"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:

== അമ്മ ലൈബ്രറി ==
== അമ്മ ലൈബ്രറി ==
[[പ്രമാണം:48513 45.jpeg|ലഘുചിത്രം|200x200ബിന്ദു|അമ്മമാരുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി  ആരംഭിച്ച അമ്മ ലൈബ്രറി  ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:48513 45.jpeg|ലഘുചിത്രം|200x200ബിന്ദു|അമ്മ ലൈബ്രറി  ഉദ്ഘാടനം ചെയ്യുന്നു|പകരം=]]
'''അ'''മ്മമാരിൽ വായനശീലം വളർത്താനും കുട്ടികളെ നല്ല വായനക്കാർ ആക്കാനും വേണ്ട പ്രോത്സാഹനം നൽകുന്നതിനും സ്കൂളിൽ അമ്മ ലൈബ്രറി സംവിധാനം ക്രമീകരിച്ചു .ആഴ്ചയിലൊരു ദിവസം അമ്മമാർക്ക് സ്കൂളിൽ വന്ന് ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുക്കാം. അതുമാത്രമല്ല താല്പര്യമുള്ള  അമ്മമാരെ പങ്കെടുപ്പിച്ച്  വായന ക്വിസ് മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി വരുന്നു.

==കളിമുറ്റം==
==കളിമുറ്റം==
[[പ്രമാണം:48513 33.jpeg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
[[പ്രമാണം:48513 33.jpeg|ലഘുചിത്രം|പകരം=|150x150px]]
[[പ്രമാണം:48513 32.jpeg|ഇടത്ത്‌|ലഘുചിത്രം|കുട്ടികളുടെ പാർക്ക് |പകരം=|200x200ബിന്ദു]]

'''സ്‍'''ക്കൂളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം എങ്ങനെ ആകർഷണീയമാക്കാം എന്ന ചർച്ചയ്‍ക്കൊടുവിൽ 2016-17 കാലഘട്ടത്തിൽ ക‍ുട്ടികളുടെ പാർക്ക് പണിയാം എന്ന തീരുമാനമായി. അധ്യാപകരും പിടിഎ പ്രധിനിധികളും തയ്യാറാക്കിയ രൂപരേഖയിൽ നിന്നാണ് ഇന്നത്തെ കളിമുറ്റം രൂപം കൊള്ളുന്നത് രക്ഷിതാക്കളുടേയും പൊതു ജനങ്ങളുടേയും സഹായത്തോടെ ഏകദേശം ഒരു ലക്ഷം രുപ സമാഹരിക്കാനായി.ക‍ുട്ടികളിൽ കൗതുകമുണർത്തുന്ന തരത്തിൽ ശിൽപ്പങ്ങളും, റൈഡുകളും ,ചെറിയ ക‍ുളവും ,പുൽത്തകിടിയും ഒരുക്കി.പാർക്കിന്റെ പ്രവേശന കവാടം മരത്തിൽ കൊത്തി ഉണ്ടാക്കിയതു പോലെ മനോഹരമാണ്.മായാവിയും ലുട്ടാപ്പിയും കളിക്കൂട്ടുകാരായെത്തുന്ന കളിമുറ്റം ഇപ്പോൾ ഞങ്ങളുടെ അഭിമാനം കൂടിയാണ് അന്നത്തെ പ്രധാനാധ്യാപികയായിരുന്ന മാലിനി ടീച്ചറുടെ സംഭാവന കൂടിയായപ്പോൾ ക‍ുട്ടികളുടെ പാർക്ക് അതിമനോഹരമായി.

==സ്റ്റേജ്==
==സ്റ്റേജ്==
[[പ്രമാണം:48513 34.jpeg|ലഘുചിത്രം|സംസ്ഥാനതല ബെസ്റ്റ് പിടിഎ അവാർഡ് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റേറ്റ്|പകരം=|200x200ബിന്ദു]]
[[പ്രമാണം:48513 34.jpeg|ലഘുചിത്രം|ബെസ്റ്റ് പിടിഎ അവാർഡ് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റേജ്|പകരം=|150x150px]]
[[പ്രമാണം:48513 36.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വാർഷികം സ്റ്റേജിൽ നടക്കുന്നു]]
[[പ്രമാണം:48513 36.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വാർഷികം |പകരം=]]
'''ഒ'''ട്ടേറെ   തനത് പ്രവർത്തനങ്ങളും ഭൗതിക സൗകര്യവികസന പ്രവർത്തനങ്ങളും നടത്തിയ 2012-13 അധ്യയനവർഷത്തിൽ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പി.ടി .എ അവാർഡിന് അപേക്ഷ സമർപ്പിക്കാൻ അത്യുത്സാഹം കാണിച്ച പി.ടി .എ കമ്മിറ്റിക്ക്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും പ്രോത്സാഹനം നൽകി . ഇതിന്റെ ഭാഗമായി മത്സരത്തിൽ പങ്കെടുത്തപ്പോൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം   എന്ന മികച്ച നേട്ടം ആ വർഷം ഒരു പൊൻതൂവലായി മാറി .അവാർഡ് തുക കൊണ്ട് ചിരസ്മരണീയമായ എന്തെങ്കിലും ചെയ്യണമെന്ന നിർദ്ദേശം, സ്കൂളിന് സ്റ്റേജ് നിർമ്മിക്കാമെന്ന് തീരുമാനത്തിൽ തീർപ്പു കൽപ്പിക്കപ്പെട്ടു .കുട്ടികളുടെ സർഗ്ഗവാസന  പ്രകടിപ്പിക്കാനും വാർഷികാഘോഷം നടത്താനും പൊതു പരിപാടികൾ സംഘടിപ്പിക്കാനും ഉതകുന്ന തരത്തിൽ ചെറുതെങ്കിലും മനോഹരമായ ഒരു വേദി മുറ്റത്തിന്റെ അതിരിൽ നിർമ്മിച്ചത് എല്ലാംകൊണ്ടും അനുഗ്രഹമായി എന്നു മാത്രമല്ല അന്നത്തെ അവാർഡ് തിളക്കം ഇന്നും വിദ്യാലയത്തിൽ പരിലസിക്കുക കൂടി ചെയ്യുന്നു.

==ഓഡിറ്റോറിയം==
==ഓഡിറ്റോറിയം==
[[പ്രമാണം:48513 35.jpeg|ലഘുചിത്രം|ശിശു ദിനാഘോഷത്തോടനുബന്ധിച്ച് ഓപ്പൺ ഓഡിറ്റോറിയത്തിൽ കുരുന്നുകൾ നിരന്നപ്പോൾ|പകരം=|200x200ബിന്ദു]]
[[പ്രമാണം:48513 35.jpeg|ലഘുചിത്രം|ശിശു ദിനാഘോഷം|പകരം=|150x150px]]
'''കു'''ട്ടികൾക്ക് മഴക്കാലത്തിന്റെ  അസൗകര്യങ്ങൾ മറികടന്ന് അസംബ്ലി നടത്താനും പുറത്തു ഒത്തു കൂടുവാനും ഒരു ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കണമെന്ന ആഗ്രഹം സ്ഥലം എംഎൽഎ ശ്രീ കെ പി അനിൽ കുമാറിനെ 2013 ൽ അറിയിക്കുകയും അദ്ദേഹം അത് സർവ്വാത്മനാ അംഗീകരിച്ച നാലു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതിനാൽ ആ അധ്യയന വർഷം തന്നെ ഓപ്പൺ ഓഡിറ്റോറിയം സജ്ജമാക്കാൻ കഴിഞ്ഞു 2017 -18 ലെ സബ്‍ജില്ലാ തലത്തിൽ ലഭിച്ച ബെസ്റ്റ് പി.ടി .എ അവാർഡ്  തുകയും സുമനസ്സുകളുടെ  സംഭാവനയും കൊണ്ട്  ഓഡിറ്റോറിയത്തിൽ  ഫാനുകൾ ക്രമീകരിക്കാനും കഴിഞ്ഞു

==ബസ്==
==ബസ്==
[[പ്രമാണം:48513-37.jpeg|ഇടത്ത്‌|ലഘുചിത്രം|കുട്ടികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാങ്ങിയ സ്കൂൾ ബസ്|പകരം=|200x200ബിന്ദു]]
[[പ്രമാണം:48513-37.jpeg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ ബസ്|പകരം=|150x150px]]
[[പ്രമാണം:48513 39.jpeg|ലഘുചിത്രം|202x202px|സ്കൂൾ ബസ്  വാങ്ങാനായി നടത്തിയ ഇശൽവിരുന്നിന്റെ  പോസ്റ്റർ|പകരം=]]
[[പ്രമാണം:48513 39.jpeg|ലഘുചിത്രം|202x202px|പകരം=]]
'''ഭൗ'''തികസൗകര്യങ്ങളോടൊപ്പം തന്നെ അക്കാദമികമായും വിദ്യാലയം ശ്രദ്ധനേടാൻ തുടങ്ങിയതോടെ ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിലെ കുട്ടികൾ വലിയ തോതിൽ വിദ്യാലയത്തിൽ പ്രവേശനം  തേടിയെത്തി.  അതിനെ തുടർന്ന് വിദ്യാർത്ഥികളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി ഒരു സ്കൂൾ ബസ് വാങ്ങുക എന്ന പദ്ധതി  രൂപീകരിച്ചത്. 2008 -9 വർഷത്തിലെ പി.  ടി.എ യുടെ  നേതൃത്വത്തിൽ സ്കൂൾ ബസ് വാങ്ങുന്നതി നുള്ള പണം   സ്വരൂപിക്കുന്നതിനായി  '''ഇശൽ വിരുന്ന് 2009 എ'''ന്ന സംഗീത പരിപാടി പുന്നക്കാട് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചത് വലിയ ബഹുജന പിന്തുണയോടെയാണ്. ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ആ സ്റ്റേജ് ഷോയുടെ സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ  ആത്മവിശ്വാസത്തിലാണ് ബാക്കി തുക കൂടി അഭ്യുദയകാംക്ഷികളിൽ നിന്ന് സ്വരൂപിച്ച്   ബസ്  സ്വന്തമാക്കിയത് .വിദ്യാലയ അധികൃതരും പിടിഎ ഭാരവാഹികളും യുവജനങ്ങളും ക്ലബ് പ്രവർത്തകരും പൊതു സമൂഹം ഒരുമിച്ച് കൈകോർത്ത് വിജയഗാഥയാണ് ഇതിന് പിന്നിൽ എന്ന് നിസ്സംശയം പറയാം.

==ഭക്ഷണ ഹാൾ==
==ഭക്ഷണ ഹാൾ==
[[പ്രമാണം:48513 37.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|  ഓപ്പൺ ഓഡിറ്റോറിയം ഭക്ഷണ ഹാളായി സജ്ജീകരിച്ചിരിക്കുന്നു]]
[[പ്രമാണം:48513 37.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ഭക്ഷണ ഹാൾ|പകരം=]]
'''കു'''ട്ടികൾ നിലത്തിരുന്നു  ഭക്ഷണം കഴിക്കുന്നതിലെ പ്രയാസം പരിഹരിക്കുന്നതിനായി  2018-19ൽ പി ടി എ യുടെ നേതൃത്വത്തിൽ 400 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഊണുമേശകളും ഫൈബർ സ്‍റ്റൂളുകളും വാങ്ങുകയും ഓപ്പൺ ഓഡിറ്റോറിയം താൽക്കാലിക ഡൈനിങ്  ഹാളായി ഉപയോഗിച്ചും വരുന്നു.  സ്കൂളിലെ എല്ലാ കുട്ടികൾക്കും രണ്ട് ട്രിപ്പ് ആയി ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഈ ഭക്ഷണ ഹാൾ   ഇന്ന് ഒരു അനുഗ്രഹമാണ് .   ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥിരമായ ഊണുമുറി സജ്ജമാകും എന്ന് പ്രതീക്ഷിക്കുന്നു.

==പാചകപ്പുുര==
==പാചകപ്പുുര==
[[പ്രമാണം:48513 38.jpeg|ലഘുചിത്രം|200x200ബിന്ദുആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള സ്കൂളിലെ പാചകപ്പുര ]]
[[പ്രമാണം:48513 38.jpeg|ലഘുചിത്രം|150x150px|  പാചകപ്പുര |പകരം=]]
'''SSK'''യുടെയും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിന്റെയും  ഫണ്ടുപയോഗിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച അടുക്കള വിദ്യാലയത്തിലെ ഒരു മുതൽക്കൂട്ട് തന്നെയാണ്. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം,  കുട്ടികൾക്ക്  കഴിക്കാൻ ആവശ്യമായ പാത്രങ്ങൾ എന്നിവ കഴുകി വൃത്തിയായി സൂക്ഷിച്ചുവെക്കാനും സ്ഥലമുള്ള  അടുക്കള ടൈൽസ് ഇട്ടതും പെയിൻറ് അടിച്ചു മനോഹരമാക്കിയതും ആണ്.

വരി 59: വരി 59:

==ക‍ുടിവെള്ളം==
==ക‍ുടിവെള്ളം==
[[പ്രമാണം:48513 43.jpeg|ലഘുചിത്രം|200x200ബിന്ദു|തിളപ്പിച്ചാറിയ കുടിവെള്ളം കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു]]
[[പ്രമാണം:48513 43.jpeg|ലഘുചിത്രം|150x150px|തിളപ്പിച്ചാറിയ കുടിവെള്ളം|പകരം=]]
'''കു'''ട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി  ശുദ്ധമായ കുടിവെള്ളം സ്കൂളിൽ കരുതുന്നതിനായി  നടപടിയെടുക്കണമെന്ന്  സ്റ്റാഫ് എസ് .ആർ. ജിയിൽ തീരുമാനിക്കുകയും  ഉടൻ  നടപ്പാക്കുകയും ചെയ്തു.  പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഓരോ ക്ലാസിലും തിളപ്പിച്ചാറിയ വെള്ളം സൂക്ഷിക്കുന്നതിനായി സ്റ്റീൽ പാത്രങ്ങൾ വാങ്ങുകയും    വെള്ളം കുടിക്കുന്ന അതിനായി സ്റ്റീൽ  ഗ്ലാസ്സും  സജ്ജീകരിച്ചു. കൂടാതെ ഗ്രാമപഞ്ചായത്തിലെ സഹായത്തോടെ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുകയും കുടിവെള്ള പൈപ്പുകൾ സജ്ജമാക്കുകയും ചെയ്തു.  ജെ .ആർ .സി,  സോഷ്യൽ ക്ലബ്ബ് എന്നിവയിലെ കുട്ടികളുടെ സഹായത്താൽ കുടിവെള്ള സജീ കരണത്തിന് അടുത്തുള്ള തിരക്ക്   നിയന്ത്രിക്കാനും കഴിയുന്നു.

വരി 69: വരി 69:
[[പ്രമാണം:48513 126.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കളിത്തോണി വിതരണം ]]

2008 -09 വർഷത്തിൽ 24 കുട്ടികളെയും കൊണ്ടാണ്  ഗവ:മോഡൽ എൽ പി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചത് .  തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനവും രക്ഷിതാക്കളുടെ ആവശ്യവും പരിഗണിച്ചു  2012 -13 പ്രീ പ്രൈമറി  പഠനം എൽ.കെ.ജി യു.കെ.ജി  എന്ന ക്രമത്തിൽ ആക്കി.  വണ്ടൂർ സബ് ജില്ലയിൽ  സർക്കാർ പ്രൈമറി വിദ്യാലയത്തിൽ ആദ്യമായി തുടങ്ങിയ പ്രീപ്രൈമറി  വിദ്യാലയങ്ങളിലൊന്നാണ് ഒന്നാണ് നമ്മുടേത് . ഇന്ന് 211 കുട്ടികൾ എൽ.ൽ.കെ.ജി യു.കെ. ക്ലാസുകളിലായി പഠിക്കുന്നു

== കഥ പറയുന്ന ചുമരുകൾ ==
[[പ്രമാണം:48513 170.jpeg|ലഘുചിത്രം|150x150ബിന്ദു|കഥ പറയുന്ന ചുമരുകൾ]]

'''കോ'''വിഡ് ഭീതി വിട്ടൊഴിഞ്ഞ് പ്രീ-പ്രൈമറി ക‍ുര‍ുന്നുകൾ വിദ്യാലയത്തിൽ എത്തുമ്പോൾ കാത്തിരിക്കുന്ന വർണാഭമായ ചിത്രച്ചുമരുകൾ. പൂക്കള‍ും, പൂമ്പാറ്റയും ,മൃഗങ്ങളും,ഡോറാ ബുജിയും,പക്ഷികളും, നിറഞ്ഞു നിൽക്കുന്ന വർണശബളമായ പുറം ചുമരുകളം,'കളിത്തോണി’യെ അടിസ്ഥാനപ്പെടുത്തിയുള്ള തീമുകൾ അകം ചുമരുകളിലും ചിത്രങ്ങളായി നിറയുന്നു. സ്‍ക്കൂളിലെ രക്ഷിതാവ് കൂടിയായ ശിവദാസന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ ഒരുക്കിയത്.

== അക്ഷരമരം ==
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705692...1872025" എന്ന താളിൽനിന്ന് ശേഖരിച്ചത്