"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/Say No To Drugs Campaign/ലഹരി വിരുദ്ധ വിളംബര റാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി, വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വിളംബര റാലി സംഘടിപ്പിച്ചു. ലഹരി നൽകുന്ന സുഖം ക്ഷണികം, ലഹരി നൽകുന്ന സമ്മാനം മരണം എന്ന സന്ദേശം നൽകിക്കൊണ്ടാണ് വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തിയത്. നൂറിലേറെ എൻ സി സി, എസ് പി സി കേഡറ്റുകൾ റാലിയിൽ പങ്കെടുത്തുകൊണ്ട് വിവിധ ഇടങ്ങളിൽ ബോധവൽക്കരണ സന്ദേശം നൽകി. | ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി, വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വിളംബര റാലി സംഘടിപ്പിച്ചു. ലഹരി നൽകുന്ന സുഖം ക്ഷണികം, ലഹരി നൽകുന്ന സമ്മാനം മരണം എന്ന സന്ദേശം നൽകിക്കൊണ്ടാണ് വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തിയത്. നൂറിലേറെ എൻ സി സി, എസ് പി സി കേഡറ്റുകൾ റാലിയിൽ പങ്കെടുത്തുകൊണ്ട് വിവിധ ഇടങ്ങളിൽ ബോധവൽക്കരണ സന്ദേശം നൽകി. | ||
[[ചിത്രം:vilambara_36002.jpg | | [[ചിത്രം:vilambara_36002.jpg |300 px ]] | ||
[[ചിത്രം:vilambaraa_36002.jpg | | [[ചിത്രം:vilambaraa_36002.jpg |300 px ]] | ||
[[ചിത്രം:vilambaraaa_36002.jpg |300 px ]] | |||
[[ചിത്രം:vilambaraaa_36002.jpg |300 px ]] |
21:35, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലഹരി വിരുദ്ധ വിളംബര റാലി.
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി, വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വിളംബര റാലി സംഘടിപ്പിച്ചു. ലഹരി നൽകുന്ന സുഖം ക്ഷണികം, ലഹരി നൽകുന്ന സമ്മാനം മരണം എന്ന സന്ദേശം നൽകിക്കൊണ്ടാണ് വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തിയത്. നൂറിലേറെ എൻ സി സി, എസ് പി സി കേഡറ്റുകൾ റാലിയിൽ പങ്കെടുത്തുകൊണ്ട് വിവിധ ഇടങ്ങളിൽ ബോധവൽക്കരണ സന്ദേശം നൽകി.