"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}പാലക്കാട് ജില്ലയിലെ പുതുശേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് ജി വി എച്ച് എസ് എസ് കഞ്ചിക്കോട്. 1969 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകൾ ആണ് ഉള്ളത് . മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം വിഭാഗങ്ങൾ ഉണ്ട്. ക‍ഞ്ചിക്കോട് വ്യവസായ മേഖലയിലെ വിദ്യാലയമായതിനാൽ നിരവധി അന്യ സംസ്ഥാനകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. 11 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥാമാക്കാൻ കഴിഞ്ഞു. ലിറ്റിൽ കൈറ്റ്‍സ്, ജെ ആർ സി , എസ് പി സി എന്നിവ സജീവമായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബുകളാണ്. 2021നെ അപേക്ഷിച്ച് 132 വിദ്യാർഥികൾ 2021-22 അധ്യയനവർഷം വിദ്യാലയത്തിൽ പുതുതായി ചേരുകയുണ്ടായി, നിലവിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 1034 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും വിദ്യാലയം മികച്ച പ്രവർത്തനം കാഴ്‍ചവെക്കുന്നു.

2020-21 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ വിദ്യാലയം അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയ വർഷമായിരുന്നു. പരീക്ഷ എഴുതിയ 173 കുട്ടികളും വിജയിച്ചപ്പോൾ അതിൽ 11 പേർക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചത് വിജയത്തിന്റെ മാറ്റ് കൂട്ടി. തൊട്ട് മുൻ വർഷം 94 ശതമാനം വിജയവും 4 പേർക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചിരുന്നു.

{{PVHSSchoolFrame/Pages}}

ഇത് കൂടാതെ തുടർച്ചയായ രണ്ട് വർഷങ്ങളിൽ എൻ എം എം എസ് പരീക്ഷയിൽ ഓരോ കുട്ടികൾ വീതം വിജയികളായി. 2019-20 വർഷം നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ തമിഴ് പദ്യം ചൊല്ലലിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ അജയ് ദുരൈ A ഗ്രേഡ് കരസ്ഥമാക്കി വിദ്യാലയത്തിന്റെ യശസ് സംസ്ഥാനതലത്തിലും ഉയർത്തിക്കാട്ടി

[[പ്രമാണം:Nasirulla.jpg|പകരം=നസിരുല്ലാ|ഇടത്ത്‌|ലഘുചിത്രം|180x180ബിന്ദു|ശ്രീ  നസിറുല്ലാ]]
[[പ്രമാണം:21050_Assembly.jpg||thumb|സ്കൂൾ അസംബ്ലി]]
[[പ്രമാണം:21050_പഠനോൽസവം.jpg||thumb|പഠനോൽസവം 2020]]
[[പ്രമാണം:21050_School_Kalolsavam_PranavaSasi.jpg||thumb|സ്‍കൂൾ കലോൽസവം ഉദ്ഘാടനം -ശ്രീ പ്രണവം ശശി]]
[[പ്രമാണം:21050_Sports_Sub_Dist_Runnerup.jpg|thumb|സബ് ജില്ലാ കായികമേള -റണ്ണർ അപ് ടീം]]

==ഹൈസ്‍കൂൾ==

===ആരംഭം===
പാലക്കാട് ജില്ലയിലെ പുതുശേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് ജി വി എച്ച് എസ് എസ് കഞ്ചിക്കോട്. 1969 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകൾ ആണ് ഉള്ളത് . മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം വിഭാഗങ്ങൾ ഉണ്ട്. ക‍ഞ്ചിക്കോട് വ്യവസായ മേഖലയിലെ വിദ്യാലയമായതിനാൽ നിരവധി അന്യ സംസ്ഥാനകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. 11 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥാമാക്കാൻ കഴിഞ്ഞു. ലിറ്റിൽ കൈറ്റ്‍സ്, ജെ ആർ സി , എസ് പി സി എന്നിവ സജീവമായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബുകളാണ്. 2021നെ അപേക്ഷിച്ച് 132 വിദ്യാർഥികൾ 2021-22 അധ്യയനവർഷം വിദ്യാലയത്തിൽ പുതുതായി ചേരുകയുണ്ടായി, നിലവിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 1034 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും വിദ്യാലയം മികച്ച പ്രവർത്തനം കാഴ്‍ചവെക്കുന്നു.
===SSLC വിജയം 2021===
2020-21 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ വിദ്യാലയം അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയ വർഷമായിരുന്നു. പരീക്ഷ എഴുതിയ 173 കുട്ടികളും വിജയിച്ചപ്പോൾ അതിൽ 11 പേർക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചത് വിജയത്തിന്റെ മാറ്റ് കൂട്ടി. തൊട്ട് മുൻ വർഷം 94 ശതമാനം വിജയവും 4 പേർക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചിരുന്നു.
===മറ്റ് അക്കാദമിക നേട്ടങ്ങൾ===
ഇത് കൂടാതെ തുടർച്ചയായ രണ്ട് വർഷങ്ങളിൽ എൻ എം എം എസ് പരീക്ഷയിൽ ഓരോ കുട്ടികൾ വീതം വിജയികളായി. 2019-20 വർഷം നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ തമിഴ് പദ്യം ചൊല്ലലിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ അജയ് ദുരൈ A ഗ്രേഡ് കരസ്ഥമാക്കി വിദ്യാലയത്തിന്റെ യശസ് സംസ്ഥാനതലത്തിലും ഉയർത്തിക്കാട്ടി
===ഓൺലൈൻ പഠനസൗകര്യം ===
കോവിഡിന്റെ കാലഘട്ടത്തിൽ ഓൺലൈൻ പഠനസൗകര്യങ്ങൾ ഇല്ലാത്ത നിരവധി വിദ്യാർഥികൾ വിദ്യാലയത്തിലുണ്ടായിരുന്നു. കോവിഡിന്റെ ആദ്യഘട്ടത്തിൽ ടി വി ഇല്ലാത്ത നിരവധി വിദ്യാർഥികൾ വിദ്യാലയത്തിലുണ്ടായിരുന്നു. അധ്യാപകർ സ്വന്തം നിലയിലും ബന്ധുക്കളും സുഹൃത്തുക്കളും മുഖന 28 വിദ്യാർഥികൾക്ക് ടി വി സമ്മാനിച്ചപ്പോൾ വിവിധ സംഘടനകളും വ്യക്തികളുടെയും പൂർവ്വ വിദ്യാർഥികളുടെയും സഹകരണത്തോടെ പത്തോളം വിദ്യാർഥികൾക്ക് ടി വി സമ്മാനിക്കാനും അത് വഴി അവരുടെ പഠനം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുമായി. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ടി വി ക്ക് പകരം മൊബൈലുകൾ ആവശ്യമായ സമയത്തും സമാനസാഹചര്യമായിരുന്നു വിദ്യാലയം നേരിട്ടത്. ഈ സമയത്ത് ഏകദേശം അമ്പതോളം വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ അധ്യാപകരുടെയും സമാനമനസ്കരുടെയും സഹായത്തോടെ നൽകിയിട്ടുണ്ട്.
===അക്കാദമിക പ്രവർത്തനം ===
വിദ്യാലയങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിച്ച് വരുന്നതിന് മുമ്പ് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി സംഘടിപ്പിക്കാൻ അധ്യാപകർക്ക് സാധിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ പഠനപുരോഗതി വിലയിരുത്തുന്നതോടൊപ്പം ക്ലാസ് പി ടി എകൾ വിളിച്ച് ചേർത്ത് രക്ഷകർത്താക്കളുമായി ആശയവിനിമയം നടത്തുകയും ആത്മവിശ്വാസം കൈവരിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ നടത്താനും സാധിച്ചു. കൗൺസിലിങ്ങ് ക്ലാസുകളും മറ്റ് സമാനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി. നവംബർ മാസത്തിൽ ക്ലാസുകൾ ആരംഭിച്ച സമയത്ത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞു. പത്താം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് പി ടി എ ഓഫ്‍ലൈനായി നടത്തിയതോടൊപ്പം തന്നെ ഏതാനും മോട്ടിവേഷൻ ക്ലാസുകളും കൗൺസിലിംഗ് ക്ലാസുകളും നടത്തി.
===വിദ്യാലത്തിലെ നിലവിലെ  കുട്ടികളുടെ എണ്ണം===

{| class="wikitable"
{| class="wikitable"
വരി 37: വരി 55:
|501
|501

===അധ്യാപകർ===
മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി നിലവിൽ 23 സ്ഥിരാധ്യാപകരും 1 താൽക്കാലിക അധ്യാപികയും ഈ വിദ്യാലയത്തിൽ ഉണ്ട്. ഇവർ താഴെപ്പറയുന്നവരാണ്

മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി നിലവിൽ 23 സ്ഥിരാധ്യാപകരും 1 താൽക്കാലിക അധ്യാപികയും ഈ വിദ്യാലയത്തിൽ ഉണ്ട്. ഇവർ താഴെപ്പറയുന്നവരാണ്

മലയാളം മീഡിയം

ഹൈസ്‍കൂൾ വിഭാഗം അധ്യാപകർ

എച്ച് എസ് ടി (മലയാളം ) :- ശ്രീമതി ദീപ കെ രവി , ശ്രീ സ‍ുധീർ സി വി,ശ്രീമതി ജാൻസി എൻ

എച്ച് എസ് ടി (ഇംഗ്ലീഷ് ) :- ശ്രീമതി ഷർമ്മിള എം കെ,  ശ്രീമതി ജീന എം ജി

എച്ച് എസ് ടി (ഹിന്ദി) :- ശ്രീമതി പി കെ ഉഷാകുമാരി, ശ്രീമതി ലീല ബി

എച്ച് എസ് ടി (അറബിക്ക്) :- ശ്രീ മുഹമ്മദാലി ഐ

എച്ച് എസ് ടി (ഗണിതം) :- ശ്രീമതി ലതാകുമാരി സി ആർ, ശ്രീമതി ചിത്ര കെ, ശ്രീമതി രാഖി സി

എച്ച് എസ് ടി (സോഷ്യൽ സയൻസ് ) :- ശ്രീമതി ലത വി, ശ്രീമതി ജിഷി എം, ശ്രീമതി രമ്യ ഐ

എച്ച് എസ് ടി (ഫിസിക്കൽ സയൻസ് ) :- ശ്രീമതി ശ്രീജ സി തമ്പാൻ, ശ്രീമതി സിന്ധുമോൾ പി എസ്, ശ്രീമതി മഞ്ജുഷ കെ

എച്ച് എസ് ടി (നാച്വറൽ സയൻസ് ):- ശ്രീമതി സുജിത്ര ഒ വി, ശ്രീമതി ജിഷ കെ ആർ

ഫിസിക്കൽ എഡ്യുക്കേഷൻ :- ശ്രീ ദാസൻ എസ്

തമിഴ് മീഡിയം
എച്ച് എസ് ടി (തമിഴ്) :- ശ്രീമതി മഞ്ജു വി

എച്ച് എസ് ടി (ഗണിതം) :- ശ്രീമതി മെറ്റിൽഡ വി

എച്ച് എസ് ടി(ഫിസിക്കൽ സയൻസ് ):- ശ്രീമതി സജ്‍ന എ എസ്

എച്ച് എസ് ടി (സോഷ്യൽ സയൻസ് ) :- ശ്രീമതി സീതാലക്ഷ്‍മി ആർ
ഹൈസ്‍കൂൾ വിഭാഗം അധ്യാപകർ
<gallery>
<gallery>
പ്രമാണം:21050_DEEPA.jpg|'''ദീപ കെ രവി '''
(മലയാളം)
പ്രമാണം:21050_DEEPA.jpg|'''ദീപ കെ രവി '''
(മലയാളം)
വരി 80: വരി 84:
പ്രമാണം:21050Sajna.jpeg|'''സജ്‍ന എ എസ്'''
(ഫിസിക്കൽ സയൻസ്)
പ്രമാണം:21050Sajna.jpeg|'''സജ്‍ന എ എസ്'''
(ഫിസിക്കൽ സയൻസ്)
പ്രമാണം:21050Mettilda.jpeg|'''മെറ്റിൽഡ എൻ '''
(ഗണിതം)'
പ്രമാണം:21050Mettilda.jpeg|'''മെറ്റിൽഡ എൻ '''
(ഗണിതം)'
</gallery>

ഓഫീസ് ജിവനക്കാർ

===അനധ്യാപകർ===
<gallery>
പ്രമാണം:21050Manu.jpeg|'''മനു എം'''
(ക്ലർക്ക്)
പ്രമാണം:21050Sahadevan.jpeg|'''സഹദേവൻ കെ'''
(ഓഫീസ് അറ്റൻഡന്റ്)
പ്രമാണം:21050Sakunthala.jpeg|'''ശകുന്തള സി'''
(ഓഫീസ് അറ്റൻഡന്റ്)
പ്രമാണം:21050Lilly.jpeg|'''ലില്ലി പുഷ്‍പം എം'''
(എഫ് ടി സി എം)'
പ്രമാണം:21050Sekhar.jpeg|'''തദേവസ് ശേഖർ '''
(എഫ് ടി സി എം)'
</gallery>
</gallery>
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722660...1859438" എന്ന താളിൽനിന്ന് ശേഖരിച്ചത്