Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
===മറ്റ് അക്കാദമിക നേട്ടങ്ങൾ===
===മറ്റ് അക്കാദമിക നേട്ടങ്ങൾ===
ഇത് കൂടാതെ തുടർച്ചയായ രണ്ട് വർഷങ്ങളിൽ എൻ എം എം എസ് പരീക്ഷയിൽ ഓരോ കുട്ടികൾ വീതം വിജയികളായി. 2019-20 വർഷം നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ തമിഴ് പദ്യം ചൊല്ലലിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ അജയ് ദുരൈ A ഗ്രേഡ് കരസ്ഥമാക്കി വിദ്യാലയത്തിന്റെ യശസ് സംസ്ഥാനതലത്തിലും ഉയർത്തിക്കാട്ടി
ഇത് കൂടാതെ തുടർച്ചയായ രണ്ട് വർഷങ്ങളിൽ എൻ എം എം എസ് പരീക്ഷയിൽ ഓരോ കുട്ടികൾ വീതം വിജയികളായി. 2019-20 വർഷം നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ തമിഴ് പദ്യം ചൊല്ലലിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ അജയ് ദുരൈ A ഗ്രേഡ് കരസ്ഥമാക്കി വിദ്യാലയത്തിന്റെ യശസ് സംസ്ഥാനതലത്തിലും ഉയർത്തിക്കാട്ടി
===ഓൺലൈൻ പഠനസൗകര്യം ===
കോവിഡിന്റെ കാലഘട്ടത്തിൽ ഓൺലൈൻ പഠനസൗകര്യങ്ങൾ ഇല്ലാത്ത നിരവധി വിദ്യാർഥികൾ വിദ്യാലയത്തിലുണ്ടായിരുന്നു. കോവിഡിന്റെ ആദ്യഘട്ടത്തിൽ ടി വി ഇല്ലാത്ത നിരവധി വിദ്യാർഥികൾ വിദ്യാലയത്തിലുണ്ടായിരുന്നു. അധ്യാപകർ സ്വന്തം നിലയിലും ബന്ധുക്കളും സുഹൃത്തുക്കളും മുഖന 28 വിദ്യാർഥികൾക്ക് ടി വി സമ്മാനിച്ചപ്പോൾ വിവിധ സംഘടനകളും വ്യക്തികളുടെയും പൂർവ്വ വിദ്യാർഥികളുടെയും സഹകരണത്തോടെ പത്തോളം വിദ്യാർഥികൾക്ക് ടി വി സമ്മാനിക്കാനും അത് വഴി അവരുടെ പഠനം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുമായി. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ടി വി ക്ക് പകരം മൊബൈലുകൾ ആവശ്യമായ സമയത്തും സമാനസാഹചര്യമായിരുന്നു വിദ്യാലയം നേരിട്ടത്. ഈ സമയത്ത് ഏകദേശം അമ്പതോളം വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ അധ്യാപകരുടെയും സമാനമനസ്കരുടെയും സഹായത്തോടെ നൽകിയിട്ടുണ്ട്.
===അക്കാദമിക പ്രവർത്തനം ===
വിദ്യാലയങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിച്ച് വരുന്നതിന് മുമ്പ് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി സംഘടിപ്പിക്കാൻ അധ്യാപകർക്ക് സാധിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ പഠനപുരോഗതി വിലയിരുത്തുന്നതോടൊപ്പം ക്ലാസ് പി ടി എകൾ വിളിച്ച് ചേർത്ത് രക്ഷകർത്താക്കളുമായി ആശയവിനിമയം നടത്തുകയും ആത്മവിശ്വാസം കൈവരിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ നടത്താനും സാധിച്ചു. കൗൺസിലിങ്ങ് ക്ലാസുകളും മറ്റ് സമാനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി. നവംബർ മാസത്തിൽ ക്ലാസുകൾ ആരംഭിച്ച സമയത്ത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞു. പത്താം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് പി ടി എ ഓഫ്‍ലൈനായി നടത്തിയതോടൊപ്പം തന്നെ ഏതാനും മോട്ടിവേഷൻ ക്ലാസുകളും കൗൺസിലിംഗ് ക്ലാസുകളും നടത്തി.
===വിദ്യാലത്തിലെ നിലവിലെ  കുട്ടികളുടെ എണ്ണം===
===വിദ്യാലത്തിലെ നിലവിലെ  കുട്ടികളുടെ എണ്ണം===
<center>
<center>
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1784898" എന്ന താളിൽനിന്ന് ശേഖരിച്ചത്