"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം (മൂലരൂപം കാണുക)
08:41, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:21421 school old.jpeg|ലഘുചിത്രം|സ്കൂളിൻറെ പഴയ ചിത്രം]] | |||
1928 എരിമയൂരിൽ ഒരു പ്രാഥമിക വിദ്യാലയം റവ.പി ജോൺ വർഗീസ് (പാലക്കാടച്ചൻ) തലവടി ശ്രീ .പി .വി .എബ്രഹാം എന്നിവർ അധ്യാപകരായി വടക്കുമ്പ്രത്ത് ചാൾസ് വില്യം മകനായ വി. സി മാധവൻ ഉണ്ണിയുടെ സ്ഥലത്ത് ഒരു ചെറിയ ഓലഷെഡിൽ ആരംഭിച്ചതാണ് ഈ സ്കൂൾ .ആദ്യം 10 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ അയക്കാൻ തീരെ താത്പര്യമില്ലായിരുന്നു. തുടർന്ന് മല്ലപ്പള്ളിയിൽ നിന്ന് ശ്രീ.റ്റി.വി. ജോൺ സാർ വരികയും സ്കൂളിന്റെ ചുമതല ഏറ്റെടുത്ത് നടത്താൻ തുടങ്ങി . | 1928 എരിമയൂരിൽ ഒരു പ്രാഥമിക വിദ്യാലയം റവ.പി ജോൺ വർഗീസ് (പാലക്കാടച്ചൻ) തലവടി ശ്രീ .പി .വി .എബ്രഹാം എന്നിവർ അധ്യാപകരായി വടക്കുമ്പ്രത്ത് ചാൾസ് വില്യം മകനായ വി. സി മാധവൻ ഉണ്ണിയുടെ സ്ഥലത്ത് ഒരു ചെറിയ ഓലഷെഡിൽ ആരംഭിച്ചതാണ് ഈ സ്കൂൾ .ആദ്യം 10 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ അയക്കാൻ തീരെ താത്പര്യമില്ലായിരുന്നു. തുടർന്ന് മല്ലപ്പള്ളിയിൽ നിന്ന് ശ്രീ.റ്റി.വി. ജോൺ സാർ വരികയും സ്കൂളിന്റെ ചുമതല ഏറ്റെടുത്ത് നടത്താൻ തുടങ്ങി . | ||
വരി 7: | വരി 8: | ||
വിദ്യാഭ്യാസത്തിൽ വന്ന കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്ന രീതിയാണ് ഞങ്ങൾ അവലംബിക്കുന്നത്. സ്നേഹസമ്പന്നനായ പാലക്കാടച്ചന്റെ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെ വളർന്നു വന്ന ഈ മഹത്തായ സ്ഥാപനത്തെ നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രഗത്ഭരായ ഒട്ടേറെ പേരുണ്ട്. ത്യാഗനിർഭരമായ പ്രവർത്തനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. വിദ്യാഭ്യാസത്തെ കച്ചവടമാക്കി മാറ്റി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലാഭേച്ഛ കൂടാതെ ജാതിമതഭേദമന്യേ എല്ലാ തരത്തിലുള്ളവർക്കും വിദ്യാഭ്യാസം നൽകുവാൻ കഴിയുന്നുവെന്നുള്ളതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. സേവന തല്പരരും അർപ്പണബോധവുമുള്ള ചെറുപ്പക്കാരായ അധ്യാപകരും സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി. ടി. എ യും സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.494 കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂൾ ഇന്ന് മാർത്തോമ മാനേജ്മെന്റിലേയും കുഴൽമന്ദം സബ്ബ് ജില്ലയിലെയും ഏറ്റവും വലിയ എൽ. പി സ്കൂളാണ് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. | വിദ്യാഭ്യാസത്തിൽ വന്ന കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്ന രീതിയാണ് ഞങ്ങൾ അവലംബിക്കുന്നത്. സ്നേഹസമ്പന്നനായ പാലക്കാടച്ചന്റെ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെ വളർന്നു വന്ന ഈ മഹത്തായ സ്ഥാപനത്തെ നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രഗത്ഭരായ ഒട്ടേറെ പേരുണ്ട്. ത്യാഗനിർഭരമായ പ്രവർത്തനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. വിദ്യാഭ്യാസത്തെ കച്ചവടമാക്കി മാറ്റി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലാഭേച്ഛ കൂടാതെ ജാതിമതഭേദമന്യേ എല്ലാ തരത്തിലുള്ളവർക്കും വിദ്യാഭ്യാസം നൽകുവാൻ കഴിയുന്നുവെന്നുള്ളതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. സേവന തല്പരരും അർപ്പണബോധവുമുള്ള ചെറുപ്പക്കാരായ അധ്യാപകരും സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി. ടി. എ യും സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.494 കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂൾ ഇന്ന് മാർത്തോമ മാനേജ്മെന്റിലേയും കുഴൽമന്ദം സബ്ബ് ജില്ലയിലെയും ഏറ്റവും വലിയ എൽ. പി സ്കൂളാണ് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. | ||
150 ഓളം സ്കൂളുകളുള്ള എം ടി & ഇ എ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. ലാലി കുട്ടിയും ഹെഡ്മിസ്ട്രസ്സായി | 150 ഓളം സ്കൂളുകളുള്ള എം ടി & ഇ എ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. ലാലി കുട്ടിയും ഹെഡ്മിസ്ട്രസ്സായി ശ്രീ.സാം ജോയ് എൻ.എസ് പ്രവർത്തിച്ചു വരുന്നു. |