"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:

== ശൈലി ==
== ശൈലി ==
സ്കൂൾ വിക്കിയിൽ ലേഖനമെഴുതുമ്പോൾ വിക്കിശൈലി സ്വീകരിക്കേണ്ടതാണ്.  തലക്കെട്ടുകളുടേയും, ചില പദങ്ങളുടെയും, പ്രയോഗങ്ങളുടെയും കാര്യത്തിൽ ഐകരൂപ്യമുണ്ടാക്കുവാൻ ഇതാവശ്യമാണ്. [[Schoolwiki:ശൈലീപുസ്തകം|ശൈലിയെക്കുറിച്ച് ഇവിടെ വായിക്കാം]]  

== കീഴ്‌വഴക്കം ==
സ്കൂൾവിക്കിയിലെ ലേഖനങ്ങൾ ഏതൊരു ഉപയോക്താവിനും സൌകര്യപ്രദമായ വിധം ലഭ്യമാക്കുന്നതിന്, സ്കൂൾവിക്കിയിലേക്ക് ലേഖനങ്ങൾ തയ്യാറാക്കുന്ന എല്ലാവരും പാലിക്കേണ്ടുന്ന ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമുണ്ട്.  '''[[സഹായം:കീഴ്‌വഴക്കം|ഈ താളിൽ]]''', കൂടുതൽ വിവരങ്ങളുണ്ട്. 

== സംവാദം താൾ ==
== സംവാദം താൾ ==
വരി 106: വരി 109:
[[സഹായം/എന്റെ സ്കൂൾ|എന്റെ വിദ്യാലയം]] എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.

ഇപ്പോൾ നാം ആ വിദ്യാലയത്തില്ലായെങ്കിലും  അതിന്റെ  സ്കൂൾവിക്കിയിൽ ചില വിവരങ്ങളില്ലായെങ്കിൽ ചേർക്കാം. അതിനുള്ളതാണ് '''[[സഹായം/എന്റെ സ്കൂൾ|എന്റെ വിദ്യാലയം]].'''  
ഇപ്പോൾ നാം ആ വിദ്യാലയത്തില്ലായെങ്കിലും  അതിന്റെ  സ്കൂൾവിക്കിയിൽ ചില വിവരങ്ങളില്ലായെങ്കിൽ ചേർക്കാം. അതിനുള്ളതാണ് '''എന്റെ വിദ്യാലയം.'''  

[[സഹായം/എന്റെ സ്കൂൾ|'''ഈ കണ്ണിയിൽ വിശദവിവരങ്ങളുണ്ട്.''']]
'''[[സഹായം:എന്റെ വിദ്യാലയം|ഈ കണ്ണിയിൽ വിശദവിവരങ്ങളുണ്ട്.]]'''

== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങൾ ==
സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങൾ അന്തർദ്ദേശീയമായിത്തന്നെ അംഗീകരിക്കപ്പെടുകയും പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും കൈറ്റിന്റെ നേതൃത്വത്തിൽ '''[[ശബരീഷ് സ്മാരക പുരസ്കാരം]]'''നൽകുന്നുണ്ട്.  [[സ്കൂൾവിക്കിയും പുരസ്കാരങ്ങളും|പുരസ്കാരങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ]] ഇവിടെയുണ്ട്.
സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങൾ അന്തർദ്ദേശീയമായിത്തന്നെ അംഗീകരിക്കപ്പെടുകയും പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും കൈറ്റിന്റെ നേതൃത്വത്തിൽ '''[[ശബരീഷ് സ്മാരക പുരസ്കാരം]]''' നൽകുന്നുണ്ട്.  [[സ്കൂൾവിക്കിയും പുരസ്കാരങ്ങളും|പുരസ്കാരങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ]] ഇവിടെയുണ്ട്.
 
== അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ==
സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ '''<big>[[സഹായം/സ്കൂൾവിക്കി - അഭിപ്രായങ്ങളും നിർദ്ദേശങ്ങളും|അവ ഇവിടെ രേഖപ്പെടുത്താം]]</big>'''

== വിക്കിതാൾ പരിപാലനം ==
== വിക്കിതാൾ പരിപാലനം ==
വരി 123: വരി 123:
'''പട്രോളർമാരുടെ പട്ടിക ഇവിടെക്കാണാം.'''
'''പട്രോളർമാരുടെ പട്ടിക ഇവിടെക്കാണാം.'''

== കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് ==
== അഭിപ്രായങ്ങളും നിർദ്ദേശങ്ങളും - കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് ==

* സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ, [[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|'''കാര്യനിർവാഹകരെ അറിയിക്കുവാനുള്ള'''  '''കണ്ണി''']]
* [[സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ|'''സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ''']]
* [[സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ|'''സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ''']]
* '''കാര്യനിർവാഹകരെ അറിയിക്കുവാനുള്ള [[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|വിവരങ്ങൾ നോട്ടീസ്‍ബോർഡിൽ ചേർക്കാനുള്ള കണ്ണി]]'''

== സംശയനിവാരണം ==
== സംശയനിവാരണം ==
*'''<big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|FAQs]]</big>'''
*'''<big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|FAQs]]</big>'''
==ഇതുകൂടി കാണുക==
*[[സഹായം:കീഴ്‌വഴക്കം|'''കീഴ്‌വഴക്കം''']]
[[വർഗ്ഗം:സഹായക താളുകൾ]]
[[വർഗ്ഗം:സഹായക താളുകൾ]]
"https://schoolwiki.in/സഹായം" എന്ന താളിൽനിന്ന് ശേഖരിച്ചത്