"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 18: വരി 18:
</gallery>
</gallery>
     <gallery mode="packed-overlay" heights="400">
     <gallery mode="packed-overlay" heights="400">
       39029 LK3.jpg|'''സൈബർ സുരക്ഷ പരിശീലനം'''
       39029 LK3.jpg|'''സൈബർ സുരക്ഷ പരിശീലനം   '''
     </gallery>
     </gallery>



20:03, 24 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ

സത്യമേവ ജയതേ

സൈബർ സുരക്ഷ പരിശീലനം

- പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളുടെ അമ്മമാർക്ക് സൈബർ ലോകത്ത്പതിയിരിക്കുന്ന അപകടങ്ങളെകുറിച്ച് അവബോ ധം നല്കുന്നതിനായി സൈബർ ലോകത്തെ സുരക്ഷിത ജീ വിതംഎന്നവിഷയത്തിൽ ബോധവത്കരണ ക്ലാസ്നടത്തി. പ്രഥമാദ്ധ്യാപിക എം.വസന്തകുമാരി ക്ലാസ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് അംഗങ്ങളായ വി.ആർ ആദിത്യൻ,ഹരിനാ രായണൻ,ഗോകുൽ സന്തോഷ്,അതുല്യ എന്നിവർ ക്ലാസ യിച്ചു.കൈറ്റ് മിസ്ട്രസ്മാരായ ഉപാസന, പ്രസന്നകുമാരി എ ന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

2020-21 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ

  • സ്ക‍ൂൾ തല വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ്
  • ഡിജിറ്റൽ പത്രം
  • അമ്മമാ‍ർക്ക‍ുള്ള സൈബർ സ‍ുരക്ഷാ ക്ലാസ്സ്


2019-22 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ

  • 2020-23 ബാച്ചിന‍ുള്ള ഗ‍ൂഗീൾ ക്ലാസ്സ് റ‍ൂം പരിശീലനം
  • മന‍ുഷ്യ നി‍ർമിത ബ‍ുദ്ധി - സെമിനാ‍ർ
  • ഇ - വെയ്സ്റ്റ് - സെമിനാ‍ർ
  • സൈബ‍ർ നിയമങ്ങൾ - സെമിനാ‍ർ

ഡിജിറ്റൽ മാഗസിൻ 2019