"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 382 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

#തിരിച്ചുവിടുക [[അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ]]
{{Start tab| frame = yes
| tab-1        = പ്രധാന താൾ
| link-1        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_
| tab-2        =പ്രവർത്തനവർഷം
| link-2        ={{PAGENAME}}
| tab-3        = ചിത്രശാല
| link-3        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_/ചിത്രശാല
| tab-4        = നേട്ടങ്ങൾ
| link-4        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_/നേട്ടങ്ങൾ
| tab-5        = ഞങ്ങളെ സമീപിക്കുക
| link-5        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_/ഞങ്ങളെ സമീപിക്കുക
| border        = 1px solid #808080
| off tab color = #f0f0ff
| on tab color  =
| rounding      = 2em
| tab alignment = center

പ്രവർത്തനങ്ങൾ
[[പ്രമാണം:15380hardwork.png|200px|center]]
{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% "
|+ class="nowrap" |2019-20 പ്രവർത്തനവർഷം

== 2019-20 പ്രവർത്തനവർഷം ==
=== കൂട്ടുത്തരവാദിത്ത്വങ്ങളോടെ അദ്ധ്യാപകർ (2019 - 20) ===
{| class="wikitable"

! ഡ്യൂട്ടി!! അദ്ധ്യാപകർ

| ഹെഡ്‌മാസ്‌റ്റർ|| ശ്രീ. ജോൺസൺ റ്റി

| സീനിയർ അസിസ്‌റ്റന്ററ് || ശ്രീ.

| സ്‌റ്റാഫ് സെക്രട്ടറി || ശ്രീ. വർഗ്ഗീസ് പി.എ

| സ്‌റ്റാഫ് കൗൺസിൽ അംഗങ്ങൾ || HM ശ്രീ. ജോൺസൺ റ്റി, ശ്രീ. വർഗ്ഗീസ് പി.എ,

| SRG കൺവീനേഴ്സ് || ശ്രീമതി. ബിജി വർഗ്ഗീസ്

| ഉച്ച ഭക്ഷണം|| ശ്രീ. അബ്ദുൾ ജലീൽ, ശ്രീമതി സ്നോജ വി.എ

| പ്രഭാതഭക്ഷണം || അംബിളി

| ജെ.ആർ.സി|| ശ്രീ. സെബാസ്റ്റ്യൻ

| പ്രവൃത്തിപരിചയം || ശ്രീമതി. ട്രീസ തോമസ്

| ഗോത്രസാരഥി || ശ്രീ.

| നോ‍ഡൽ ഓഫീസർ || ശ്രീമതി.

| ലൈബ്രറി ||

| സ്പോർട്സ്||

| ഐ.ഇ.‍ഡി.സി||

| സ്കൂൾ ബസ് ||

| ടാലന്റ് ലാബ് ||

| വിദ്യാരംഗം ||

| നല്ല പാഠം ||

| പി.എസ്.ഐ.റ്റി.സി|| സി. ലിൻസി പോൾ

=== പ്രവേശനോത്സവം ===
[[പ്രമാണം:153805.jpg|thumb]]2019 - 20 വ‍ർഷത്തെ പ്രവേശനോത്സവം മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ. മനോജ് പി.ആർ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം 290 വിദ്യാർത്ഥികൾ വിവിധ അൺ എയ്ഡഡ് സ്കൂളിൽ നിന്നാണ് പ്രവേശനം നേടിയത്.കുട്ടികൾക്ക് സമ്മാന കിറ്റുകൾ നൽകി. കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം നൽകി

<gallery mode="packed">
153802.jpg
153803.jpg
153804.jpg
</gallery>

=== പരിസ്ഥിതി ദിനം ===
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു . [[പ്രമാണം:Newsaupb14.jpeg|thumb]] . വിദ്യാർത്ഥൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. അനുബന്തമായി ജൈവവൈവിധ്യ ഉദ്യാന പാലായനം , വഴിയോര വൃക്ഷതൈ നടീൽ എന്നിവ നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി.
<gallery mode="packed">
15380201.jpg
15380202.jpg
153802011.jpg
</gallery>[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-കൂടുതൽ|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== നെൽവിത്ത് ശേഖരണം ===
[[പ്രമാണം:newsaups1.jpg|thumb|left]]അന്ന്യമായികൊണ്ടിരിക്കുന്ന 42 ഇനം നെൽവിത്തുകൾ ശേഖരിച്ച് സൂക്ഷച്ചു.സ്കൂൾ മുറ്റത്ത് 42 ഇനവും മാതൃക കൃഷി നടത്തി. 50 കുട്ടികൾക്ക് വിവിധ ഇനം വിത്തുകൾ നൽകി. ശേഖരണം വർദ്ധിപ്പിക്കാനും പെതുജനങ്ങൾക്ക ഉപകാരപ്രദമായരീതിയിൽ വികസിപ്പിക്കാനും ശ്രമം തുടരുന്നു.ശ്രീ തോമസ് സ്റ്റീഫൻ സാർ നേതൃത്വം നൽകുന്നു.
<gallery mode="packed">
153802014.jpg
153802015.jpg
</gallery>

=== വായന ദിനാചരണം ===
[[പ്രമാണം:newsaups2.jpg|thumb]]
ജൂൺ 19 മുതൽ വിവിധ പരിപാടികളോടെ വായന ദിന - വായന വർഷാചരണം നടത്തി . ഒരുവർഷം നീണ്ടനിൽക്കുന്ന പരിപടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് .സാഹിത്യകാരൻ ശ്രി.ബാസ്കരൻ ബത്തേരി ഉൽഘാടനം ചെയ്തു. പുസ്തകറാലി , വായനാ മത്സരം ,ലൈബ്രറി നവീകരണം, പത്ര ക്യിസ്സ് ,സംവാദം എന്നിവ നടന്നു.                      [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-വായന|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== ലഹരിക്കെതിരെ ===
[[പ്രമാണം:Newsaupb13.jpg|200px|thumb|left]]
ലഹരിവിരുദ്ധ വാചാരണം ജൂൺ 26 മുതൽ നടത്തി . ബത്തേരി ടൗണിൽ ലഹരി പ്രതിരോധ മതിൽ തീർത്തു. ബോധവത്ക്കരണ പരിപാടികൾ, കൊളാഷ് നിർമ്മാണം, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ലഹരിക്കെതിരെ|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== പി.ടി.എ ജനറൽബോഡി ===
2019-20 വർഷത്തെ പി.ടി,എ ജനറൽബോഡിയോഗം ബത്തേരി മുൻസിപൽ ചെയർമാൻ ശ്രി. ടി.സി സാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്റ് ശ്രി. മനോജ് അദ്യക്ഷത വഹിച്ചു. മാനേജർ റവ.ഫ. ജെയിംസ് പുത്തൻപറമ്പൽ, വികസനകാര്യം സ്റ്റാന്റിൻ കമ്മിറ്റിചെയർപേഴ്സൻ ശ്രി. ഇ.കെ സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രധാനാധ്യാപകൻ ശ്രി. ജോൺസൻ തൊഴുത്തുങ്കൽ സ്വാഗതം ആശംസിച്ചു. പി.ടി.എ , എം.പി.ടി.എ ഭാരവാഹികളെ തെരങ്ങെടുത്തു. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-പി.ടി.എ ജനറൽബോഡി|കൂടുതൽ ചിത്രങ്ങൾക്കായ്-->]]
<gallery mode="packed" width=100px>
153802053.jpg
153802055.jpg
153802063.jpg
</gallery>

=== മാതാപിതാക്കൾക്ക് ബോധവത്കരണം ===
കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ റവ.ഫാ.സജികണ്ടരാംകുന്നേൽ അർദ്ധദിന സെമിനാർ നടത്തി. മാനേജർ റവ.ഫാ.ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. റ്റിജി ചെറുതോട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
<gallery mode="packed">
153802066.jpg
153802067.jpg
</gallery>

=== നാടക ക്യാമ്പ് ===
നാടകത്തെ കുറിച്ചുള്ള അറിവ് ലഭിക്കുക എന്ന ലക്ഷ്യത്തോടെ നാടക ക്യാമ്പ് നടത്തി. ? എന്നിവർ നാടകം അവതരിപിച്ചു. ശ്രീ.ബാലക‍ൃഷ്ണൻ , ഗിരീഷ് കാരാടി എന്നിവർ നേതൃത്വം നൽകി. അഭിനയ ക്ലബിന്റെ നേതൃത്വത്തിലാണ് നാടക ക്യാമ്പ് സംഘടിപ്പിച്ചത്.
<gallery mode="packed">
153802068.jpg
153802069.jpg
153802070.jpg
</gallery>

=== നന്മമരചുവട്ടിൽ===
[[പ്രമാണം:153802071.jpg|thumb|left]]2018-19 വർഷം മാതൃഭൂമി നന്മ പ്രവർത്തനങ്ങൾക്ക് വയനാട് ജില്ലയിൽ ഒന്നാം സമ്മാനമായി ലഭിച്ച 25000 രൂപ ഉപയോഗിച്ച്  കുട്ടികൾക്ക് വായനാ മൂലയായി ഉപയോഗിക്കാൻ നന്മമരചുവട് നിർമ്മിച്ചു. ശ്രീ.വർഗ്ഗീസ് സാർ ശ്രീ തോമസ്  സ്റ്റീഫൻ സാർ എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:Newsaupb16.jpg|200px|thumb]]

=== സ്കൂൾ ഒരു പാഠപുസ്തകം ===
സ്കൂൾ ഒരു പാഠപുസ്തകം എന്ന ആശയവുമായി മഹാന്മാർ, ചരിത്ര നായകർ, സ്വാതന്ത്യസമര സേനാനികൾ, സാഹിത്ത്യകാരന്മാർ,ശാസ്ത്രജ്ങ്ങർ, കലാരൂപങ്ങൾ,  ഗണിത രൂപങ്ങൾ , മാപ്പുകൾ എന്നിവയാണ് നിർമിച്ചത്. അധ്യാപകരെല്ലാം ആയിരം രൂപ വീതം നൽകികൊണ്ടാണ് മാതൃകാപരമായ ആ പ്രവർത്തനം നടത്തിയത്.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-സ്കൂൾ ഒരു പാഠപുസ്തകം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== സ്ത്രീ സുരക്ഷ ===
പെൺകുട്ടികളിൽ സുരക്ഷിതത്വ ബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വനിത പോലീസിന്റെ നേത‍ൃത്വത്തിൽ വിവിധ ബോധവത്കരണ പരിപാടി നടത്തി.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-സ്ത്രീ സുരക്ഷ|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== ലഹരിവിരുദ്ധ സെമിനാർ ===
എക്സൈസ് വകുപിന്റെ നേത‍ൃത്വത്തിൽ ആൺകുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ലഹരിവിരുദ്ധ സെമിനാർ|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== യോഗാദിനം ===
യോഗാദിനം സമുചിതമായി ആചരിച്ചു. യോഗാ പരിശീലനം നടത്തി.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-യോഗാദിനം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം ===
[[പ്രമാണം:153802089.jpeg|200px|thumb]]വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ത ടെലിഫിലീം സംവിധായകൻ ശ്രീ. ഷാജു പി ജെയിംസ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്‍മാസ്റ്റർ ശ്രീ ജോൺസൺ തൊഴുത്തുങ്കൽ സ്വാഗതം പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ സുനിൽ അഗസ്റ്റ്യൻ നേതൃത്വം നൽകി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-വിദ്യാരംഗം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== സ്വാതന്ത്ര്യ ദിനം ===
[[പ്രമാണം:153802093.jpg|200px|thumb|left]]സ്വാതന്ത്ര്യ ദിനം ലളിതമായി ആചരിച്ചു. പ്രളയത്തിന്റെ ദുരിതം പേറുന്ന അവസ്ഥയിലാണ് സ്വാതന്ത്ര്യ ദിനം ലളിതമായി ആചരിച്ചത്. സ്ക്കൂൾ മാനേജർ റവ.ഫ. ജെയിംസ് പുത്തൻപറമ്പിൽ പതാക ഉയർത്തി സന്ദേശം നൽകി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-സ്വാതന്ത്ര്യദിനം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== സ്ക്കൂൾ കലോത്സവം ===
രണ്ട് ദിവസങ്ങളിലായി സ്ക്കൂൾ കലോത്സവം നടത്തി. 4 ഹൗസുകളായി തിരിഞാണ് മത്സരം നടത്തിയത്.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-കലോത്സവം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== ടോയിലെറ്റ് ഉദ്ഘാടനം ===
[[പ്രമാണം:Newsaupb2.jpg|200px|thumb]]സുൽത്താൻ ബത്തേരി മുനിസിപാലിറ്റി 8  ലക്ഷം ചിലവിൽ നിർമിച്ച ലേ‍ഡീസ് ടോയിലറ്റിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൻ ശ്രീ. ടി.എൽ സാബു നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപാഴ്സൻ ശ്രീ. സി.കെ സഹദേവൻ അദ്ധ്യക്ഷനായിരുന്നു. റ്റിജി ചെറുതോട്ടിൽ, ഗീതാ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ടോയിലെറ്റ് ഉദ്ഘാടനം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== ഓണാഘോഷം ===
സെപ്റ്റമ്പർ രണ്ടിന് ഓണാഘോഷം അതിഗംഭീരമായി നടത്തി . കുട്ടികൾ ക്ലാസിൽ നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കി . ക്ലാസ് അടിസ്ഥാനത്തിൽ വിവിധ ഓണക്കളികൾ നടത്തി . വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾ വിഭവ സമൃദ്ധമായ ഓണസദ്യ നൽകി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ഓണാഘോഷം|കൂടുതൽ ചിത്രങ്ങൾക്കായ്-->]][[പ്രമാണം:15380Digital Pookalam.jpg|thumb|left|ഡിജിറ്റൽ പൂക്കളം]]

=== ദുരിതത്തിൽ കൈതാങ്ങായ് ===
[[പ്രമാണം:18380ദുരിതാശ്വാസം.jpeg|200px|thumb|മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിcലക്ക് മുഴുവൻ സമ്പാദ്യയുമായി]]മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്തികൾ 34070 രൂപ സംഭാവന നൽകി. വളരെ നല്ല  പ്രതികരണമാണ് വിദ്യാർത്തികളിൽനിന്ന് ഉണ്ടായത്. അധ്യാപകരും സഹകരിച്ചു.

=== '''സർഗ്ഗ വിദ്യാലയം നൂതനാശയപ്രൊജക്ട്''' ===
'''ASSUMPTION TECH''' ([https://assumptionaups.blogspot.com])

സോഷ്യൽ മീഡിയയിലെ വളരെ സ്വീകാര്യതനേടിയ '''ബ്ലോഗെഴുത്ത്'''  എന്ന സങ്കേതത്തിലൂടെ ഭാഷാനൈപുണികൾ വികസിപ്പിക്കുക എന്നതാണ് ഈ പ്രൊജക്ടിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത്. ഭാഷാ ശേഷികൾ നേടുന്നതിനൊപ്പം സർഗ്ഗാത്മകതയും, ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിന് ബ്ലോഗെഴുത്ത് സഹായിക്കുമെന്നതിൽ തർക്കമില്ല. വ്യാകരണത്തിന്റെ കീറാമുട്ടികളെ ഭയന്ന് സർഗ്ഗാത്മക ചിന്തകളുടെ ഒഴുക്കിനെ തടഞ്ഞു വയ്ക്കുന്ന കുഞ്ഞു മസ്തിഷ്കങ്ങൾക്കുള്ള ഫലപ്രദമായ ഔഷധമാണ് അനൗപചാരികവും സംഭാഷണാത്മകവുമായ ബ്ലോഗെഴുത്തിന്റെ ലളിതശൈലി. ഒപ്പം മലയാളം ടൈപ്പിംഗിലുള്ള കുട്ടികളുടെ സാധ്യതകൾ വികസിക്കുന്നു.
[[പ്രമാണം:15380ii.jpg|thumb|left|ടിൻറു ടീച്ചർ ബി.ആർ.സിയിൽ 'വി ആർ ബ്ലോഗേഴ്സ് 'അവതരിപ്പിക്കുന്നു]]

=== '''കൈറ്റിൽ നിന്നും സന്ദർശനം'''  25.09.2019===

കൈറ്റ് വയനാട് ജില്ലാ ആസ്ഥാനത്തുനിന്നും ബഹു. സാവിയോ സർ, അസംപ്ഷൻ എ.യു.പി സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, തുടർപ്രവർത്തനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ധേശങ്ങൾ നൽകുകയും ചെയ്തു.

<gallery mode="packed">
1538071.jpg|കൈറ്റിൽ നിന്നും സന്ദർശനത്തിനു വന്ന സാവിയോ സാറിന് ഹെഡ്‍മാസ്റ്റർ സ്വാഗതം ആശംസിക്കുന്നു
1538072.jpg|സാവിയോ സാർ അസംപ്ഷൻ സ്കൂളിൽ സ്റ്റാഫിനോട് സംസാരിക്കുന്നു
</gallery>

{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% "
|+ class="nowrap" |2018-19 പ്രവർത്തനവർഷം

== 2018-19 പ്രവർത്തനവർഷം ==

ഇന്ന് ഈ വിദ്യാലയത്തിൽ 36 ഡിവിഷനുകളിവായി 1400വിദ്യാർത്ഥികളും 43 അധ്യാപകരും, ഒരു ഓഫീസ് സ്റ്റാഫും, ഒരു ക്ലീനിംഗ് സ്റ്റാഫും ജോലി ചെയുന്നു.
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം  സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

'''സ്കൂൾ പ്രവേശനോത്സവം'''

'''മേളക്കൊഴുപ്പും വർണ്ണപ്പകിട്ടും''' നിറഞ്ഞ അന്തരീക്ഷത്തിൽ  നടത്തിയ സ്കൂൾ പ്രവേശനോത്സവത്തോടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തന വ‍ർഷം ആരംഭിച്ചു. '''സ്കൂൾ മാനേജർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം''' ചെയ്തു. '''നവാഗതർക്ക് ബലൂൺ, സമ്മാനപ്പൊതി, മധുരം''' എന്നിവ നൽകി സ്വീകരിച്ചു.  മുൻസിപ്പൽ '''വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ വത്സ ജോസ് അദ്ധ്യക്ഷത''' വഹിച്ചു.

'''അധ്യാപക രക്ഷാകർത്തൃ സമ്മേളനം'''

'''2018-2019 വർഷത്ത പ്രഥമ അധ്യപക രക്ഷാകർത്തൃ സമ്മേളനം 24/07/2018 ന്''' നടത്തി. 99% രക്ഷിതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. '''പ്രസിഡണ്ടായി പി.ആർ മനോജ്, വെെസ് പ്രസിഡണ്ടായി ടിജി ചെറുതോട്ടിൽ എം.പിറ്റി.എ പ്രസിഡണ്ടായി ഗീത വിശ്വനാഥൻ''' എന്നിവരെ  തെരഞ്ഞെടുത്തു . '''മുൻസിപ്പൽ ചെയർമാൻ ടി.എൽ സാബു  ഉദ്ഘാടനം''' ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ '''മുഖ്യ പ്രഭാഷണം''' നടത്തി.

'''ഓണത്തിന് ഒരു മുറം പച്ചക്കറി'''

'''ബത്തേരി കൃഷിഭവന്റേയും സ്കൂൾ കാർഷിക ക്ലബിന്റെയും''' നേതൃത്വത്തിൽ '''1432 വിദ്യാർത്ഥികൾക്കും പച്ചക്കറി  വിത്തുകൾ വിതരണം''' ചെയ്തു.

'''ശിഖ ലുബ്ന മികച്ച വിദ്ധ്യാർത്ഥി കർഷക'''

ഈ വിദ്യാലയത്തിലെ '''ശിഖ ലുബ്നയെ വയനാട് ജില്ലയിലെ മികച്ച വിദ്ധ്യാർത്ഥി കർഷക'''യായി തെരഞ്ഞെടുത്തു.

'''നന്മ- സീഡ് നല്ലപാഠം പദ്ധതികൾ'''

സ്ക്കൂളിൽ '''നന്മ സീഡ് പ്രവർത്തനങ്ങൾക്ക്  തോമസ് സ്റ്റീഫൻ, പി.ഏ വർഗ്ഗീസ്''' എന്നീ അധ്യാപകരും '''നല്ല പാഠം''' പ്രവർത്തനങ്ങൾക്ക് '''ഷിമിൽ അഗസ്റ്റ്യൻ,  ടിന്റു മാത്യു''' എന്നീ അധ്യാപകരും നേതൃത്വം നൽകിവരുന്നു.
'''സ്ക്കൂൾ ഹെെടെകിലെക്ക്'''

പി.റ്റി.എ, മാനേജ്മെന്റ്, അഭ്യുദയകാംക്ഷികൾ, അധ്യാപകർ എന്നിവരുടെ ധനസഹയത്തോടെ ബാക്കിയുണ്ടായിരുന്ന 4 ക്ലാസ്സ് മുറികളും ടെെൽ വിരിച്ചു. എല്ലാ ക്ലാസുകളിലും ഫാൻ, ടി.വി, ക്ലാസ് ലെെബ്രറി എന്നിവ സ്ഥാപിച്ചു.

'''ലഹരിക്കെതിരെ'''

ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി '''ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ26 ന്''' കുട്ടികൾ '''ബത്തേരി ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ളാഷ് മോബ്''' അവതരിപ്പിച്ചു.
'''യോഗ പരിശീലനം'''

യു.പി സ്കുളിലെ മുഴുവൻ വിദ്യാർത്തികൾക്കും '''10 ദിവസത്തെ യോഗ പരീശീലനം''' നൽകി.

'''വായനാവാരം'''

വായനാവാരം വിപുലമായി നടത്തപ്പെട്ടു. വായനാവാരവുമായി ബന്ധപ്പെട്ട് '''പുസ്തക വായന, പുസ്തക ചർച്ച, പുസ്തക ശേഖരണം''' എന്നിവ നടത്തി.

'''ടാലന്റ് ലാബ്'''

കുട്ടികളുടെ കഴുവുകളെ കണ്ടെത്തി പ്രേത്സാഹിപ്പിക്കാൻ ടാലന്റ് ലാബ് പ്രവർത്തിക്കുന്നു. '''നൃത്തം, സംഗീതം, പ്രസംഗം, ചിത്രരചന, ചിത്രത്തുന്നൽ, അഭിനയം, കായികം, കവിത എന്നിവയിൽ''' എല്ലാ '''ശനിയാഴ്ച്ചകളിലും 3 മണിക്കൂർ പരിശീലനം''' നൽകുന്നു.

'''അധ്യാപകദിനം'''

'''ഏറെ പുതുമകളോടെ രക്ഷിതാക്കളുടെ നേതൃത്വ'''ത്തിൽ അധ്യാപക ദിനം ആചരിച്ചു.

'''നന്മ മരച്ചുവട്ടിൽ'''

'''നന്മ അവാർഡ്,  സീഡ്‍ അവാർഡ്''' എന്നിവയുടെ '''തുക ഉപയോഗിച്ച്''' മരച്ചുവട്ടിൽ '''പഠനക്കൂട്ടത്തിനായി ബെ‍ഞ്ചുകൾ''' സ്ഥാപിച്ചു.

'''ഇംഗ്ലീഷിനായി ഒരു ദിനം'''

എല്ലാ '''ബുധനാഴ്ചയും ഇംഗ്ലീഷ് ഡെ''' ആയി ആചരിക്കുന്നു.
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോട് സ്നേഹവും അടുപ്പവും ഉണ്ടാകുവാൻ വേണ്ടിയാണ് ഈ ദിനം . എല്ലാവരും അന്ന് ഇംഗ്ലീഷ് ഭാഷ മാത്രം ഉപയോഗിക്കുന്നു. '''SEEP എന്ന ലോക്കൽ ടെസ്റ്റ് ഇതിനായി പ്രിന്റ് ചെയ്ത്''' വിതരണം ചെയ്തു.

'''സ്കൂൾ പാർലമെന്റ്'''

സ്കൂൾ പാർലമെന്റ് '''തെരഞ്ഞെടുപ്പ് ജൂലെെ 17 ന്''' നടത്തി. പൊതു തെരഞ്ഞെടുപ്പ് രീതിയിലാണ് സ്കുൂൾ തെരഞ്ഞെടുപ്പ് നടത്തിയത്. '''കുമാരി ആഷ്മി തെരേസ് സ്കൂൾ ലീഡറായും ആഷിക്ക് റഹമാൻ സാഹിത്യസമാജം സെക്രട്ടറിയായും''' തെരഞ്ഞെടുക്കപ്പെട്ടു.

'''ദുരിതാശ്വാസ പ്രവർത്തന രംഗത്ത്'''

കേരളം നേരിട്ട മഹാ പ്രളയ ദുരന്തത്തിൽ കെെതാങ്ങായി നമ്മുടെ വിദ്യാലയവും. '''മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 70,000 രൂപയോളം ശേഖരിച്ച് ജില്ലയിൽ ഒന്നാമതായി.''' പി.റ്റി.എ യുടെ നേതൃത്വത്തിൽ '''പഴയ സാധനങ്ങൾ ശേഖരിച്ച് വിറ്റയിനത്തിൽ 17,000 രൂപ''' ശേഖരിച്ചു. '''പനമരം ദുരതാശ്വാസ ക്യാമ്പിൽ വസ്ത്രങ്ങൾ''' വിതരണം ചെയ്തു. '''കമ്മന ദുരിതാശ്വാസ ക്യാമ്പിൽ 60 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ്'''  വിതരണം ചെയ്തു. ഈ വിദ്യാലയത്തിലെ '''ക്ലമൻസി സാറ തനിക്ക് സെെക്കിൾ വാങ്ങാൻ സൂക്ഷിച്ചിരുന്ന 4000 രൂപ''' ദുരിതാശ്വാസ നിധിയിലേയ്ക്ക്  സംഭാവന നൽകി. '''ജന്മദിനാഘോഷത്തിന്റെ തുക നൽകി ആഷിഖും''' മാതൃകയായി . '''അധ്യാപകരും വിദ്യർത്ഥികളും കമ്പളക്കാട് പ്രളയ ദുരിതാശ്വാസ കേന്ദ്രത്തിൽ ഒരു ദിവസം സേവനം''' ചെയ്തു.

'''സ്കൂൾ മേളകൾ'''

സ്കൂൾ കലാമേള, കായികമേള, ശാസ്ത്ര മേള, പ്രവർത്തി പരിചയ മേള, ഗണിത മേള  എന്നിവ നടത്തി.

'''ഭവനസന്ദർശനം'''

രക്ഷിതാക്കളുമായുള്ള ബന്ധം ദൃഡപ്പെടുത്തുന്നതിന്റെ ഭാഗമായി '''അധ്യാപകർ കുറെ വിധ്യാർത്ഥികളുടെ ഭവനങ്ങൾ സന്ദർശിച്ചു'''. മാർച്ച് മാസത്തിൽ സന്ദർശനം പൂർത്തിയാക്കും.

'''പഠനത്തിനോടെപ്പം തൊഴിൽ'''

'''നന്മ ക്ലബി'''ന്റെ നേതൃത്വത്തിൽ '''ഹാന്റ് വാഷ്,  സോപ്പ് നിർമ്മാണം''' ഇവയിൽ '''പരിശീലനം നൽകുകയും നിർമ്മിച്ച് വിതരണം നടത്തുകയും''' ചെയ്തു.

'''വ്യക്തിത്വ വികസന സെമിനാർ'''

'''യു.പി വിഭാഗ'''ത്തിലെ കുട്ടികൾക്കായി  '''ക്ലാസ് അടിസ്ഥാനത്തിൽ വ്യക്തിത്വ വികസന സെമിനാർ നടത്തി'''. '''ഹെഡ്‍മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ,  പി.എ വർഗ്ഗീസ്, തോമസ് സ്റ്റിഫൻ, ഷിമിൽ അഗ്ഗസ്റ്റീൻ''' എന്നീ അധ്യാപകർ നേതൃത്വം നൽകി.

'''ശ്രദ്ധ'''

പിന്നോക്കക്കാരെ മുന്നിലെത്തിക്കാനും പഠന താത്പര്യം വർദ്ധിപ്പിക്കാനും നടത്തിയ ശ്രദ്ധ പ്രവർത്തനം വിജയകരമായി നടത്തപ്പെട്ടു.

'''ഭക്ഷ്യമേള'''

'''ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നല്ലപാഠം ക്ലബി'''ന്റെ നേതൃത്വത്തിൽ '''ഭക്ഷ്യമേള''' നടത്തി.  പഴമയും പുതുമയും കോർത്തിണക്കിയ മേള ഏറെ ശ്രദ്ധേയമായിരുന്നു. '''74 ഭക്ഷ്യവസ്തുക്കൾ വരെ കൊണ്ട് വന്ന് ശിഖ ലുബ്‍ന ഒന്നാം സ്ഥാന'''ത്തെത്തി.

'''പ്രതിവാര ക്വിസ്'''

എല്ലാ '''ദിവസവും 3 ചോദ്യങ്ങൾ''' വീതം നൽകി '''പ്രതിവാര ക്വിസ് മത്സരം''' നടത്തുന്നു. ജനറൽ നോളഡ്ജ് വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി.

'''കുഞ്ഞാറ്റാ ക്ലബ്'''

ഗോത്ര വിദ്ധ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനും സ്കൂളിനോട് ആഭിമുഖ്യം ഉണ്ടാക്കാനും കുഞ്ഞാറ്റ ക്ലബ് പ്രവർത്തിക്കുന്നു.

'''സ്കൂൾ അസംബ്ലി'''

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന സ്കൂൾ അസംബ്ലി '''ക്ലാസുകൾ മാറിമാറി നേതൃത്വം''' നൽകി വരുന്നു.

'''ജെെവവെെവിധ്യ ഉദ്യാനം'''

സ്കൂളിൽ ജെെവ വെവവിധ്യ ഉദ്യാന നിർമ്മാണം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പരീശീലനം നൽകുന്നു.

'''സർഗ്ഗ വേളകൾ'''

എല്ലാ വെള്ളിയാഴ്ച്ചകളിലും അവസാന പിരിയഡ് '''സർഗ്ഗ വേള''' നടത്തുന്നു.

'''ക്ലബുകളും ചാർജുകളും'''

മലയാളം ക്ലബ് സുനിൽ അഗസ്റ്റ്യൻ, ഇംഗ്ലീഷ് ക്ലബ് സൂസി സി. എൽ, ഹിന്ദി ക്ലബ് എൽസമ്മ ഫിലിപ്പ്, സംസ്കൃത ക്ലബ് സ്നോജ വി.എം, ഉറുദ്ദു ക്ലബ് അമ്പിളി മാത്യു, സയൻസ് ക്ലബ് സ്മിത ടി.എം, ജോയ്സി പി ജോസഫ്,  സാമൂഹ്യശാസ്ത്ര ക്ലബ് ബിജി വർഗ്ഗീസ്, സ്മിത തോമസ് , ഗണിത ക്ലബ് ബീന മാത്യ, പ്രവർത്തി പരിചയ ക്ലബ് വർഗ്ഗീസ് പി.എ, നിഷ ടി എബ്രഹാം, പരിസ്ഥിതി ക്ലബ് തോമസ് സ്റ്റീഫൻ, ലഹരി വിരുദ്ധ ക്ലബ് ഹെഡ്‍മാസ്റ്റർ ജോൺസൺ. ടി,  കുഞ്ഞാറ്റ ക്ലബ് വർഗ്ഗീസ് പി.എ, റേഡിയോ ക്ലബ് മാത്യ പി.വി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. സ്റ്റാഫ് സെക്രട്ടറിയായി സിസ്റ്റർ ലാലി വർഗ്ഗീസും, പി.റ്റി എ സെക്രട്ടറിയായി  പി എ വർഗ്ഗീസ് സാറും സേവനം അനുഷ്ഠിക്കുന്നു.

'''ദിനാചരണങ്ങൾ'''

പരിസ്ഥിതി ദിനം, വായനാദിനം, ലഹരി വിരുദ്ധ ദിനം, ബഷീർ അനുസ്മരണം, ജനസംഖ്യാദിനം, ചാന്ദ്ര ദിനം, യുദ്ധവിരുദ്ധ ദിനം, കാർഷിക ദിനം, ഗാന്ധി ജയന്തി, കേരളപിറവി ദിനം, സി.വി രാമൻ ദിനം, ലോക എയ്ഡ്സ് ദിനം, സാതന്ത്ര്യ ദിനം, മനുശ്യാവകാശ ദിനം, റിപ്പബ്ലിക് ദിനം, ഭക്ഷ്യ ദിനം എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു.

'''മികവ്'''

ഈ വർഷത്തെ '''മാതൃഭൂമി നന്മ ജില്ലാ അവാർഡും, സീഡ് ജില്ല അവാർഡും''' നമ്മുടെ വിദ്ധ്യാലയത്തിന് ലഭിച്ചു.

'''വാർഷികം'''

'''സ്കൂളിന്റെ 68-ാമത് വാർഷികം''' വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സ്റ്റീഫൻ കോട്ടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ '''മുൻസിപ്പൽ ചെയർമാൻ ടി എൽ സാബു ഉദ്ഘാടനം''' നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് മനോജ് പി.അർ, വെെസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ഹെെസ്ക്കൂൾ എച്ച്.എം ടോമി എൻ. യു, എം.പി.റ്റി.എ പ്രസിഡന്റ്  ഗീത വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. '''സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ഷേർളി തോമസ്,  സീനത്ത് കെ''' എന്നിവർക്ക് '''യാത്രയയപ്പ്''' നൽകി. വിദ്യാർത്ഥികളു‍ടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാവർക്കും സ്നേഹവിരുന്ന് നൽകി.
== ്ിപപ ==

{{End tab| frame = yes
| tab-1        = പ്രധാന താൾ
| link-1        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_
| tab-2        =പ്രവർത്തനവർഷം
| link-2        ={{PAGENAME}}
| tab-3        = ചിത്രശാല
| link-3        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_/ചിത്രശാല
| tab-4        = നേട്ടങ്ങൾ
| link-4        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_/നേട്ടങ്ങൾ
| tab-5        = ഞങ്ങളെ സമീപിക്കുക
| link-5        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_/ഞങ്ങളെ സമീപിക്കുക
| border        = 1px solid #808080
| off tab color = #f0f0ff
| on tab color  =
| rounding      = 2em
| tab alignment = center

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്