"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ (മൂലരൂപം കാണുക)
12:47, 17 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർ 2022→ഗമന വഴികാട്ടി
(→നവംബർ) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 73: | വരി 73: | ||
=== ഒക്ടോബർ === | === ഒക്ടോബർ === | ||
=== '''ഗാന്ധിജയന്തി''' === | ===='''ഗാന്ധിജയന്തി'''==== | ||
1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 '''ഗാന്ധിജയന്തിയായി''' ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവമത പ്രാർത്ഥനയും നടക്കും. | 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 '''ഗാന്ധിജയന്തിയായി''' ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവമത പ്രാർത്ഥനയും നടക്കും. | ||
വരി 84: | വരി 84: | ||
=== നവംബർ === | === നവംബർ === | ||
==== ശിശുദിനം ==== | === 'തിരികെ സ്കൂളിലേക്ക് കരുതലോടെ ' === | ||
2021_22 അധ്യയനവർഷത്തെ പ്രവേശനോത്സവം 'തിരികെ സ്കൂളിലേക്ക് കരുതലോടെ ' നവംബർ1നു നടത്തി.സാമൂഹ്യ അകലം പാലിച്ചു കൊണ്ട് കുരുന്നുകൾ സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി .എല്ലാ കുട്ടികൾക്കും മാസ്ക്കുകൾ വിതരണം നടത്തി. | |||
==== '''ശിശുദിനം''' ==== | |||
[[പ്രമാണം:WhatsApp Image 2022-01-18 at 10.36.09 AM(1).jpg|ലഘുചിത്രം|ശിശുദിനം വിദ്യാർത്ഥികൾ ]] | |||
ശിശുദിനം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു 1889 നവംബർ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്.എന്നീ അറിവുകൾ പങ്കുവെച്ചു കൊണ്ട് ആചരിച്ചു ,ചിത്രരചന ,പോസ്റ്റർ തയാറാക്കൽ,പ്രസംഗം,പ്രഛന്നവേഷം തുടഗിയ പല പാറുവടികളും കുട്ടികൾ ഏറ്റെടുത്തു.അധ്യാപകർ വിദ്യാർത്ഥികൾക്ക് മധുരംനൽകി | ശിശുദിനം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു 1889 നവംബർ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്.എന്നീ അറിവുകൾ പങ്കുവെച്ചു കൊണ്ട് ആചരിച്ചു ,ചിത്രരചന ,പോസ്റ്റർ തയാറാക്കൽ,പ്രസംഗം,പ്രഛന്നവേഷം തുടഗിയ പല പാറുവടികളും കുട്ടികൾ ഏറ്റെടുത്തു.അധ്യാപകർ വിദ്യാർത്ഥികൾക്ക് മധുരംനൽകി | ||
വരി 96: | വരി 100: | ||
==== ക്രിസ്തുമസ് ==== | ==== ക്രിസ്തുമസ് ==== | ||
[[പ്രമാണം:WhatsApp Image 2022-01-24 at 9.04.09 PM(1).jpg|ലഘുചിത്രം|ആഘോഷം ]] | |||
ക്രി'''സ്തുമസ്''' അഥവാ '''നത്താൾ''' ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് . യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്. കോവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. ക്രിസ്തുമസ് ട്രീ ഒരുക്കി. വിവിധ നിറത്തിലുള്ള നക്ഷത്രങ്ങൾ തൂക്കി. ക്രിസ്തുമസ് അപ്പൂപ്പനെ സ്വാഗതം ചെയ്തത്.എല്ലാ വിദ്യാർത്ഥികൾക്കും അപ്പൂപ്പൻ ആശംസകൾ നേർന്നു. ആശംസക്കാർഡ് മത്സരം നടത്തി.അതിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. വർണശബളമായ ആശംസക്കാർഡുകളാണ് കുട്ടികൾ തയ്യാറാക്കിയത്. പ്രധാനാധ്യപിക റഹ്മത്‌നീസ.കെ ടീച്ചർ വിദ്യാർത്ഥികൾക്ക് കേക്ക് നൽകി. ശ്രീമതി സമീന ടീച്ചർക്ക് ക്ലാസ് കുട്ടികൾ സമ്മാനം നൽകി .മധുരമായ ഒരു ക്രിസ്തുമസ് കാലം കൂടി വരവേറ്റു. | ക്രി'''സ്തുമസ്''' അഥവാ '''നത്താൾ''' ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് . യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്. കോവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. ക്രിസ്തുമസ് ട്രീ ഒരുക്കി. വിവിധ നിറത്തിലുള്ള നക്ഷത്രങ്ങൾ തൂക്കി. ക്രിസ്തുമസ് അപ്പൂപ്പനെ സ്വാഗതം ചെയ്തത്.എല്ലാ വിദ്യാർത്ഥികൾക്കും അപ്പൂപ്പൻ ആശംസകൾ നേർന്നു. ആശംസക്കാർഡ് മത്സരം നടത്തി.അതിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. വർണശബളമായ ആശംസക്കാർഡുകളാണ് കുട്ടികൾ തയ്യാറാക്കിയത്. പ്രധാനാധ്യപിക റഹ്മത്‌നീസ.കെ ടീച്ചർ വിദ്യാർത്ഥികൾക്ക് കേക്ക് നൽകി. ശ്രീമതി സമീന ടീച്ചർക്ക് ക്ലാസ് കുട്ടികൾ സമ്മാനം നൽകി .മധുരമായ ഒരു ക്രിസ്തുമസ് കാലം കൂടി വരവേറ്റു. | ||
== | == '''ജനുവരി''' == | ||
=== പുതുവർഷാരംഭം. === | |||
കെ കെ എം എൽ പി വിദ്യാലയത്തിൽ പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ അവർകൾ എല്ലാ അധ്യാപകർക്കുംപുതുവത്സര ആശംസകൾ നേർന്നു.ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾ കൾ ക്ലാസ്സുകളിൽ വെച്ച് നിർമ്മിച്ച ആശംസകാർഡുകൾ കൈമാറി.അധ്യാപകർക്ക് അ ചില വിദ്യാർത്ഥികൾ സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തു.അധ്യാപകരുടെ വക ഓരോ ക്ലാസുകളിലും കേക്ക് മുറിച്ചു.പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ഉണ്ടാക്കിയ റിയ ആശംസകാർഡുകൾ ഓരോ അധ്യാപകർക്കും പ്രധാനാധ്യാപകരും കൈമാറി ആശംസകളർപ്പിച്ചു.ഇവയെല്ലാം വിദ്യാലയ ത്തിൻറെ എടുത്തുപറയത്തക്കവിഷയങ്ങളായിരുന്നു.പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ പൂർവ്വ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു,ആശംസകൾ അർപ്പിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടലുകൾ വിദ്യാലയത്തെ നല്ല മാർഗത്തിൽ എത്തിക്കാൻ വഴിതെളിക്കുന്ന ഒന്നാണ് എന്നും ഒന്നും ഇവരുടെ പിന്തുണ എല്ലാ കാലഘട്ടത്തിലും വിദ്യാലയത്തിന് ആവശ്യമാണ് എന്നും പറന്നു . | |||
=== | === '''ജനുവരി 4 ബ്രെയ്‌ലിദിനം''' === | ||
ബ്രയിൽ ലിപിയുടെ പിതാവായ ലൂയി ബ്രെയ്‌ലിയുടെ ജന്മദിനമായ ബ്രെയ്‌ലിദിനം വിപുലമായി തന്നെ ആഘോഷിച്ചു .അദ്ധ്യാപകരും വിദ്യാർത്ഥികളും കോവിഡ് മാനദണ്ഡ൦ പാലിച്ചു കൊണ്ട് സജീവമായി പങ്കാളികളായി .സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ നേതൃത്വത്തിൽ ബ്രെയ്‌ലിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി . | |||
=== ജനുവരി 26 റിപ്പബ്ലിക് ദിനം === | |||
റിപ്പബ്ലിക് ദിനം ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ.ഷം മുസ്തഫ അവർകൾ അവൾ ദേശീയ പതാക ഉയർത്തി പ്രധാനധ്യാപകൻ ശ്രീ എ. മൂസാപ്പ മാസ്റ്റർ, പി ടി എ പ്രസിഡൻറ് ശ്രീ ഷം മുസ്തഫയും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ജിലേബി വിതരണം ചെയ്തു | |||
=== ജനുവരി 30 രക്തസാക്ഷി ദിനം === | |||
മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു.11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി മഹാത്മജിയെ കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.എക്സ് .എംഎൽഎ ശ്രീ കെ. എ . ചന്ദ്രൻ അവർകളുടെ വകയായ ഗാന്ധിജിയെക്കുറിച്ചുള്ള '''"വെളിച്ചമേ നയിച്ചാലും"''' എന്ന കാർഡ് എല്ലാ കുട്ടികൾക്കും നൽകി. |