"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./അംഗീകാരങ്ങൾ (മൂലരൂപം കാണുക)
21:07, 24 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം: | [[പ്രമാണം:SCHOLARSHIP.png|ഇടത്ത്|ലഘുചിത്രം|SCHOLARSHIP]] | ||
[[പ്രമാണം:....png|ലഘുചിത്രം]] | |||
[[പ്രമാണം:ചെറുവത്തൂർ ഉപജില്ലാ .png|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:കുട്ടമത്ത് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .png|ലഘുചിത്രം]] | |||
രണ്ട് ദിവസങ്ങളിലായി കുട്ടമത്ത് ഗവർമെന്റ് ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടന്ന ചെറുവത്തൂർ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് സമാപനമായി. സമാപനസമ്മേളനം ബ്ലോക്ക് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു കുട്ടമത്ത് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് 776 പോയൻ്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ജി എച്ച് എസ് എസ് പിലിക്കോട് 539 പോയൻ്റ്. ജി വി എച്ച് എസ് എസ് കയ്യൂർ 432 പോയൻ്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി | |||
Sub dist ball badminton championship. Sr boy's silver medal ghss kuttamath | |||
[[പ്രമാണം: | [[പ്രമാണം:Image ball badminton championship. Sr boy's silver medal ghss kuttamath.png|നടുവിൽ|ലഘുചിത്രം]] | ||
Sub dist silver medal ball badminton championship ghss kuttamath | |||
[[പ്രമാണം:Imagekuttamath.png|നടുവിൽ|ലഘുചിത്രം]] | |||
വനിതാ - ശിശു വികസന വകുപ്പ് , കാസർഗോഡ് പോഷൻ അഭിയാൻ 2022 ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ GHSS കുട്ടമത്ത് . അനശ്വര പ്രഭ, അലീന വിജയ് | |||
[[പ്രമാണം:അനശ്വര പ്രഭ, അലീന വിജയ്.png|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:വനിതാ - ശിശു വികസന വകുപ്പ് , കാസർഗോഡ് പോഷൻഅഭിയാൻ 2022 .png|നടുവിൽ|ലഘുചിത്രം]] | |||
Sub dist karata മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ | |||
ഗൗതം സുധീഷ്( 54kg) | |||
ജിബിൻ മോഹൻ(46kg) | |||
[[പ്രമാണം:GOUTHAM SUDHEESH &JIBIN MOHAN.png|പകരം= Sub dist karata മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗൗതം സുധീഷ്( 54kg) ജിബിൻ മോഹൻ(46kg)|ലഘുചിത്രം|Sub dist karata മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ|നടുവിൽ]] | |||
'''''<big><u>പിടിഎ മികവുമായി കുട്ടമത്ത് സ്ക്കൂൾ</u></big>''''' | |||
[[പ്രമാണം:12031PHOTO.jpg|പകരം=|ലഘുചിത്രം|പിടിഎ മികവുമായി കുട്ടമത്ത് സ്ക്കൂൾ]] | |||
'''<big>ചെറുവത്തൂർ:</big>''' | |||
'''<big>2021-22 ലെ പി ടി എ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിന് വിജയതിളക്കം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം മികച്ച വിജയം കൊയ്തത്. 1500 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയമാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ കാസർഗോഡ് ജില്ലയിൽ ഗവർമെൻറ് വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെ എ പ്ലസിന് അർഹരാക്കിയത്.പി ടി എ യുടെ നേതൃത്വത്തിലുള്ള അയൽപക്ക പഠനം, ഗൃഹസന്ദർശനം ,മാസത്തിലുള്ള ക്ലാസ്സ് പിടിഎ യോഗങ്ങൾ എന്നിവ മികച്ച റിസൽട്ട് നേടാൻ</big>''' | |||
'''<big>സഹായകമായി. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഐടി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പി ടി എ യുടെ ഇടപെടൽ അഭിനന്ദനീയമാണ്. കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ പഠനം ഉറപ്പു വരുത്തുന്നതിന് ടെലിവിഷൻ ,മൊബൈൽ ഫോണുകൾ ലഭ്യമാക്കിയത് കുട്ടികൾക്ക് വലിയ ആശ്വാസമായി. കി ഫ്ബി ഫണ്ട് വഴിയുള്ള 3 കോടി കെട്ടിടം ,നബാർഡിൻ്റെ 3 കോടി കെട്ടിടം ജില്ലാ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ശുചി മുറികൾ എന്നിവ പിടിഎയുടെ ഇടപെടൽ മൂലം ലഭ്യമായിട്ടുണ്ട്.എൽ എസ് എസ് ,യു എസ് എസ് ,എൻ എം എം എസ് ,സംസ്കൃതം സ്കോളർഷിപ്പുകൾ എന്നിവയിൽ മികച്ച വിജയമാണ് വിദ്യാലയം കരസ്ഥമാക്കിയത്.അർപ്പണ മനോടാവമുള്ള അധ്യാപകരും പഠന കാര്യങ്ങളിൽ ഇടപെടുന്ന രക്ഷിതാക്കളുമാണ് വിദ്യാലയത്തിൻ്റെ കരുത്ത്.പി ആർ ഡി നടത്തിയ ദേശഭക്തിഗാന മത്സരം ,ഡയറ്റ് നടത്തിയ റോൾ പ്ലേ മത്സരം എന്നിവയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഷോർട്ട് ഫിലിം മത്സരത്തിൽ മൂന്നാം സ്ഥാനവും വിദ്യാലയം നേടിയിട്ടുണ്ട്.പി ടി എ പ്രസിഡൻ്റ് എം രാജൻ ,വൈസ് പ്രസിഡൻ്റ് കെ സുരേശൻ ,മദർ പി ടി എ പ്രസിഡൻ്റ് എം സാവിത്രി എസ് എം സി ചെയർമാൻ വയലിൽ രാഘവൻ പ്രിൻസിപ്പാൾ ടി സുമതി പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.</big>''' | |||
വരി 37: | വരി 69: | ||
https://12031ghsskuttamath.blogspot.com/2022/08/best-pta-award.html | https://12031ghsskuttamath.blogspot.com/2022/08/best-pta-award.html | ||
[[പ്രമാണം:പിടിഎ മികവുമായി KUTTAMATHSCHOOL.jpg|ലഘുചിത്രം|പകരം=|അതിർവര|ഇടത്ത്|300x300ബിന്ദു|IMAGE 2]] | |||
[[പ്രമാണം:12031PHOTO.jpg|ലഘുചിത്രം|പിടിഎ മികവുമായി കുട്ടമത്ത് സ്ക്കൂൾ..|പകരം=]] | |||
വരി 54: | വരി 86: | ||
N SS തനതിടം - result | |||
https://12031ghsskuttamath.blogspot.com/2022/08/n-ss-result.html | |||
വരി 60: | വരി 94: | ||
'''''<u><big>SCERT / DIET കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ short Film competition -ൽ മൂന്നാം സ്ഥാനം. SN TTI നീലേശ്വരം വെച്ച് നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ലാ കലക്ടർ ശ്രീമതി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവാർഡ് നൽകി.</big></u>''''' | '''''<u><big>SCERT / DIET കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ short Film competition -ൽ മൂന്നാം സ്ഥാനം. SN TTI നീലേശ്വരം വെച്ച് നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ലാ കലക്ടർ ശ്രീമതി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവാർഡ് നൽകി.</big></u>''''' | ||
[[പ്രമാണം:12031.SHORT FILM.jpg|ലഘുചിത്രം|SHORT FILM..AWARD]] | [[പ്രമാണം:12031.SHORT FILM.jpg|ലഘുചിത്രം|SHORT FILM..AWARD|പകരം=|ഇടത്ത്]] | ||
വരി 69: | വരി 103: | ||
https://12031ghsskuttamath.blogspot.com/2022/08/short-film-competition.html | https://12031ghsskuttamath.blogspot.com/2022/08/short-film-competition.html | ||
[[പ്രമാണം:പാർവണ ജിതേഷ് ഷോട്ട്പുട്ടിൽ റിക്കാഡോടെ സ്വർണ്ണം കരസ്ഥമാക്കി (8 std).jpg|ഇടത്ത്|ലഘുചിത്രം]] | |||
പാർവണ ജിതേഷ് കോഴിക്കോട് വച്ച് നടന്ന സംസ്ഥാന ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ റിക്കാഡോടെ സ്വർണ്ണം കരസ്ഥമാക്കി (8 std) | പാർവണ ജിതേഷ് കോഴിക്കോട് വച്ച് നടന്ന സംസ്ഥാന ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ റിക്കാഡോടെ സ്വർണ്ണം കരസ്ഥമാക്കി (8 std) | ||
വരി 74: | വരി 116: | ||
https://12031ghsskuttamath.blogspot.com/2022/08/8-std.html | https://12031ghsskuttamath.blogspot.com/2022/08/8-std.html | ||
സംസ്ഥാന അത്ലറ്റിക് മീറ്റിൽ Shot put ൽ Gold medal നേടിയ Henin Elizabeth 10 | |||