"ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/പഠനപ്രവർത്തനങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/പഠനപ്രവർത്തനങ്ങളിലൂടെ (മൂലരൂപം കാണുക)
23:15, 25 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
('രണ്ടാം ക്ലാസിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
രണ്ടാം ക്ലാസിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാര പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളെ രുചിയുടെ വിസ്മയ ലോകത്തേക്ക് എത്തിക്കാൻ ഈ പ്രദർശനത്തിലൂടെ സാധിച്ചു. രുചിഭേദങ്ങളുമായി യി അധ്യാപകരും ചേർന്നപ്പോൾ പ്രദർശനത്തിന്റെ മാറ്റ് വർധിപ്പിച്ചു. അധ്യാപകരായ പ്രിയങ്ക, സീനത്ത്, നിഖില, സിഞ്ചു എന്നിവർ നേതൃത്വം നൽകി. | ആകൃതി,രുചി,മണം എന്നിവയുടെ അടിസ്ഥാനത്തിൽ ആഹാര വസ്തുക്കളെ /പലഹാരങ്ങളെ തരംതിരിക്കുന്നതിനുംസവിശേഷതകൾ കണ്ടെത്തുന്നതിനും വേണ്ടി ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ പലഹാര പ്രദർശനം. | ||
ഊണിൻ്റെ മേളം എന്ന പാOഭാഗവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിൽ സദ്യ ഒരുക്കി. 23.11.2022 ബുധനാഴ്ച ക്ലാസിൽ ഒരുക്കിയ സദ്യയിൽ ശർക്കര, പച്ചടി ,കിച്ചടി, അവിയൽ, സാമ്പാർ പായസം തുടങ്ങി ഒട്ടനവധി വിഭവങ്ങൾ ഉണ്ടായിരുന്നു. | |||
[[പ്രമാണം:11453 CLASS4 ACTVITY1.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:11453 CLASS4ACTV2.jpeg|നടുവിൽ|ലഘുചിത്രം|459x459ബിന്ദു]] | |||
ആകൃതി,രുചി,മണം എന്നിവയുടെ അടിസ്ഥാനത്തിൽ ആഹാര വസ്തുക്കളെ /പലഹാരങ്ങളെ തരംതിരിക്കുന്നതിനുംസവിശേഷതകൾ കണ്ടെത്തുന്നതിനും വേണ്ടി ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ പലഹാര പ്രദർശനം. | |||
[[പ്രമാണം:11453 CLASS1D.jpeg|ഇടത്ത്|ലഘുചിത്രം|376x376ബിന്ദു]] | |||
[[പ്രമാണം:11453 CLASS1C.jpeg|നടുവിൽ|ലഘുചിത്രം]] | |||
'''രണ്ടാം ക്ലാസിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാര പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളെ രുചിയുടെ വിസ്മയ ലോകത്തേക്ക് എത്തിക്കാൻ ഈ പ്രദർശനത്തിലൂടെ സാധിച്ചു. രുചിഭേദങ്ങളുമായി യി അധ്യാപകരും ചേർന്നപ്പോൾ പ്രദർശനത്തിന്റെ മാറ്റ് വർധിപ്പിച്ചു. അധ്യാപകരായ പ്രിയങ്ക, സീനത്ത്, നിഖില, സിഞ്ചു എന്നിവർ നേതൃത്വം നൽകി.''' | |||
[[പ്രമാണം:11453snacks 3.jpeg|ഇടത്ത്|333x333px|പകരം=|ചട്ടരഹിതം]][[പ്രമാണം:11453snacks_1.jpeg|പകരം=|ചട്ടരഹിതം|339x339px]][[പ്രമാണം:11453snacks 2.jpeg|ചട്ടരഹിതം|333x333ബിന്ദു]] | |||
[[പ്രമാണം:11453clay1.jpeg|ലഘുചിത്രം|335x335px|മണ്ണിലൂടെ നടക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 3 എ ക്ലാസിലെ കുട്ടികൾ മണ്ണുകൊണ്ട് ഉണ്ടാക്കിയ രൂപങ്ങൾ.]] | |||
'''അണ്ണാൻ കുഞ്ഞ് ആന മൂപ്പനും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിലെ കൊച്ചു കൂട്ടുകാരുടെ കരവിരുതിൽ തീർത്ത ജീവികളുടെ രൂപങ്ങൾ.''' | |||
[[പ്രമാണം:11453class1.jpeg|ചട്ടരഹിതം|333x333ബിന്ദു]][[പ്രമാണം:11453class2.jpeg|ചട്ടരഹിതം|331x331ബിന്ദു]] | |||
[[പ്രമാണം:11453class10.jpeg|ലഘുചിത്രം|535x535px|അടിസ്ഥാന ശാസ്ത്രത്തിലെ രൂപത്തിനും ബലത്തിനും എന്ന പാഠഭാഗത്തിലെ വിവിധ തരം സന്ധികൾ 6 A യിലെ യഹ്യ, അനുവർശ്, ഷമ്മാസ് ,അബ്ദുൾ ഹാദി, സൂര്യ എന്നിവർ നിർമ്മിച്ച മോഡലുകൾ.|പകരം=|നടുവിൽ]] | |||
'''ബഹിരാകാശം വിസ്മയങ്ങളുടെ ലോകം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അഞ്ചാം ക്ലാസിലെ കുട്ടികൾ ഉണ്ടാക്കിയ പഠനോപകരണങ്ങൾ.'''[[പ്രമാണം:11453up1.jpeg|ചട്ടരഹിതം]][[പ്രമാണം:11453class11.jpeg|ചട്ടരഹിതം|395x395ബിന്ദു]] | |||
[[പ്രമാണം:11453food1.jpeg|നടുവിൽ|ലഘുചിത്രം|384x384ബിന്ദു]] | |||
[[പ്രമാണം:11453food2.jpeg|ചട്ടരഹിതം]][[പ്രമാണം:11453food3.jpeg|ചട്ടരഹിതം]][[പ്രമാണം:11453food4.jpeg|ചട്ടരഹിതം]][[പ്രമാണം:11453food5.jpeg|ചട്ടരഹിതം]][[പ്രമാണം:11453class13.jpeg|ചട്ടരഹിതം]] |