"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/പ്രവർത്തനങ്ങൾ/അക്കാദമിക വർഷം 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
'''''ജൂൺ 5 ലോക പരിസ്ഥിതി ദിനം''''' | '''''ജൂൺ 5 ലോക പരിസ്ഥിതി ദിനം''''' | ||
[[പ്രമാണം:30509-eco.jpeg|ലഘുചിത്രം|253x253ബിന്ദു]] | |||
ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സ്കൂൾ വളപ്പിൽ ഒരു നെല്ലിമരം നടുകയും പരിസ്ഥിതി സംരക്ഷണ ബോധം പകരുന്നതിനായി ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി എന്ന കവിത അധ്യാപകർ പാടി സ്കൂളിലെ യൂട്യൂബ് ചാനൽ ആയ കല്ലുപെൻസിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ചടങ്ങിൽ അധ്യാപകരും പി.ടി.എ അംഗങ്ങളും പങ്കെടുത്തു. ക്ലാസ് തലത്തിൽ കുട്ടികളുടെ വീട്ടുവളപ്പിലും മരതൈ നട്ട് മാതൃകയാകാൻ ജി.എൽ.പി.എസ് തേർഡ്ക്യാമ്പിന് കഴിഞ്ഞു. | ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സ്കൂൾ വളപ്പിൽ ഒരു നെല്ലിമരം നടുകയും പരിസ്ഥിതി സംരക്ഷണ ബോധം പകരുന്നതിനായി ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി എന്ന കവിത അധ്യാപകർ പാടി സ്കൂളിലെ യൂട്യൂബ് ചാനൽ ആയ കല്ലുപെൻസിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ചടങ്ങിൽ അധ്യാപകരും പി.ടി.എ അംഗങ്ങളും പങ്കെടുത്തു. ക്ലാസ് തലത്തിൽ കുട്ടികളുടെ വീട്ടുവളപ്പിലും മരതൈ നട്ട് മാതൃകയാകാൻ ജി.എൽ.പി.എസ് തേർഡ്ക്യാമ്പിന് കഴിഞ്ഞു. | ||
'''June 19- വായനാദിനം''' | '''June 19- വായനാദിനം''' | ||
[[പ്രമാണം:30509 v1.jpeg|ലഘുചിത്രം]] | [[പ്രമാണം:30509 v1.jpeg|ലഘുചിത്രം|257x257ബിന്ദു]] | ||
കൊറോണ കാലഘട്ടത്തിൽ കുട്ടികൾക്ക് വായന അന്യമായി പോകാതിരിക്കാനായുള്ള പ്രവർത്തനങ്ങൾ അക്കാദമിക വർഷത്തിലെ തുടക്കം മുതൽ നടത്തുന്നു. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ്സുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി വിവിധ വായന പ്രവർത്തനങ്ങൾ നൽകി. ചിത്രം നോക്കി കഥ പറയൽ, വായനാനുഭവം പങ്കുവയ്ക്കൽ, പുസ്തക പരിചയം എന്നീ പ്രവർത്തനങ്ങൾക്കൊപ്പം സ്കൂളിലെ എല്ലാ കുട്ടികളുടെയും വീട്ടിലൊരു വായനാമൂല [എന്റെ വായന ശാല] ക്രമീകരിക്കാൻ ക്ലാസ് അധ്യാപകർ മുൻകൈ എടുത്തു. അധ്യാപകർ കുട്ടികളുടെ വീട്ടിൽ പുസ്തകം എത്തിച്ചു നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീദേവി ടീച്ചർ കുട്ടികൾക്ക് മാതൃകയാക്കാവുന്ന ഒരു ഹോം ലൈബ്രറി പരിചയപ്പെടുത്തുന്ന വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അധ്യാപകരുടെ പുസ്തക വായനാനുഭവം എസ്.ആർ.ജിയിൽ പങ്കുവെച്ചു വരുന്നു. ക്ലാസ്സ് തലത്തിൽ വായനാ ദിന പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം,വായനാദിന ക്വിസ്, പി എൻ പണിക്കർ വിവരണം, പുസ്തകം പരിചയപ്പെടുത്തൽ, വായനാമത്സരം എന്നീ പ്രവർത്തനങ്ങളും നൽകി. | കൊറോണ കാലഘട്ടത്തിൽ കുട്ടികൾക്ക് വായന അന്യമായി പോകാതിരിക്കാനായുള്ള പ്രവർത്തനങ്ങൾ അക്കാദമിക വർഷത്തിലെ തുടക്കം മുതൽ നടത്തുന്നു. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ്സുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി വിവിധ വായന പ്രവർത്തനങ്ങൾ നൽകി. ചിത്രം നോക്കി കഥ പറയൽ, വായനാനുഭവം പങ്കുവയ്ക്കൽ, പുസ്തക പരിചയം എന്നീ പ്രവർത്തനങ്ങൾക്കൊപ്പം സ്കൂളിലെ എല്ലാ കുട്ടികളുടെയും വീട്ടിലൊരു വായനാമൂല [എന്റെ വായന ശാല] ക്രമീകരിക്കാൻ ക്ലാസ് അധ്യാപകർ മുൻകൈ എടുത്തു. അധ്യാപകർ കുട്ടികളുടെ വീട്ടിൽ പുസ്തകം എത്തിച്ചു നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീദേവി ടീച്ചർ കുട്ടികൾക്ക് മാതൃകയാക്കാവുന്ന ഒരു ഹോം ലൈബ്രറി പരിചയപ്പെടുത്തുന്ന വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അധ്യാപകരുടെ പുസ്തക വായനാനുഭവം എസ്.ആർ.ജിയിൽ പങ്കുവെച്ചു വരുന്നു. ക്ലാസ്സ് തലത്തിൽ വായനാ ദിന പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം,വായനാദിന ക്വിസ്, പി എൻ പണിക്കർ വിവരണം, പുസ്തകം പരിചയപ്പെടുത്തൽ, വായനാമത്സരം എന്നീ പ്രവർത്തനങ്ങളും നൽകി. | ||
| വരി 60: | വരി 60: | ||
''3സമ്മാനം - ദൃശ്യനന്ദ, അനഞ്ജന, അൻസൽ'' | ''3സമ്മാനം - ദൃശ്യനന്ദ, അനഞ്ജന, അൻസൽ'' | ||
|} | |} | ||
'''ഓണാഘോഷം''' | '''ഓണാഘോഷം''' | ||
[[പ്രമാണം:30509-on.jpeg|ലഘുചിത്രം]] | |||
ഓണാഘോഷവുമായി ബന്ധപ്പെട്ട് ക്ലാസ് തലത്തിൽ പരിപാടികൾ സംഘടിപ്പിക്കുകയും സ്കൂൾ തല വീഡിയോ ആയി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. കുട്ടികൾ വിവിധ വേഷവിധാനങ്ങൾ അണിയുകയും അവയുടെ മത്സരം നടത്തുകയും ചെയ്തു. വിജയികൾക്ക് സമ്മാനം നൽകി. ഓണ പതിപ്പ് തയ്യാറാക്കി, കുട്ടികൾ അത്തപ്പൂക്കളം ഇടുകയും ഊഞ്ഞാലാടുകയും, സദ്യയിൽ പങ്കുചേരുകയും ചെയ്തപ്പോൾ ഈ കോവിഡ് കാലത്തും കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴഞ്ചൊല്ല് യാഥാർഥ്യമായി. | ഓണാഘോഷവുമായി ബന്ധപ്പെട്ട് ക്ലാസ് തലത്തിൽ പരിപാടികൾ സംഘടിപ്പിക്കുകയും സ്കൂൾ തല വീഡിയോ ആയി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. കുട്ടികൾ വിവിധ വേഷവിധാനങ്ങൾ അണിയുകയും അവയുടെ മത്സരം നടത്തുകയും ചെയ്തു. വിജയികൾക്ക് സമ്മാനം നൽകി. ഓണ പതിപ്പ് തയ്യാറാക്കി, കുട്ടികൾ അത്തപ്പൂക്കളം ഇടുകയും ഊഞ്ഞാലാടുകയും, സദ്യയിൽ പങ്കുചേരുകയും ചെയ്തപ്പോൾ ഈ കോവിഡ് കാലത്തും കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴഞ്ചൊല്ല് യാഥാർഥ്യമായി. | ||
| വരി 151: | വരി 151: | ||
|23/01/2020 | |23/01/2020 | ||
|ഹരിതകേരളം ബ്ലോക്ക് കോർഡിനേറ്റർ ശ്രീമതി ഗീതാ സാബു, പാമ്പാടുംപാറ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീകുമാർ, മെമ്പർ ഷിഹാബ് | |ഹരിതകേരളം ബ്ലോക്ക് കോർഡിനേറ്റർ ശ്രീമതി ഗീതാ സാബു, പാമ്പാടുംപാറ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീകുമാർ, മെമ്പർ ഷിഹാബ് | ||
| | | | ||
|} | |} | ||