"ഗവ.എച്ച് .എസ്.എസ്.കതിരൂര്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഗവ.എച്ച് .എസ്.എസ്.കതിരൂര്/സയൻസ് ക്ലബ്ബ്-17 എന്ന താൾ ഗവ.എച്ച് .എസ്.എസ്.കതിരൂര്/സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ഗവ.എച്ച്_.എസ്.എസ്.കതിരൂര്/സയൻസ്_ക്ലബ്ബ്-17" To "ഗവ.എച്ച്_.എസ്.എസ്.കതിരൂര്/സയൻസ്_ക്ലബ്ബ്")
No edit summary
 
വരി 40: വരി 40:
(Indian rose wood)
(Indian rose wood)
കരിവീട്ടി അഥവാ ഇന്ത്യൻ റോസ് വുഡ് വംശനാശഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട് . കേരളം, ആന്ധ്ര, കർണ്ണാടക, തമിഴ്നാട്, യു പി , എന്നിവയ്ക്കു പുറമെ ഇൻഡൊനീഷ്യ, നേപ്പാൾ എന്നിവിടങ്ങളിൽ കരിവീട്ടി കാണപ്പെടുന്നു . മഴക്കാടുകളിൽ കാണ-പ്പെടുന്ന ഇവയുടെ എണ്ണം ഇപ്പോൾ കുറഞ്ഞു വരികയാണ്.
കരിവീട്ടി അഥവാ ഇന്ത്യൻ റോസ് വുഡ് വംശനാശഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട് . കേരളം, ആന്ധ്ര, കർണ്ണാടക, തമിഴ്നാട്, യു പി , എന്നിവയ്ക്കു പുറമെ ഇൻഡൊനീഷ്യ, നേപ്പാൾ എന്നിവിടങ്ങളിൽ കരിവീട്ടി കാണപ്പെടുന്നു . മഴക്കാടുകളിൽ കാണ-പ്പെടുന്ന ഇവയുടെ എണ്ണം ഇപ്പോൾ കുറഞ്ഞു വരികയാണ്.
=== ACTIVITIES 2022-23 ===
ജൂൺ 5- പരിസ്ഥിതി ദിനം
ഒരു ദിവസം ഒരു പരിപാടി എന്ന രീതിയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന തരത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾവീട്ടിൽ ചെടികൾ വെച്ചുപിടിപ്പിച്ച് photo ഗ്രൂപ്പിലയച്ചു. "മാറുന്ന കാലഘട്ടത്തിൽ പ്രകൃതിസംരക്ഷണത്തിൻ്റെ പ്രസക്തി " എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും, "സുഭിക്ഷ കേരളം പ്രകൃതിസംരക്ഷണത്തിലൂടെ " എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടത്തി." കോവിഡ് കാലം സംരക്ഷിത കാലം " എന്നതിനെ അടിസ്ഥാനമാക്കി Pencil drawing മത്സരവും " മാറുന്ന കാർഷിക കേരളം" എന്ന വിഷയത്തിൽ water Colour painting, പരിസ്ഥിതി ദിന quiz, photography മത്സരം എന്നിവയും നടത്തി.
July 21 ചാന്ദ്രദിനം - "ഞങ്ങൾ കൂട്ടുകാർ സ്വപ്നത്തിൽചന്ദ്രനിലെത്തിയപ്പോൾ " എന്ന വിഷയത്തിൽ painting മത്സരം, individual Digital Magazin ,ചുമർപതിപ്പ്, digital ആൽബം ,quiz തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. "കല്പന ചൗള ഒരു അഗ്നിനക്ഷത്രം " എന്ന വിഷയത്തിൽ ഒരു documentary കുട്ടികൾ അവതരിപ്പിച്ചു.
.ആഗസ്റ്റ് - ദേശീയ സയൻസ് സെമിനാർ മത്സരം നടത്തി.ഓസോൺ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.
ഒക്ടോബർ 4-10 - ലോക ബഹിരാകാശ വാരം - ഇതു വരെയുള്ള നമ്മുടെബഹിരാകാശ നേട്ടങ്ങൾ കുട്ടികളിലെത്തിക്കുന്നതിനും "കൃത്രിമോപഗ്രഹങ്ങൾ ജീവിതം മെച്ചപ്പെടുത്തുന്നു" എന്ന ഈ വർഷത്തെ ബഹിരാകാശ വാരത്തിൻ്റെ തീം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുമായി video തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു.Essay Competition ൽ സബ് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
October 23- അന്താരാഷ്ട്ര മോൾ ദിനം - Video അവതരണവും ഈ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് google meet ൽ ക്ലാസ് നടത്തുകയും ചെയ്തു.
ശാസ്ത്രമേള - "ശാസ്ത്രപഥം" എന്ന പേരിൽ മുഴുവൻ ക്ലാസിലെ കുട്ടികൾക്കുമായി work nig model ,Still model ,' Simple Experiment എന്നിവയിൽ മത്സരം സംഘടിപ്പിച്ചു.
November 10-ലോക ശാസ്ത്രദിനം - "Covid - 19 നെ നേരിടുവാൻ സമൂഹത്തിനൊപ്പം സമൂഹത്തിനു വേണ്ടിയുള്ള ശാസ്ത്രം " എന്ന സന്ദേശത്തിൻ്റെ പ്രധാന്യത്തെക്കുറിച്ചുള്ള പ്രസംഗ മത്സരം നടത്തി.
ശാസ്ത്ര രംഗം - "വീട്ടിൽ നിന്നൊരു പരീക്ഷണം " - ഇതിൽ സ്കൂളിലെ ഒരു കുട്ടിക്ക് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Smart Energy Programme-"കോവിഡാനന്തരം ഊർജത്തിൻ്റെ പ്രാധാന്യം " - എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും " ഗാർഹിക ഊർജം " എന്ന വിഷയത്തിൽ കവിതാ രചനയും " ഊർജ സംരക്ഷണം നിത്യജീവിതത്തിൽ " എന്നതിനെ അടിസ്ഥാനമാക്കി Short video ,Photography എന്നീ മത്സരങ്ങളും നടത്തി.
ഡിസംബർ - ജില്ലാ തലത്തിൽ നടത്തിയ "Home Energy Champi on " എന്ന project കുട്ടികൾ തയ്യാറാക്കി.
679

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869109" എന്ന താളിൽനിന്ന് ശേഖരിച്ചത്