"യു.എ. ബീരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PU|U. A. Beeran}} ഒരു രാഷ്ട്രീയപ്രവർത്തകനും കേരളത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (added Category:സ്വതന്ത്രതാളുകൾ using HotCat) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PU|U. A. Beeran}} | {{PU|U. A. Beeran}} | ||
ഒരു രാഷ്ട്രീയപ്രവർത്തകനും കേരളത്തിലെ വിദ്യാഭ്യാസവകുപ്പുമന്ത്രിയുമായിരുന്നു '''യു.എ. ബീരാൻ''' (1925 മാർച്ച് 9 – 2001 മേയ് 31). <ref> | ഒരു രാഷ്ട്രീയപ്രവർത്തകനും കേരളത്തിലെ വിദ്യാഭ്യാസവകുപ്പുമന്ത്രിയുമായിരുന്നു '''യു.എ. ബീരാൻ''' (1925 മാർച്ച് 9 – 2001 മേയ് 31).<ref>[http://www.stateofkerala.in/niyamasabha/u%20a%20beeran.php|title=U.A. BEERAN]</ref> | ||
വരി 9: | വരി 9: | ||
==അവലംബം== | ==അവലംബം== | ||
{{Reflist}} | {{Reflist}} | ||
[[വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രിമാർ]] | |||
[[വർഗ്ഗം:സ്വതന്ത്രതാളുകൾ]] |
10:36, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
ഒരു രാഷ്ട്രീയപ്രവർത്തകനും കേരളത്തിലെ വിദ്യാഭ്യാസവകുപ്പുമന്ത്രിയുമായിരുന്നു യു.എ. ബീരാൻ (1925 മാർച്ച് 9 – 2001 മേയ് 31).[1]
നാല്പതുകളിൽ ഇൻഡ്യൻ സൈന്യത്തിലും അൻപതുകളുടെ ആദ്യസമയത്ത് ബോംബെയിൽ ഒരു ബ്രിട്ടീഷ് എഞ്ചിനിയറിംഗ് കമ്പനിയിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹം പിന്നീട് മുസ്ലീം ലീഗിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.
എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ 1978 ജനുവരി 27 മുതൽ 1978 നവംബർ 3 വരെ വിദ്യാഭ്യാസ സാമൂഹിക ക്ഷേമ മന്ത്രിയായി ബീരാൻ സേവനമനുഷ്ഠിച്ചു. 1982 മെയ് 24 മുതൽ 1987 മാർച്ച് 25 വരെ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്നു.