"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനപ്രവർത്തനങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനപ്രവർത്തനങ്ങളിലൂടെ (മൂലരൂപം കാണുക)
23:15, 25 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ആകൃതി,രുചി,മണം എന്നിവയുടെ അടിസ്ഥാനത്തിൽ ആഹാര വസ്തുക്കളെ /പലഹാരങ്ങളെ തരംതിരിക്കുന്നതിനുംസവിശേഷതകൾ കണ്ടെത്തുന്നതിനും വേണ്ടി ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ പലഹാര പ്രദർശനം. | |||
ഊണിൻ്റെ മേളം എന്ന പാOഭാഗവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിൽ സദ്യ ഒരുക്കി. 23.11.2022 ബുധനാഴ്ച ക്ലാസിൽ ഒരുക്കിയ സദ്യയിൽ ശർക്കര, പച്ചടി ,കിച്ചടി, അവിയൽ, സാമ്പാർ പായസം തുടങ്ങി ഒട്ടനവധി വിഭവങ്ങൾ ഉണ്ടായിരുന്നു. | |||
[[പ്രമാണം:11453 CLASS4 ACTVITY1.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:11453 CLASS4ACTV2.jpeg|നടുവിൽ|ലഘുചിത്രം|459x459ബിന്ദു]] | |||
ആകൃതി,രുചി,മണം എന്നിവയുടെ അടിസ്ഥാനത്തിൽ ആഹാര വസ്തുക്കളെ /പലഹാരങ്ങളെ തരംതിരിക്കുന്നതിനുംസവിശേഷതകൾ കണ്ടെത്തുന്നതിനും വേണ്ടി ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ പലഹാര പ്രദർശനം. | |||
[[പ്രമാണം:11453 CLASS1D.jpeg|ഇടത്ത്|ലഘുചിത്രം|376x376ബിന്ദു]] | |||
[[പ്രമാണം:11453 CLASS1C.jpeg|നടുവിൽ|ലഘുചിത്രം]] | |||
'''രണ്ടാം ക്ലാസിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാര പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളെ രുചിയുടെ വിസ്മയ ലോകത്തേക്ക് എത്തിക്കാൻ ഈ പ്രദർശനത്തിലൂടെ സാധിച്ചു. രുചിഭേദങ്ങളുമായി യി അധ്യാപകരും ചേർന്നപ്പോൾ പ്രദർശനത്തിന്റെ മാറ്റ് വർധിപ്പിച്ചു. അധ്യാപകരായ പ്രിയങ്ക, സീനത്ത്, നിഖില, സിഞ്ചു എന്നിവർ നേതൃത്വം നൽകി.''' | '''രണ്ടാം ക്ലാസിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാര പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളെ രുചിയുടെ വിസ്മയ ലോകത്തേക്ക് എത്തിക്കാൻ ഈ പ്രദർശനത്തിലൂടെ സാധിച്ചു. രുചിഭേദങ്ങളുമായി യി അധ്യാപകരും ചേർന്നപ്പോൾ പ്രദർശനത്തിന്റെ മാറ്റ് വർധിപ്പിച്ചു. അധ്യാപകരായ പ്രിയങ്ക, സീനത്ത്, നിഖില, സിഞ്ചു എന്നിവർ നേതൃത്വം നൽകി.''' | ||
[[പ്രമാണം:11453snacks 3.jpeg|ഇടത്ത്|333x333px|പകരം=|ചട്ടരഹിതം]][[പ്രമാണം:11453snacks_1.jpeg|പകരം=|ചട്ടരഹിതം|339x339px]][[പ്രമാണം:11453snacks 2.jpeg|ചട്ടരഹിതം|333x333ബിന്ദു]] | [[പ്രമാണം:11453snacks 3.jpeg|ഇടത്ത്|333x333px|പകരം=|ചട്ടരഹിതം]][[പ്രമാണം:11453snacks_1.jpeg|പകരം=|ചട്ടരഹിതം|339x339px]][[പ്രമാണം:11453snacks 2.jpeg|ചട്ടരഹിതം|333x333ബിന്ദു]] | ||
വരി 16: | വരി 38: | ||
[[പ്രമാണം:11453food1.jpeg|നടുവിൽ|ലഘുചിത്രം|384x384ബിന്ദു]] | [[പ്രമാണം:11453food1.jpeg|നടുവിൽ|ലഘുചിത്രം|384x384ബിന്ദു]] | ||
[[പ്രമാണം:11453food2.jpeg|ചട്ടരഹിതം]][[പ്രമാണം:11453food3.jpeg|ചട്ടരഹിതം]][[പ്രമാണം:11453food4.jpeg|ചട്ടരഹിതം]][[പ്രമാണം:11453food5.jpeg|ചട്ടരഹിതം]] | [[പ്രമാണം:11453food2.jpeg|ചട്ടരഹിതം]][[പ്രമാണം:11453food3.jpeg|ചട്ടരഹിതം]][[പ്രമാണം:11453food4.jpeg|ചട്ടരഹിതം]][[പ്രമാണം:11453food5.jpeg|ചട്ടരഹിതം]][[പ്രമാണം:11453class13.jpeg|ചട്ടരഹിതം]] |