"സഹായം:എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *പൂർവ്വ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഓർമ്മക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

*പൂർവ്വ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനുള്ള ഇടമാണ് '''എന്റെ വിദ്യാലയം''' താൾ.
"ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന <br>
തിരുമുറ്റത്തെത്തുവാൻ മോഹം <br>
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി <br>
മരമൊന്നുലുത്തുവാൻ മോഹം" <br>-------- ഓഎൻവി
 
എന്റെ വിദ്യാലയം എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.
 
മഹത്തായ ചരിത്രമുള്ള വിദ്യാലയത്തിലൂടെയാവാം നിങ്ങൾ വളർന്നുവന്നത്. ഇത്തരം സ്കൂളുകളിലാവാം നിങ്ങൾ അറിവിന്റെ തിരിനാളം പകർന്നത്. ഇത്തരം നല്ല സ്മരണകളുണർത്തുന്ന  വിവരങ്ങൾ നിങ്ങളുടെ സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം. (കഥ, കവിത, ലേഖനം തുടങ്ങിയവ ചേർക്കരുത്.)
 
==== വിവരങ്ങൾ ചേർക്കാൻ: ====
*സ്കൂൾവിക്കിയിൽ ഒരു [[സഹായം/സ്കൂൾവിക്കി അംഗത്വം|ഉപയോക്തൃനാമമെടുത്ത്]] നിങ്ങൾക്കും തിരുത്താം.
*വിവരങ്ങൾ ചേർക്കാനാഗ്രഹിക്കുന്ന വിദ്യാലയത്തിലെ സ്കൂൾവിക്കി ചുമതലയുള്ളവരെ  നേരിട്ട് ബന്ധപ്പെട്ടു് വിവരങ്ങൾ ചേർക്കാം,  ഫോൺനമ്പർ, ഈമെയിൽ വിലാസം എന്നിവ സ്കൂൾ താളിന്റെ ഇൻഫോബോക്സിലുണ്ട്.
*കുറിപ്പുകൾ മലയാളത്തിൽ മാത്രമേ ചേർക്കാവൂ.
*കുറിപ്പുകൾ മലയാളത്തിൽ മാത്രമേ ചേർക്കാവൂ.
*വളരെ കാര്യമാത്രപ്രസക്തമായതും  [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങളും]] ചേർക്കാം.
*വളരെ കാര്യമാത്രപ്രസക്തമായതും  [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങളും]] ചേർക്കാം.

22:10, 13 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

"ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി
മരമൊന്നുലുത്തുവാൻ മോഹം"
-------- ഓഎൻവി

എന്റെ വിദ്യാലയം എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.

മഹത്തായ ചരിത്രമുള്ള വിദ്യാലയത്തിലൂടെയാവാം നിങ്ങൾ വളർന്നുവന്നത്. ഇത്തരം സ്കൂളുകളിലാവാം നിങ്ങൾ അറിവിന്റെ തിരിനാളം പകർന്നത്. ഇത്തരം നല്ല സ്മരണകളുണർത്തുന്ന വിവരങ്ങൾ നിങ്ങളുടെ സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം. (കഥ, കവിത, ലേഖനം തുടങ്ങിയവ ചേർക്കരുത്.)

വിവരങ്ങൾ ചേർക്കാൻ:

  • സ്കൂൾവിക്കിയിൽ ഒരു ഉപയോക്തൃനാമമെടുത്ത് നിങ്ങൾക്കും തിരുത്താം.
  • വിവരങ്ങൾ ചേർക്കാനാഗ്രഹിക്കുന്ന വിദ്യാലയത്തിലെ സ്കൂൾവിക്കി ചുമതലയുള്ളവരെ നേരിട്ട് ബന്ധപ്പെട്ടു് വിവരങ്ങൾ ചേർക്കാം, ഫോൺനമ്പർ, ഈമെയിൽ വിലാസം എന്നിവ സ്കൂൾ താളിന്റെ ഇൻഫോബോക്സിലുണ്ട്.
  • കുറിപ്പുകൾ മലയാളത്തിൽ മാത്രമേ ചേർക്കാവൂ.
  • വളരെ കാര്യമാത്രപ്രസക്തമായതും മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങളും ചേർക്കാം.
  • ഏത് ഉപയോക്താവിനും കുറിപ്പുകൾ ചേർക്കാം. കുറിപ്പുകൾ വസ്തുതാപരമല്ലെങ്കിൽ, മറ്റുള്ളവ‍ർക്ക് നീക്കംചെയ്യാം.
  • ആത്മപ്രശംസയോ പരസ്യമോ ചേർക്കരുത്.
  • കുറിപ്പുകൾ ഒന്നുംതന്നെ പ്രസിദ്ധീകരിക്കാനില്ലായെങ്കിൽ, ഈ താൾ സൃഷ്ടിക്കരുത്.
  • സഹായം ആവശ്യമെങ്കിൽ വിദ്യാലയത്തിലെ സ്കൂൾവിക്കി ചുമതലയുള്ളവരേയോ അല്ലെങ്കിൽ, ജില്ലാചുമതലയുള്ള കാര്യനിർവാഹകരേയോ‍‍ ബന്ധപ്പെടുക.
"https://schoolwiki.in/index.php?title=സഹായം:എന്റെ_വിദ്യാലയം&oldid=1835304" എന്ന താളിൽനിന്ന് ശേഖരിച്ചത്