Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '''ചാന്ദ്രദിന സന്ദേശം, ചാന്ദ്രദിന ഗാനം, വീഡിയോ പ്രദർശനം, ഫോട്ടോ പ്രദർശനം എന്നിവ നടത്തപ്പെട്ടു. റോക്കറ്റ് മോഡൽ നിർമ്മാണം, ചാർട്ട് നിർമ്മാണം, ക്വിസ് , കവിതാരചന, ചിത്രരചന എന്നിവയും നടത്തപ്പെട്ടു. ചാന്ദ്രയാൻ 2 ന് ആശംസകൾ അർപ്പിച്ചുകൊണ്ട് പ്രതീകാത്മക റോക്കറ്റ് വിക്ഷേപണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. ഉവൈസുൽഹാദി, അധ്യാപകരായ ആബിദ, ജബ്ബാർ എന്നിവർ നേതൃത്വം നൽകി.'''
| | {{ProtectMessage}} |
11:22, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
| ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ ചാന്ദ്രദിനാഘോഷം എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/ചാന്ദ്രദിനാഘോഷം സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/ചാന്ദ്രദിനാഘോഷം.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ് |
.