"സെന്റ് തോമസ് എച്ച്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| ST. THOMAS H.S. RANNI }}
{{prettyurl| ST. THOMAS H.S. RANNI }}

{{Schoolwiki award applicant}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= റാന്നി
|സ്ഥലപ്പേര്=റാന്നി
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38071
|സ്കൂൾ കോഡ്=38071
| സ്ഥാപിതദിവസം= 1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1949
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പഴവങ്ങാടി പി.ഒ.,
റാന്നി
|യുഡൈസ് കോഡ്=32120800522
| പിൻ കോഡ്= 689 673
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04735227612
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= stthomashsranny@gmail.com
|സ്ഥാപിതവർഷം=1949
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല= റാന്നി
|പോസ്റ്റോഫീസ്=പഴവങ്ങാടി
| ഭരണം വിഭാഗം= എയ്‍ഡഡ്
|പിൻ കോഡ്=689673
| സ്കൂൾ വിഭാഗം=ഹൈസ്കൂൾ
|സ്കൂൾ ഫോൺ=04735 226366
| പഠന വിഭാഗങ്ങൾ1===== ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=stthomashsranny@gmail.com
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലിഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 48
|ഉപജില്ല=റാന്നി
| പെൺകുട്ടികളുടെ എണ്ണം= 29
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 77
|വാർഡ്=13
| അദ്ധ്യാപകരുടെ എണ്ണം= 5
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പ്രധാന അദ്ധ്യാപകൻ=   ബിനോയി കെ ഏബ്രഹാം
|നിയമസഭാമണ്ഡലം=റാന്നി
| പി.ടി.. പ്രസിഡണ്ട്= സിജു മാത്യു
|താലൂക്ക്=റാന്നി
|ഗ്രേഡ്=7
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| സ്കൂൾ ചിത്രം= schoolphoto_38071.jpg |
|ഭരണവിഭാഗം=എയ്ഡഡ്

|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. റൂബി ഏബ്രഹാം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പുഷ്പ സെൽവരാജ്
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി പ്രസാദ്
|സ്കൂൾ ചിത്രം=schoolphoto_38071.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px

വരി 37: വരി 67:

==  '''ചരിത്രം '''  ==
==ചരിത്രം ==
1949 -ൽ സ്ഥാപിതമായി .
റാന്നി സെന്റ് തോമസ് വലിയപള്ളി ഇടവക മാനേജ്മെന്റിൽ  ഒരു ഗേൾസ് ഹൈസ്കൂൾ സ്ഥാപിക്കണമെന്ന മാനേജുമെന്റിന്റെ  ആഗ്രഹമാണ് 29- 5 -1949-ൽ റാന്നി സെൻറ് തോമസ് ഗേൾസ് ഇംഗ്ലീഷ് ഹൈസ്കൂളായി റാന്നി സെന്റ് തോമസ് ഹൈസ്കൂൾ പിറവിയെടുത്തത്.

=== ''' പാഠ്യേതര പ്രവർത്തനങൾ '''  ===
1948-ൽ ശ്രീ. റ്റി. എം  വർഗീസ് വിദ്യാഭ്യാസമന്ത്രിയും ശ്രീ. ഏ. എൻ.തമ്പി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന സമയത്ത് ഈ സ്കൂളിന് അനുമതി ലഭിക്കുകയുണ്ടായി. തുടർന്ന് 1948- 49ൽ പ്രകൃതിരമണീയമായ ഈ കുന്നിൻ പുറത്ത് നയനമനോഹരമായ ഈ സ്കൂൾ കെട്ടിടം പണിയ  പ്പെടുകയുണ്ടായി. ഒരു പൊതുകാര്യ പ്രസക്തനും ധനാഢ്യനും ആയ ശ്രീ. എം. സി. കോര മുണ്ടുകോട്ടക്കൽ ഗണ്യമായ ഒരു തുക ഇടവകയ്ക്ക് കടമായി കൊടുത്തും  കെട്ടിടം പണിയുടെ ചുമതല ഏറ്റെടുത്ത് ഈ പ്രസ്ഥാനത്തെ വിജയിപ്പി ക്കുകയുണ്ടായി.

1949 ശ്രീ. എൻ. കുഞ്ഞിരാമൻ വിദ്യാഭ്യാസ മന്ത്രിയും ഡോ. റ്റി. കോശി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന കാലത്ത് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിലും മാർ. ജൂലിയോസ് മെത്രാപ്പോലീത്ത, വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെയും സമുദായ നേതാക്കന്മാർ ഉൾപ്പെടെയുള്ള ഒരു    വൻപിച്ച സദസ്സിന്റെ സാന്നിധ്യത്തിലും കൂടിയ മഹായോഗത്തിൽ വച്ച് അന്നത്തെ റവന്യൂ മന്ത്രിയും തിരുകൊച്ചി സംയോജന കമ്മിറ്റി മെമ്പറുമായിരുന്ന അന്നത്തെ നമ്മുടെ ബഹുമാന്യനായ അധ്യക്ഷൻ. ശ്രീ. വി. ഒ

മർക്കോസ് അവർകൾ ഈ സ്കൂൾ ഉദ്ഘാടനം ചെയ്യുകയുണ്ടായി.

1948 -ൽ കെട്ടിടത്തിന്റെ അഭാവം നിമിത്തം സ്കൂൾ ആരംഭിക്കുവാൻ സാധിക്കാത്തതിന്റെ നഷ്ടം പരിഹരിക്കുന്നതിനായി 49-ൽ 4, 5, എന്നീ രണ്ട് ക്ലാസുകളോടുകൂടി സ്കൂൾ ആരംഭിച്ചു എന്നതും സ്മരണീയമാണ്.

ഗേൾസ് സ്കൂൾ എന്ന നിലയിൽ ഈ സ്കൂളിന്റെ പ്രധാന ചുമതല വഹിക്കുന്നതിന് ഒരു ഹെഡ്മിസ്ട്രസിനെ നിയമിക്കണമെ ന്നുള്ളതായിരുന്നു അധികൃതരുടെ ആഗ്രഹമെങ്കിലും അതു സാധിക്കാത്തതിനാൽ സ്കൂളിന്റെ പിറവിക്ക് ഏറെ പരിശ്രമിച്ച ശ്രീ. എം. ഐ. ജോസഫിനെ (ഉപ്പായി സാറിനെ) പ്രധാന അദ്ധ്യാപകനായി നിയമിച്ചു. അന്നു മുതൽ 1974 -ൽ റിട്ടയർ ചെയ്യുന്നതു വരെ ദീർഘമായ 25 വർഷം സെൻറ് തോമസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി അദ്ദേഹം ശോഭിച്ചു.

ബലവത്തായ കെട്ടിടങ്ങളും വിശാലമായ സ്റ്റേഡിയവും നല്ല ലൈബ്രറിയും ലബോറട്ടറിയും ഉള്ള ഒന്നാംകിട ഹൈസ്കൂളായി ഈ സ്ഥാപനം ഉയർന്നു ഹൈസ്കൂൾ വിഭാഗം മാത്രമുള്ള ഇവിടെ 1971-ൽ 19 ഡിവിഷൻ വരെ ഉണ്ടായിരുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനം നിലനിർത്തിപ്പോന്ന ഹൈസ്കൂൾ എന്ന ബഹുമതി സെൻറ് തോമസ് നേടിയിരുന്നു.

ഗേൾസ് സ്കൂൾ എന്ന നിലയിൽ വിദ്യാർഥിനികളുമായി കൂടുതൽ സമ്പർക്കം പാലിക്കുന്നതിന് അധ്യാപികമാരെയാണ് രണ്ട് ക്ലാസ്സിലെയും ക്ലാസ് അധ്യാപകരായി ചുമതലപ്പെടുത്തിയത്. എം. എസ്. ഇ . എച്ച്. സ്കൂളിൽ കുറെക്കാലം സേവനമനുഷ്ഠിച്ച മിസ്. മേഴ്സി ജോസഫ്    ബി.എൻ. ഫിഫ്ത്ത് ഫോറത്തിന്റെയും അയിരൂർ കലാലയത്തിൽ കുറേക്കാലം സേവനമനുഷ്ഠിച്ച ശോശ ക്കുട്ടി  ബി. എ. ഫോർത്ത് ഫോറത്തിന്റെയും  ചുമതല വഹിച്ചു. മലയാളം പണ്ഡിറ്റ്, മി. കെ വാസുദേവഗണകൻ, ഹിന്ദി പണ്ഡിറ്റ്, മിസ്സ്‌. റ്റി. എ ശോശാമ്മഎന്നിവർ എം.എസ്. ഹൈസ്കൂളിലും ഇവിടെയുമായി സേവനമനുഷ്ഠിച്ചു പോരുന്നു. കൂടാതെ എം. എസ്. സി. എച്ച്. എസ് സ്കൂളിലെ മി. കെ.എ ചെറിയാൻ  ബി.എസ്.സി യും ഇവിടെ സേവനമനുഷ്ഠിക്കുകയു ണ്ടായി.

തുടക്കത്തിൽഫിഫ്ത്ത് ഫോമിൽ 27 ഉം ഫോർത്ത് ഫോമിൽ 53 ഉം ഉൾപ്പെടെ ആകെ 80 കുട്ടികളാണ് ഉണ്ടായിരുന്നത്.ആ കാലഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന് ജനങ്ങൾ ഏറെ പ്രാധാന്യം നൽകിയിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം പിന്നീട് ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ പൊതുവിദ്യാലയം ആയി ഈ സ്കൂൾ മാറി.

തുടക്കത്തിൽ തന്നെ കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും മാനസികോല്ലാസത്തിനും ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും കായികവിനോദങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കി പരിമിതമായ സൗകര്യങ്ങളിലും ബാഡ്മിന്റൽ,              ത്രോബോൾ, കിളിത്തട്ട് മുതലായവ ഏർപ്പെടുത്തുകയും ഇതിൽ ചുമതല മിസ്സ് മേഴ്സി ജോസഫ് ബി. എ സൂപ്രണ്ടായും മിസ് ജെ. പി ഗ്രേസി, കെ.റ്റി ചിന്നമ്മ എന്നിവരെ ക്യാപ്റ്റൻ മാരായും തിരഞ്ഞെടുത്തു.

1955 -56 കാലഘട്ടത്തിൽ ഈ സ്കൂളിൽ ഒരു പരീക്ഷാ സെന്ററിനുള്ള അനുവാദവും ലഭിച്ചു.

ഇട്ടിയപ്പാറ ഉൾപ്പെടെ പഴവങ്ങാടി പഞ്ചായത്തിലെ ഒട്ടനവധി വിദ്യാർഥികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇതിൽ സമൂഹത്തിൽ ഉന്നത പദവിയിൽ എത്തിയ ആളുകളും ഉൾപ്പെടുന്നു. ഇപ്പോഴും ഈ പ്രദേശത്തെയും  സമീപപ്രദേശങ്ങളിലെയും കുട്ടികൾ ഉൾപ്പെടുത്തി വർഷങ്ങളായി എസ്.എസ്.എൽ.സി.ക്ക് നൂറുമേനി വിജയം കരസ്ഥമാക്കി ഈ  വിദ്യാലയത്തിന്റെ  ജൈത്രയാത്ര തുടരുന്നു......

പാഠ്യേതര പ്രവർത്തനങൾ

== നല്ലപാഠം ,നന്മ ,വിവിധ ക്ലബ്ബുകൾ  ==
== നല്ലപാഠം ,നന്മ ,വിവിധ ക്ലബ്ബുകൾ  ==
ക്ലബ്ബുകളുടെ ചുമതലയുള്ളവർ....

= '''''സ്കൂളിന്റെ പ്രധാന ദിനാചരണങ്ങൾ''''' =
1.എസ്. ആർ. ജി കൺവീനർ- ശ്രീമതി  ഷൈനി സക്കറിയ

2.എസ്. ഐ ടി. സി.- ശ്രീമതി  അഞ്ജലി ജോസഫ്.

3. ലൈബ്രറി -ശ്രീമതി ജോജിന തോമസ്

4. ജെ. ആർ. സി.- ശ്രീമതി റെനി കെ എബ്രഹാം.

5. സയൻസ് ലാബ് ആൻഡ് ക്ലബ് -ശ്രീമതി അനില എബ്രഹാം

6. സോഷ്യൽ സയൻസ് ക്ലബ്- ശ്രീമതി ഷൈനി സക്കറിയ

7. വിദ്യാരംഗം കലാ സാഹിത്യ വേദി -ശ്രീമതി ജോജിന തോമസ്.

8. ഹെൽത്ത് ക്ലബ്,  വിമുക്തി ക്ലബ്,  ലഹരിവിരുദ്ധ ക്ലബ്,  പരിസ്ഥിതി ക്ലബ്,  ഹരിതസേന, -ശ്രീമതി അനില എബ്രഹാം.

9.ഗണിത ക്ലബ്ബ്- ശ്രീമതി അഞ്ജലി ജോസഫ്.

10. ഹിന്ദി ക്ലബ് -ശ്രീമതി റെനി. കെ. എബ്രഹാം.

11. ഐ. ടി. ക്ലബ്ബ്. ശ്രീമതി  അഞ്ജലി ജോസഫ്.

12. റോഡ് സുരക്ഷാ ക്ലബ്ബ്- ശ്രീമതി.ഷൈനി സക്കറിയ

13. നന്മ- ശ്രീമതി അഞ്ജലി ജോസഫ്.

14. നല്ലപാഠം- ശ്രീമതി ജോജിന തോമസ്

15. ഉച്ചഭക്ഷണം -ശ്രീമതി റെനി. കെ. എബ്രഹാം

16. കലോൽസവം- ശ്രീമതി ജോജിന തോമസ്.

17. കായികമേള -ശ്രീമതി ജോജിന തോമസ്

18. ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേള - ശ്രീമതി അനില എബ്രഹാം.

==സ്കൂളിന്റെ പ്രധാന ദിനാചരണങ്ങൾ==

വരി 92: വരി 181:

==  ''' സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''

==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ   ==
[1949-1974] ശ്രീ.എം.ഐ.ജോസഫ്,മണിമലേത്ത്

[1949-1974] ശ്രീ.എം.ഐ.ജോസഫ്,മണിമലേത്ത്

[1974-1978] ശ്രീ.സി . ജെ കുര്യൻ ,ചാലുപറമ്പിൽ

[1974-1978] ശ്രീ.സി . ജെ കുര്യൻ ,ചാലുപറമ്പിൽ

വരി 110: വരി 199:
[2008-2009] ശ്രീമതി .സുമ തോമസ് ,മണിമലേത്ത്

[2008-2009] ശ്രീമതി .സുമ തോമസ് ,മണിമലേത്ത്

[2009-2016] ശ്രീ. വി .ഒ സജു ,വെട്ടിമൂട്ടിൽ

[2009-2016] ശ്രീ. വി .ഒ സജു ,വെട്ടിമൂട്ടിൽ

[2012-2013] ശ്രീമതി . ലിനു ചാക്കൊ

[2013-2016] ശ്രീ. വി .ഒ സജു ,വെട്ടിമൂട്ടിൽ

[2016-2019] ശ്രീ. ബിനോയ് കെ ഏബ്രഹാം, കണ്ണങ്കര

[2019-2020]  ശ്രീമതി. റൂബി ഏബ്രഹാം,കലയിത്ര

[2020- 2022] ശ്രീമതി. ടീന ഏബ്രഹാം, കണ്ടനാട്ട്

==  [[പൂർവ അധ്യാപകർ]]==
[2022-        ] ശ്രീമതി. റൂബി ഏബ്രഹാം,കലയിത്ര

== പൂർവ അധ്യാപകർ ==
[[പ്രമാണം:പൂർവ അധ്യാപകർ.JPG|200px|thumb|left|പൂർവ അധ്യാപകർ]]
[[പ്രമാണം:പൂർവ അധ്യാപകർ.JPG|200px|thumb|left|പൂർവ അധ്യാപകർ]]

==   '''ഭൗതികസൗകര്യങ്ങൾ  ''' ==

നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സൈന്റ്.തൊമസ് സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ  കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്നോളം    കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട്  റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.

==  '''  പാഠ്യേതര പ്രവർത്തനങ്ങൾ '''  ==

== ഭൗതികസൗകര്യങ്ങൾ  ==

നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സൈന്റ്.തൊമസ് സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ  കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്നോളം    കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട്  റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

==  ''' മാനേജ്മെന്റ് '''  ==
== മാനേജ്മെന്റ്   ==

റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ‌
റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ‌

മാനേജർ : ശ്രീ.Prof.രാജു കുരുവിള Aronnil
മാനേജർ : ശ്രീ.സക്കറിയ സ്റ്റീഫൻ,മുണ്ടുകോട്ടക്കൽ
[[പ്രമാണം:സ്കൂൾ മാനേജർ.JPG|200px|thumb|center|സ്കൂൾ മാനേജർ]]

[[പ്രമാണം:38071 Manager.jpg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ മാനേജർ]]

== '''പ്രധാന അദ്ധ്യാപകൻ'''==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==   ''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''  ==
1. ജോൺ പുന്നൂസ് കുരുമ്പേൽ ആലിക്കൽ 1969 സ്റ്റേറ്റ് ഏഴാം റാങ്ക്
സാമുഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽഉയർന്ന  സ‍‍്ഥാനം വഹിക്കുന്ന ധാരാളം പൂർവ്വവിദ്യാർത്ഥികൾഈ സ്കൂളിൻെറ അഭിമാനമാണ്
''റെവ.ഫാ .എ .റ്റി.തോമസ് അറയ്ക്കൽ കോർ എപി സ്കോപ്പാ,

റെവ.ഫാ .റോയ് മാത്യൂസ് മുളമൂട്ടിൽ കോർ എപി സ്കോപ്പാ,

തോമസ് എബ്രഹാം കണ്ണങ്കര,

ഇ..എൻ സലിം(RANNI AEO)

==[[അധ്യാപക അനധ്യാപക ജീവനക്കാർ]]==
2. സൂസമ്മ, ഇടയ പറമ്പിൽ 1969 പതിനാറാമത്തെ റാങ്ക്
[[പ്രമാണം:ഗ്രൂപ്പ് ഫോട്ടോ.JPG|200px|thumb|center|ഗ്രൂപ്പ് ഫോട്ടോ]]
[[പ്രമാണം:ഗ്രൂപ്പ് പിക്ചർ.JPG|150px|thumb|left|ഗ്രൂപ്പ് പിക്ചർ]]

3. ലീല ജേക്കബ്,  ഡോക്ടർ

4. തോമസ് എം. ഐ മണിമലേത്ത്‌,  ഡോക്ടർ.

5. കാവുങ്കൽ കുര്യാക്കോസ്, കോളേജ് പ്രൊഫസർ

==[[68 -മത് സ്കൂൾ വാർഷികം ]]==
6. പുതുവീട്ടിൽ പി. കെ ജേക്കബ്, സി.ബി.ഐ ഓഫീസർ
[[പ്രമാണം:വാർഷികം.JPG|200px|RIGHT|thumb|വാർഷികം]]

[[പ്രമാണം:വാർഷികം1.JPG|200px|left|thumb|വാർഷികം1]]

[[പ്രമാണം:വാർഷികം2.JPG|200px|left|thumb|വാർഷികം]]

[[പ്രമാണം:വാർഷികം11.JPG|thumb|വാർഷികം11]]
[[പ്രമാണം:വാർഷികം3.JPG|200px|left|thumb|വാർഷികം]]

[[പ്രമാണം:വാർഷികം4.JPG|200px|center|thumb|വാർഷികം]]

[[പ്രമാണം:വാർഷികം5.JPG|200px|center|thumb|വാർഷികം]]

[[പ്രമാണം:വാർഷികം6.JPG|200px|center|thumb|വാർഷികം]]

[[പ്രമാണം:വാർഷികം7.JPG|200px|right|thumb|വാർഷികം]]

[[പ്രമാണം:വാർഷികം8.JPG|200px|right|thumb|വാർഷികം]]

7. കെ. എ. മാത്യു, കോളേജ് ഫസ്റ്റ് പ്രിൻസിപ്പൽ,  സെന്റ് തോമസ് കോളേജ്, റാന്നി.

8. ഡോക്ടർ, ഫിലിപ്പോസ് മാർ സ്തേഫാനോസ്,ബിഷപ്പ്

9.റെവ .ഫാ .റോയ് മാത്യൂസ് മുളമൂട്ടിൽ കോർ -എപ്പിസ്കോപ്പ

10 .റെവ .ഫാ .എ .റ്റി .തോമസ് അറക്കൽ കോർ -എപ്പിസ്കോപ്പ

11 .തോമസ് എബ്രഹാം കണ്ണങ്കര

12 .പി .അശോക് കുമാർ (മുൻ ,ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ )

==  [[റിപ്പബ്ലിക്ക് ദിനാചരണം 2017 ]]==
13 ..എൻ .സലിം (മുൻ.റാന്നി എ .ഇ .ഒ .)
[[പ്രമാണം:20170126 093932.jpg|150px|thumb|left|റിപ്പബ്ലിക്ക് ദിനാചരണം 2017]]
[[പ്രമാണം:20170126 094140.jpg|thumb|center|റിപ്പബ്ലിക്ക് ദിനാചരണം 2017]]

==[[അധ്യാപക അനധ്യാപക ജീവനക്കാർ]]==

[[പ്രമാണം:ഗ്രൂപ്പ് ഫോട്ടോ.JPG|200px|thumb|center|ഗ്രൂപ്പ് ഫോട്ടോ]]''''''

==68 -മത് സ്കൂൾ വാർഷികം==
[[പ്രമാണം:വാർഷികം.JPG|200px|right|thumb|വാർഷികം]]''''''<nowiki/>'<nowiki/>'''''

'<nowiki/>''''''''[[പ്രമാണം:വാർഷികം1.JPG|200px|left|thumb|വാർഷികം1]]''''''''''<nowiki/>'<nowiki/>'''''

'<nowiki/>''''''''[[പ്രമാണം:വാർഷികം2.JPG|200px|left|thumb|വാർഷികം]]''''''''''<nowiki/>'<nowiki/>'''''

''''''[[പ്രമാണം:വാർഷികം11.JPG|thumb|വാർഷികം11]]'''
[[പ്രമാണം:വാർഷികം3.JPG|200px|left|thumb|വാർഷികം]]''''''<nowiki/>'<nowiki/>'''''

'<nowiki/>''''''''[[പ്രമാണം:വാർഷികം4.JPG|200px|center|thumb|വാർഷികം]]''''''''''<nowiki/>'<nowiki/>'''''

'<nowiki/>'''

''''''''''<nowiki/>'<nowiki/>'''''

'<nowiki/>''''''''[[പ്രമാണം:വാർഷികം6.JPG|200px|center|thumb|വാർഷികം]]''''''''''<nowiki/>'<nowiki/>'''''

'<nowiki/>''''''''[[പ്രമാണം:വാർഷികം7.JPG|200px|right|thumb|വാർഷികം]]''''''''''<nowiki/>'<nowiki/>'''''

'<nowiki/>''''''''[[പ്രമാണം:വാർഷികം8.JPG|200px|right|thumb|വാർഷികം]]''''''''''<nowiki/>'<nowiki/>'''''

====[[റിപ്പബ്ലിക്ക് ദിനാചരണം 2017]]====

[[പ്രമാണം:20170126 093932.jpg|150px|thumb|left|റിപ്പബ്ലിക്ക് ദിനാചരണം 2017]]
[[പ്രമാണം:20170126 094140.jpg|thumb|center|റിപ്പബ്ലിക്ക് ദിനാചരണം 2017]]

==[[പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]==
==[[പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]==
[[പ്രമാണം:പൊതു വിദ്യാഭാസ സംരക്ഷണ ദിനം.JPG|thumb|left|പൊതു വിദ്യാഭാസ സംരക്ഷണ ദിനം]]
[[പ്രമാണം:പൊതു വിദ്യാഭാസ സംരക്ഷണ ദിനം.JPG|thumb|left|പൊതു വിദ്യാഭാസ സംരക്ഷണ ദിനം]]
[[പ്രമാണം:5074.JPG|thumb|center|പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]'''

[[പ്രമാണം:5074.JPG|thumb|center|പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]'''

==[[ലഹരി മുക്ത ക്യാമ്പസ്]]==
==[[ലഹരി മുക്ത ക്യാമ്പസ്]]==
[[പ്രമാണം:ലഹരി മുക്ത ക്യാമ്പസ്3.JPG|thumb|left|"ലഹരി മുക്ത ക്യാമ്പസ്"]]
[[പ്രമാണം:ലഹരി മുക്ത ക്യാമ്പസ്3.JPG|thumb|left|"ലഹരി മുക്ത ക്യാമ്പസ്"]]
[[പ്രമാണം:ലഹരി മുക്ത ക്യാമ്പസ്2.JPG|thumb|center|"ലഹരി മുക്ത ക്യാമ്പസ്"]]
[[പ്രമാണം:ലഹരി മുക്ത ക്യാമ്പസ്2.JPG|thumb|center|"ലഹരി മുക്ത ക്യാമ്പസ്"]]
== [[രാഷ്ട്രപതിയിൽ നിന്നും ധീരതയ്കുള്ള സമ്മാനം കരസ്ഥമാക്കിയ അഖിലിനും ആദിത്യനുമുള്ള സ്വീകരണം]]==

==  [[രാഷ്ട്രപതിയിൽ നിന്നും ധീരതയ്കുള്ള സമ്മാനം കരസ്ഥമാക്കിയ അഖിലിനും ആദിത്യനുമുള്ള സ്വീകരണം  ]]==
[[പ്രമാണം:രാഷ്ട്രപതിയിൽ.JPG|150px|thumb|left|രാഷ്ട്രപതിയിൽ നിന്നും ധീരതയ്കുള്ള സമ്മാനം കരസ്ഥമാക്കിയ അഖിലിനും ആദിത്യനുമുള്ള സ്വീകരണം]]
[[പ്രമാണം:രാഷ്ട്രപതിയിൽ.JPG|150px|thumb|left|രാഷ്ട്രപതിയിൽ നിന്നും ധീരതയ്കുള്ള സമ്മാനം കരസ്ഥമാക്കിയ അഖിലിനും ആദിത്യനുമുള്ള സ്വീകരണം]]
[[പ്രമാണം:രാഷ്ട്രപതി.JPG|150px|thumb|center|സ്വീകരണം]]
[[പ്രമാണം:രാഷ്ട്രപതി.JPG|150px|thumb|center|സ്വീകരണം]]
[[പ്രമാണം:സ്വീകരണം.JPG|150px|thumb|right|സ്വീകരണം]]
[[പ്രമാണം:സ്വീകരണം.JPG|150px|thumb|right|സ്വീകരണം]]''''''

=='''വഴികാട്ടി'''==

*റാന്നി ഇട്ടിയപ്പാറ ടൗണിൽ നിന്നും 500 മീറ്റർ മാത്രം മാറി ഐത്തല റോഡ് അരികിൽ മാർത്തോമാ നിലക്കൽ ഭദ്രാസന കൺവെൻഷൻ ഗ്രൗണ്ടിന് സമീപം മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നിലക്കൽ  ഭദ്രാസന ആസ്ഥാനത്തിനോട് ചേർന്നുള്ള സ്ഥലം
{{#multimaps: 9.380528, 76.788610 |zoom=15}}'''

==   വഴികാട്ടി   ==
{{#multimaps: 9.380528, 76.788610 |zoom=15}}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*റാന്നി ഇട്ടിയപ്പാറ ടൗണിൽ നിന്നും 500 മീറ്റർ മാത്രം മാറി ഐത്തല റോഡ് അരികിൽ മാർത്തോമാ നിലക്കൽ ഭദ്രാസന കൺവെൻഷൻ ഗ്രൗണ്ടിന് സമീപം മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നിലക്കൽ  ഭദ്രാസന ആസ്ഥാനത്തിനോട് ചേർന്നുള്ള സ്ഥലം
* പുനലൂർ മുവാറ്റുപ്പുഴ റോഡിൽ  അരികിൽ സ്ഥിതിചെയ്യുന്നു.

257

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057216...1855558" എന്ന താളിൽനിന്ന് ശേഖരിച്ചത്