ര നിമിഷത്തിന് ഊരുട്ടമ്പലം സാക്ഷിയായി. [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/സൗകര്യങ്ങൾ/ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം|(തുടർന്നു വായിക്കാൻ ... )]] | |||
== വിവിധ ലാബുകൾ == | == വിവിധ ലാബുകൾ == | ||
| വരി 7: | വരി 11: | ||
* മാത്‍സ് ലാബ് | * മാത്‍സ് ലാബ് | ||
* സോഷ്യൽ സയൻസ് ലാബ് | * സോഷ്യൽ സയൻസ് ലാബ് | ||
* | |||
* സ്മാർട്ട് ക്ലാസ് | == ലൈബ്രറി == | ||
പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ധാരാളം പുസ്തകശേഖരം അടങ്ങിയ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട് ഇപ്പോൾ ലൈബ്രറിയിൽ സൗകര്യങ്ങൾ കുറവാണെങ്കിലും ഇനി വരുന്ന ദിവസങ്ങളിൽ പുതിയ കെട്ടിടത്തിൽ നല്ല രീതിയിൽ ലൈബ്രറി സജ്ജീകരിക്കുന്നതിനുള്ള ശ്രമങ്ങൾ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. | |||
[[പ്രമാണം:44354smart class.jpeg|ലഘുചിത്രം|231x231ബിന്ദു|സ്മാർട്ട് ക്ലാസ് റൂം ]] | |||
== സ്മാർട്ട് ക്ലാസ് == | |||
* അത്യാധുനിക രീതിയിലുള്ള ഉള്ള ഒരു സ്മാർട്ട് ക്ലാസ് റൂം-കെട്ടിടം സ്കൂളിൽ ഉണ്ട് . | |||
* സ്മാർട്ട് ക്ലാസ് റൂമിൽ ശീതീകരണ സംവിധാനവും വൈ-ഫൈ ഇന്റർനെറ്റ് കണക്ഷനും ഇപ്പോൾ ഉണ്ട് . | |||
* കണ്ടല ലഹളയുടെ ചരിത്രസ്മാരകം സ്കൂളിൽ നിലനിൽക്കുന്നതിനാൽ'''<nowiki/>''' ''''<nowiki/>'പഞ്ചമി"''' എന്ന പേരാണ് സ്മാർട്ട് ക്ലാസിന് നൽകിയിട്ടുള്ളത്. | |||
* ബഹു '''ഐ.ബി.സതീഷ്''' എം.എൽ.എ. സ്മാർട്ട് ക്ലാസ് റൂം കെട്ടിടം ഉദ്‌ഘാടനം ചെയ്തു. | |||
== ഓഫീസ് സൗകര്യം == | == ഓഫീസ് സൗകര്യം == | ||
പ്രധാന കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.സമീപത്തായി സ്റ്റാഫ് റൂമും സ്ഥിതി ചെയ്യുന്നു. | പ്രധാന കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.സമീപത്തായി സ്റ്റാഫ് റൂമും സ്ഥിതി ചെയ്യുന്നു. | ||
== കെട്ടിട സൗകര്യങ്ങൾ == | |||
[[പ്രമാണം:44354-28.jpeg|ഇടത്ത്|ലഘുചിത്രം|നിർമാണം പുരോഗമിക്കുന്ന ഹൈ - ടെക് കെട്ടിടം ]] | |||
[[പ്രമാണം:44354-26.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:44354-27.jpeg|നടുവിൽ|ലഘുചിത്രം]] | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
| വരി 19: | വരി 39: | ||
* ബാലരാമപുരം ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് കാട്ടാക്കട ബസ്സും ,കാട്ടാക്കട ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് വിഴിഞ്ഞം ബസ്സും മലയിൻകീഴ് ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് ഉരുട്ടമ്പലം-കാട്ടാക്കട ബസ്സും ലഭ്യമാണ്. | * ബാലരാമപുരം ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് കാട്ടാക്കട ബസ്സും ,കാട്ടാക്കട ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് വിഴിഞ്ഞം ബസ്സും മലയിൻകീഴ് ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് ഉരുട്ടമ്പലം-കാട്ടാക്കട ബസ്സും ലഭ്യമാണ്. | ||
* സ്കൂൾ കുട്ടികൾക്ക് തുച്ഛമായ നിരക്കിൽ കെഎസ്ആർടിസി കൺസഷൻ ലഭിക്കും. | * സ്കൂൾ കുട്ടികൾക്ക് തുച്ഛമായ നിരക്കിൽ കെഎസ്ആർടിസി കൺസഷൻ ലഭിക്കും. | ||
== സ്കൂൾ ബസ് == | |||
കുട്ടികൾക്കായി 2022 മാർച്ച് നാലാം തിയതി മുതൽ ബസ് സൗകര്യം ഏർപ്പെടുത്തി . | |||
== ഹൈടെക് സംവിധാനങ്ങൾ == | == ഹൈടെക് സംവിധാനങ്ങൾ == | ||