"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/മികവ് പഠന പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:


'''SSLC യ്ക്ക് ഈ വർഷവും 100 % വിജയം'''   
'''SSLC യ്ക്ക് ഈ വർഷവും 100 % വിജയം'''   
     6 വിദ്യാർത്ഥികൾക്ക് 10A+ നേടാൻ സാധിച്ചു.8 കുട്ടികൾക്ക് 9A+ ും കിട്ടി
     6 വിദ്യാർത്ഥികൾക്ക് 10A+ നേടാൻ സാധിച്ചു.8 കുട്ടികൾക്ക് 9A+ ും കിട്ടി.. എല്ലാ കുട്ടികളുടെ വീടുകളിലും പോയി മധുരം നൽകി....
പഞ്ചായത്തിൽ നിന്ന്  100 % വിജയം നേടിയതിനുള്ള  പുരസ്ക്കാരവും ലഭിച്ചു..
<gallery>
<gallery>
പ്രമാണം:42036 sslc22.jpeg
പ്രമാണം:42036 sslc22.jpeg

21:17, 15 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിവിധ ക്ളബ്ബുകളുടെ ഉത്ഘാടനം .....

       വിദ്യാരംഗം ക്ളബ്ബ് , മലയാളം ഇംഗ്ളീഷ് ,ഹിന്ദി  ക്ളബ്ബുകളുടെ പ്രവർത്തനം ഉത്ഘാടനം 29.7.2022  വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്നു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിനുകളുടെ പ്രകാശനവും നടന്നു...

മ്യൂസിക് ക്ളബ്ബ് , വർക്ക് എഡ്യൂക്കേഷൻ ക്ളബ്ബ് സയൻസ് ക്ളബ്ബ് ,സോഷ്യൽസയൻസ്ക്ളബ്ബ് , കണക്ക് ക്ളബ്ബ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു...

ദേശാഭിമാനി പത്രം ഉദ്ഘാടനവും നടന്നു....

SSLC യ്ക്ക് ഈ വർഷവും 100 % വിജയം

   6 വിദ്യാർത്ഥികൾക്ക് 10A+ നേടാൻ സാധിച്ചു.8 കുട്ടികൾക്ക് 9A+ ും കിട്ടി.. എല്ലാ കുട്ടികളുടെ വീടുകളിലും പോയി മധുരം നൽകി....

പഞ്ചായത്തിൽ നിന്ന് 100 % വിജയം നേടിയതിനുള്ള പുരസ്ക്കാരവും ലഭിച്ചു..