ജി.എൽ.പി.എസ്. തെയ്യങ്ങാട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
09:24, 23 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2022→ഇംഗ്ലീഷ് ക്ലബ്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
=== ഇംഗ്ലീഷ് ക്ലബ് === | === ഇംഗ്ലീഷ് ക്ലബ് === | ||
ആംഗലേയ ഭാഷ നമ്മുടെ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമായി തോന്നാതിരിക്കാൻ വേണ്ടിയായിരുന്നു ഇംഗ്ലീഷ് ക്ലബ് രൂപം കൊണ്ടത്. ഏറ്റവും എളുപ്പവും മികച്ചതുമായ പ്രവർത്തനങ്ങളിലൂടെ രസകരമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ഉള്ള ഒരു തുടക്കം ആയിരുന്നു അത്.വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകളും അതിലുപരി ആ ഭാഷയോടുള്ള ഇഷ്ടവും വളർത്തിയെടുക്കാൻ സാധിച്ചു. തുടക്കത്തിൽ ചെറിയ കഥാവതരണവും പദ്യം ചൊല്ലലും കടങ്കഥ പറച്ചിലുമൊക്കെ ആയിരുന്നു. പിന്നീട് സ്വന്തമായി ചെറിയ കഥകൾ, പാട്ടുകൾ, കടങ്കഥകൾ എഴുതി അവതരിപ്പിക്കാൻ തയ്യാറായി. എല്ലാ പ്രവർത്തനങ്ങളും അവതരിപ്പിക്കാൻ '''English Fest''' ഒരു വേദിയായി മാറിക്കഴിഞ്ഞു. 'മാഗസിനുകൾ 'ഒരു വലിയ പങ്കും വഹിച്ചിരുന്നു. | ആംഗലേയ ഭാഷ നമ്മുടെ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമായി തോന്നാതിരിക്കാൻ വേണ്ടിയായിരുന്നു ഇംഗ്ലീഷ് ക്ലബ് രൂപം കൊണ്ടത്. ഏറ്റവും എളുപ്പവും മികച്ചതുമായ പ്രവർത്തനങ്ങളിലൂടെ രസകരമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ഉള്ള ഒരു തുടക്കം ആയിരുന്നു അത്.വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകളും അതിലുപരി ആ ഭാഷയോടുള്ള ഇഷ്ടവും വളർത്തിയെടുക്കാൻ സാധിച്ചു. തുടക്കത്തിൽ ചെറിയ കഥാവതരണവും പദ്യം ചൊല്ലലും കടങ്കഥ പറച്ചിലുമൊക്കെ ആയിരുന്നു. പിന്നീട് സ്വന്തമായി ചെറിയ കഥകൾ, പാട്ടുകൾ, കടങ്കഥകൾ എഴുതി അവതരിപ്പിക്കാൻ തയ്യാറായി. എല്ലാ പ്രവർത്തനങ്ങളും അവതരിപ്പിക്കാൻ '''English Fest''' ഒരു വേദിയായി മാറിക്കഴിഞ്ഞു. 'മാഗസിനുകൾ 'ഒരു വലിയ പങ്കും വഹിച്ചിരുന്നു.. | ||
=== സയൻസ്ക്ലബ് === | === സയൻസ്ക്ലബ് === | ||
വരി 31: | വരി 31: | ||
=== ടാലന്റ് ലാബ് === | === ടാലന്റ് ലാബ് === | ||
ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികളിൽ നിരവധി കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ട്. ആ കഴിവുകളെ പുറത്തു കൊണ്ടുവരാൻ സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ 'ടാലന്റ് ലാബി'ലൂടെ സാധിച്ചിട്ടുണ്ട്. ചെണ്ട കൊട്ട് , ചിത്രരചന , സംഗീത പഠനം , നൃത്തം തുടങ്ങിയ നിരവധി കലാമൂല്യം ഉയർത്തി പിടിക്കുന്ന പ്രവർത്തനങ്ങളാണ് ടാലന്റ് ലാബിലൂടെ നടത്തി വരുന്നത്. ഇതിലൂടെ നമ്മുടെ കുട്ടികളെ പഠനത്തിൽ മാത്രമല്ല കലാപഠനത്തിലും മുന്നോട്ട് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. | ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികളിൽ നിരവധി കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ട്. ആ കഴിവുകളെ പുറത്തു കൊണ്ടുവരാൻ സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ 'ടാലന്റ് ലാബി'ലൂടെ സാധിച്ചിട്ടുണ്ട്. ചെണ്ട കൊട്ട് , ചിത്രരചന , സംഗീത പഠനം , നൃത്തം തുടങ്ങിയ നിരവധി കലാമൂല്യം ഉയർത്തി പിടിക്കുന്ന പ്രവർത്തനങ്ങളാണ് ടാലന്റ് ലാബിലൂടെ നടത്തി വരുന്നത്. ഇതിലൂടെ നമ്മുടെ കുട്ടികളെ പഠനത്തിൽ മാത്രമല്ല കലാപഠനത്തിലും മുന്നോട്ട് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. | ||
=== അറബിക് ക്ലബ്ബ് === | === അറബിക് ക്ലബ്ബ് === | ||
അറബിക് ഭാഷ പഠനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുവാനും പഠന പ്രവർത്തനങ്ങൾ ആയാസരഹിതവും രസകരവുമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് അറബിക് ക്ലബ് രൂപികരിച്ചത് .സാഹിത്യ സമ്പൂർണമായ അറബിക് ഭാഷ കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ, അറബിക് വായനാ മത്സരങ്ങൾ, അറബിക് ക്വിസ്, അറബിക്പോസ്റ്റർ നിർമാണം, പഠന പ്രോജക്റ്റുകൾ എന്നിവയിലൂടെ അറബിക് ക്ലബ് വേറിട്ടു നിന്നു. അറബിക് ദിനാചാരണത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദി ഒരുക്കുവാനും അറബിക് ക്ലബിന് കഴിഞ്ഞു. | അറബിക് ഭാഷ പഠനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുവാനും പഠന പ്രവർത്തനങ്ങൾ ആയാസരഹിതവും രസകരവുമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് അറബിക് ക്ലബ് രൂപികരിച്ചത് .സാഹിത്യ സമ്പൂർണമായ അറബിക് ഭാഷ കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ, അറബിക് വായനാ മത്സരങ്ങൾ, അറബിക് ക്വിസ്, അറബിക്പോസ്റ്റർ നിർമാണം, പഠന പ്രോജക്റ്റുകൾ എന്നിവയിലൂടെ അറബിക് ക്ലബ് വേറിട്ടു നിന്നു. അറബിക് ദിനാചാരണത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദി ഒരുക്കുവാനും അറബിക് ക്ലബിന് കഴിഞ്ഞു. | ||
=== ഗണിത ക്ലബ് === | === ഗണിത ക്ലബ് === | ||
എല്ലാ ശാസ്ത്രങ്ങ ളുടേയും രാജാവായാണ് ഗണിത ശാസ്ത്രത്തെ പരിഗണിക്കുന്നത് .നിത്യജീവിതത്തിൽ നാം അറിഞ്ഞും അറിയാതെയും ഇത്രയേറെ പ്രയോജനപ്പെടുന്ന മറ്റൊരു വിഷയവുമുണ്ടാവില്ല.എന്നാൽ അക്കാദമികമായി ഗണിതത്തെ സമീപിക്കുമ്പോൾ അത് വിഷമകരമായ ഒന്നായി മാറുന്നു. ഗണിത ശാസ്ത്രത്തിൽ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ദുരീകരിക്കുന്നതിനും ഗണിത പഠനം കൂടുതൽ രസകരമാക്കുന്നതിനും വിദ്യാലയത്തിൽ സിഗ്മ എന്ന പേരിൽ ഗണിത ക്ലബ് രൂപീകരിച്ചു.കൺവീനറായി ശ്രീകേശി നേയും ജോയിന്റ് | എല്ലാ ശാസ്ത്രങ്ങ ളുടേയും രാജാവായാണ് ഗണിത ശാസ്ത്രത്തെ പരിഗണിക്കുന്നത് .നിത്യജീവിതത്തിൽ നാം അറിഞ്ഞും അറിയാതെയും ഇത്രയേറെ പ്രയോജനപ്പെടുന്ന മറ്റൊരു വിഷയവുമുണ്ടാവില്ല.എന്നാൽ അക്കാദമികമായി ഗണിതത്തെ സമീപിക്കുമ്പോൾ അത് വിഷമകരമായ ഒന്നായി മാറുന്നു. ഗണിത ശാസ്ത്രത്തിൽ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ദുരീകരിക്കുന്നതിനും ഗണിത പഠനം കൂടുതൽ രസകരമാക്കുന്നതിനും വിദ്യാലയത്തിൽ സിഗ്മ എന്ന പേരിൽ ഗണിത ക്ലബ് രൂപീകരിച്ചു.കൺവീനറായി ശ്രീകേശി നേയും ജോയിന്റ് കൺവീനറായി ശിവ ഹരിയേയും തിരഞ്ഞെടുത്തു. | ||
ഗണിത ക്ലബിന്റെ ഭാഗമായി ഗണിത പ്രശ്നങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഉത്തരo കണ്ടെത്തി ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്ന ഉത്തരപ്പെട്ടി എന്ന പ്രവർത്തനം, ഗണിത ക്വിസ്സ് ,മന:കണക്ക് മത്സരങ്ങൾ ,ഗണിത ലാബ് ,രക്ഷിതാക്കളെ ഉൾപെടുത്തി പo നോപകരണ ശില്പശാല എന്നിവ സ oഘടിപ്പിച്ചു.ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് രാമാനുജൻ ഡോക്യുമെന്ററി സംഘടിപ്പിച്ചു.ഗണിത ക്വിറ്റ് നിർമ്മിക്കുകയും അതുവഴി വീട്ടിൽ ഒരു ഗണിത ലാബ് എന്ന തലത്തിലേക്ക് ഇതിനെ ഉയർത്താൻ സാധിച്ചു.ഗണിത ക്ലബ് പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം പ്രവർത്തനധിഷ്ഠി ധമാക്കാനും കൂടുതൽ രസകരമാക്കി മാറ്റുവാനും സാധിച്ചു. | |||
'''സ്പോർട്സ്ക്ലബ്''' |