"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19068-wiki (സംവാദം | സംഭാവനകൾ)
19068-wiki (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 2022-23 ==
2022-23 വർഷത്തെ ശാസ്ത്ര ക്ലബ് രൂപീകരണം ജൂൺ ആദ്യവാരത്തിൽത്തന്നെ നടന്നു. ക്ലബിന്റെ സ്ക്കൂളിലെ ആദ്യ പ്രവർത്തനം സ്ക്കൂളിൽ ക്ലാസ് തലത്തിൽ ശാസ്ത്ര ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ വയ്ച്ച് സ്ക്കൂൾ തല മത്സരം സംഘടിപ്പിച്ചു.ചന്ദ്രദിനത്തിൽ സ്ക്കൂൾ തല മത്സരം നടത്തി വിജയിച്ചത് തീർത്ഥ എ പി, ശിവന്യ എന്നി വിദ്യാർത്ഥികൾ.വിദ്യാർത്ഥികളുമായി കണ്ടാൽ കാടുj സന്ദർശിച്ചു. സബ്ജില്ലയിൽ still model ന് മൂന്നാം സ്ഥാനവും ലഭിച്ചു. സയൻസ് മാഗസിൻ ഒന്നാം സ്ഥാനംലഭിച്ചു.ടീച്ചേഴ്സ് പ്രൊജക്റ്റിന് ശ്രീഷ്മ ഒന്നാം സ്ഥാനവും, കുട്ടികളുടെ പ്രൊജക്ടിന് നന്ദന, ഹാദിയ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി, ഓസോൺ ദിനത്തിന് ഓസോൺ പാളികളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനായി മൾട്ടിമീഡിയയിൽ ക്ലാസ് സംഘടിപ്പിച്ചു, പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി വ്യക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു
== 2021-22 ==
== 2021-22 ==
[[പ്രമാണം:19068 sc 2.jpeg|ലഘുചിത്രം|[[പ്രമാണം:19068 sc 1.jpeg|ലഘുചിത്രം]]]]
[[പ്രമാണം:19068 sc 2.jpeg|ലഘുചിത്രം|[[പ്രമാണം:19068 sc 1.jpeg|ലഘുചിത്രം]]]]
വരി 4: വരി 7:


=== ശാസ്ത്ര പ്രദർശനം ===
=== ശാസ്ത്ര പ്രദർശനം ===
സ്കൂൾ സയൻസ് ക്ലബ് കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം & പ്ലാനറ്റേറിയവുമായി സംഘടിച്ച് വിദ്യാർത്ഥികൾക്കായി സ്കൂളിൽ വച്ച് സഞ്ചരിക്കുന്ന ശാസ്ത്ര  പ്രദർശനം നടത്തി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഈ അവസരം പ്രയോജനപ്പെടുത്തി<gallery mode="packed" heights="200">
സ്കൂൾ സയൻസ് ക്ലബ് കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം & പ്ലാനറ്റേറിയവുമായി സംഘടിച്ച് വിദ്യാർത്ഥികൾക്കായി സ്കൂളിൽ വച്ച് സഞ്ചരിക്കുന്ന ശാസ്ത്ര  പ്രദർശനം നടത്തി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഈ അവസരം പ്രയോജനപ്പെടുത്തി<gallery mode="packed">
പ്രമാണം:19068 scex 4.resized.jpg
പ്രമാണം:19068 scex 4.resized.jpg
പ്രമാണം:19068 scex 3.resized.jpg
പ്രമാണം:19068 scex 3.resized.jpg