"സംവാദം:Say No To Drugs" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ആറങ്ങാടി കരിമുൽ ഇസ്ലാമിയ എ എൽ പി സ്കൂൾ ലഹരി വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
ആറങ്ങാടി കരിമുൽ ഇസ്ലാമിയ എ എൽ പി സ്കൂൾ ലഹരി വിമുക്ത കേരളം ലഹരി വിരുദ്ധ ക്യാമ്പയിൻ ഒക്ടോബർ 2 മുതൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ.
എ എൽ പി സ്കൂൾ കുറുവട്ടൂർ സൗത്തിൽ ലഹരി വിമുക്ത കേരളം ലഹരി വിരുദ്ധ ക്യാമ്പയിൻ സെപ്റ്റംബർ 26 മുതൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ. ജനമൈത്രി പോലീസ് വിനോദ് സർ ആശാവർക്കർ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്, പോസ്റ്റർ നിർമ്മാണം, സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി റാലി, ലഹരി വിരുദ്ധ പ്രതിഷേധ പ്രതിജ്ഞ, പ്രതീകാത്മക ലഹരി വസ്തുക്കൾ കത്തിക്കൽ, ലഹരിക്കെതിരെ മനുഷ്യചങ്ങല,ലഹരിക്കെതിരെ ഒരു വരി സന്ദേശം, സമീപത്തുള്ള ഷോപ്പുകളിൽ ബോധവൽക്കരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ ഹോസ്ദുർഗ് സി എ അശോക് സാർ നിർവഹിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, ദീപശിഖാ പ്രയാണം, മൗന റാലി, സ്കിറ്റ്, രക്ഷിതാക്കൾക്കുള്ളചിത്രരചന മത്സരം,ലഹരി വിരുദ്ധ പ്രതിഷേധ പ്രതിജ്ഞ,പോസ്റ്റർ രചന മത്സരം,കോതന സമീപത്തുള്ള ഷോപ്പുകളിൽ ബോധവൽക്കരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു

12:14, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

എ എൽ പി സ്കൂൾ കുറുവട്ടൂർ സൗത്തിൽ ലഹരി വിമുക്ത കേരളം ലഹരി വിരുദ്ധ ക്യാമ്പയിൻ സെപ്റ്റംബർ 26 മുതൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ. ജനമൈത്രി പോലീസ് വിനോദ് സർ ആശാവർക്കർ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്, പോസ്റ്റർ നിർമ്മാണം, സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി റാലി, ലഹരി വിരുദ്ധ പ്രതിഷേധ പ്രതിജ്ഞ, പ്രതീകാത്മക ലഹരി വസ്തുക്കൾ കത്തിക്കൽ, ലഹരിക്കെതിരെ മനുഷ്യചങ്ങല,ലഹരിക്കെതിരെ ഒരു വരി സന്ദേശം, സമീപത്തുള്ള ഷോപ്പുകളിൽ ബോധവൽക്കരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു

"https://schoolwiki.in/index.php?title=സംവാദം:Say_No_To_Drugs&oldid=1860189" എന്ന താളിൽനിന്ന് ശേഖരിച്ചത്