"ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തലക്കെട്ട് തിരുത്തി) |
No edit summary |
||
വരി 10: | വരി 10: | ||
റവന്യൂ ജില്ല=എറണാകുളം| | റവന്യൂ ജില്ല=എറണാകുളം| | ||
സ്കൂള്‍ കോഡ്=26083 | സ്കൂള്‍ കോഡ്=26083 | ||
സ്ഥാപിതദിവസം=1 | |സ്ഥാപിതദിവസം=1 | ||
സ്ഥാപിതമാസം=june | |സ്ഥാപിതമാസം=june | ||
സ്ഥാപിതവര്‍ഷം=1960 | |സ്ഥാപിതവര്‍ഷം=1960 | ||
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം| | |സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം| | ||
പിന്‍ കോഡ്= 682018 | |പിന്‍ കോഡ്= 682018 | ||
സ്കൂള്‍ ഫോണ്‍= 0484 2392212 | |സ്കൂള്‍ ഫോണ്‍= 0484 2392212 | ||
സ്കൂള്‍ ഇമെയില്‍=snhssayp@yahoo.in | |സ്കൂള്‍ ഇമെയില്‍=snhssayp@yahoo.in | ||
സ്കൂള്‍ വെബ് സൈറ്റ്=| | സ്കൂള്‍ വെബ് സൈറ്റ്=| | ||
ഉപ ജില്ല=എറണാകുളം| | ഉപ ജില്ല=എറണാകുളം| | ||
വരി 35: | വരി 35: | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== | ==ആമുഖം== | ||
ശ്രീനാരായണ ഗുരുദേവന്റെ പരിപാവനമായ നാമധേയത്തില്‍ അയ്യപ്പന്‍കാവ് ശ്രീനാരായണ ധര്‍മ്മ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ 1960 ജൂണ്‍ ഒന്നാം തീയതി ഒന്നാം തീയതി 293കുട്ടികളും 6 അദ്ധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ചു.സ്ക്കൂള്‍മാനേജര്‍ ഡോ.ബി.കെ മാധവിയമ്മ ആയിരുന്നു.ഒന്നാം ക്ലാസ്സ് നാല് ഡിവിഷനും രണ്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായിട്ടാണ് ആദ്യം ഉണ്ടായിരുന്നത്. ഈ സ്ക്കൂള്‍ 1964-ല്‍ യു.പി. ആയും 1976 -ല്‍ ഹൈസ്ക്കൂളായും 1998 ല്‍ ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. | ശ്രീനാരായണ ഗുരുദേവന്റെ പരിപാവനമായ നാമധേയത്തില്‍ അയ്യപ്പന്‍കാവ് ശ്രീനാരായണ ധര്‍മ്മ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ 1960 ജൂണ്‍ ഒന്നാം തീയതി ഒന്നാം തീയതി 293കുട്ടികളും 6 അദ്ധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ചു.സ്ക്കൂള്‍മാനേജര്‍ ഡോ.ബി.കെ മാധവിയമ്മ ആയിരുന്നു.ഒന്നാം ക്ലാസ്സ് നാല് ഡിവിഷനും രണ്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായിട്ടാണ് ആദ്യം ഉണ്ടായിരുന്നത്. ഈ സ്ക്കൂള്‍ 1964-ല്‍ യു.പി. ആയും 1976 -ല്‍ ഹൈസ്ക്കൂളായും 1998 ല്‍ ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. | ||
വരി 48: | വരി 48: | ||
കായികരംഗത്തും മെച്ചപ്പെട്ട നേട്ടങ്ങളാണ് ഈ സ്ക്കൂളിന് ലഭിച്ചിട്ടുള്ളത്. ജില്ലാതലം മുതല്‍ അന്തര്‍ദേശീയതലം വരെ ഇവിടത്തെകിട്ടികള്‍ ഫുട്ബോള്‍,ഹോക്കി,ഷട്ടില്‍,ബാഡ്മിന്റണ്‍ ടേബിള്‍ ടെന്നീസ്,ചെസ്സ്, അതലെറ്റിക്സ്എന്നിവയിലെല്ലാം കളിക്കുന്നു.ഫുഡ്ബോളില്‍ കഴിഞ്ഞ ഒന്‍മ്പതുവര്‍ഷമായി സ്ക്കൂള്‍ ഒന്നാം സ്ഥാനക്കാരാണ്. ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള മത്സരങ്ങളില്‍ സുബ്രദോമുഖര്‍ജി-ഫുടുബോള്‍,മാര്‍അത്യനേഷ്യസ്, സ്പോര്‍ട്ടസ്,കൗണ്‍സില്‍ ഓഫ്ഇന്ത്യ നടത്തുന്ന മിനിഗെയിംസ്.ഫുട്ബോള്‍ ഹോക്കി എന്നിവയില്‍ പങ്കെടുത്ത് സംസ്ഥാനതലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം അന്തര്‍ദേശീയമത്സരങ്ങള്‍ക്കായ് നടത്തുന്ന ഇന്‍ഡ്യന്‍ ഫുട്ബോള്‍ ക്യാബില്‍ ഈ സ്ക്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന അഭിഷേക് എന്‍ ജോഷി പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ കേരള ഫുട്ബോള്‍ അസോസിയേഷന്റെ ഏറ്റവും മികച്ച ഫുടിബോള്‍ പ്ലെയറിനുള്ള അവാര്‍ഡും ഈ കുട്ടിയ്ക്കാണ്. യു.എ.ഇ യില്‍ നടക്കുന്ന അന്തര്‍ദേശിയ ഫുട്ബോള്‍ മത്സരത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഈ കുട്ടിയാണ് എന്നത് സ്ക്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്. | കായികരംഗത്തും മെച്ചപ്പെട്ട നേട്ടങ്ങളാണ് ഈ സ്ക്കൂളിന് ലഭിച്ചിട്ടുള്ളത്. ജില്ലാതലം മുതല്‍ അന്തര്‍ദേശീയതലം വരെ ഇവിടത്തെകിട്ടികള്‍ ഫുട്ബോള്‍,ഹോക്കി,ഷട്ടില്‍,ബാഡ്മിന്റണ്‍ ടേബിള്‍ ടെന്നീസ്,ചെസ്സ്, അതലെറ്റിക്സ്എന്നിവയിലെല്ലാം കളിക്കുന്നു.ഫുഡ്ബോളില്‍ കഴിഞ്ഞ ഒന്‍മ്പതുവര്‍ഷമായി സ്ക്കൂള്‍ ഒന്നാം സ്ഥാനക്കാരാണ്. ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള മത്സരങ്ങളില്‍ സുബ്രദോമുഖര്‍ജി-ഫുടുബോള്‍,മാര്‍അത്യനേഷ്യസ്, സ്പോര്‍ട്ടസ്,കൗണ്‍സില്‍ ഓഫ്ഇന്ത്യ നടത്തുന്ന മിനിഗെയിംസ്.ഫുട്ബോള്‍ ഹോക്കി എന്നിവയില്‍ പങ്കെടുത്ത് സംസ്ഥാനതലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം അന്തര്‍ദേശീയമത്സരങ്ങള്‍ക്കായ് നടത്തുന്ന ഇന്‍ഡ്യന്‍ ഫുട്ബോള്‍ ക്യാബില്‍ ഈ സ്ക്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന അഭിഷേക് എന്‍ ജോഷി പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ കേരള ഫുട്ബോള്‍ അസോസിയേഷന്റെ ഏറ്റവും മികച്ച ഫുടിബോള്‍ പ്ലെയറിനുള്ള അവാര്‍ഡും ഈ കുട്ടിയ്ക്കാണ്. യു.എ.ഇ യില്‍ നടക്കുന്ന അന്തര്‍ദേശിയ ഫുട്ബോള്‍ മത്സരത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഈ കുട്ടിയാണ് എന്നത് സ്ക്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്. | ||
== | == ചരിത്രം== | ||
1960 ജൂൺ ഒന്ന് ഹെഡ്മിസ്ട്രസ് കല്യാണി രാമചന്ദ്രൻ അഞ്ച് ഒന്നാം ക്ലാസും ഒരു രണ്ടാം ക്ലാസും അടക്കം ആറ് ഡിവിഷനിലായി 292 കുട്ടികൾ ഉൾപ്പടെ ശ്രീനാരായണ ലോവർ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. 1964ൽ 7 അഞ്ചാം ക്ലാസ് ഡിവിഷനുകളോടെ അപ്പർ [പ്രൈമറി സ്‌കൂളായി ഉയർത്തി. 1976 ൽ ഹൈസ്‌കൂളായി ഉയർന്നു. 1993 ൽ ഹൈയർസെക്കണ്ടറി സ്‌കൂൾ അനുവദിക്കുന്നതിന് തീരുമാനിച്ചു.1998 ൽ ഹൈയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 2008 ൽ സ്മാർട്ട് റൂം അനുവദിച്ചു. 2012 ൽ സുവർണ ജൂബിലി ആഘോഷിച്ചു. | 1960 ജൂൺ ഒന്ന് ഹെഡ്മിസ്ട്രസ് കല്യാണി രാമചന്ദ്രൻ അഞ്ച് ഒന്നാം ക്ലാസും ഒരു രണ്ടാം ക്ലാസും അടക്കം ആറ് ഡിവിഷനിലായി 292 കുട്ടികൾ ഉൾപ്പടെ ശ്രീനാരായണ ലോവർ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. 1964ൽ 7 അഞ്ചാം ക്ലാസ് ഡിവിഷനുകളോടെ അപ്പർ [പ്രൈമറി സ്‌കൂളായി ഉയർത്തി. 1976 ൽ ഹൈസ്‌കൂളായി ഉയർന്നു. 1993 ൽ ഹൈയർസെക്കണ്ടറി സ്‌കൂൾ അനുവദിക്കുന്നതിന് തീരുമാനിച്ചു.1998 ൽ ഹൈയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 2008 ൽ സ്മാർട്ട് റൂം അനുവദിച്ചു. 2012 ൽ സുവർണ ജൂബിലി ആഘോഷിച്ചു. |
18:15, 27 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം | |
---|---|
വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
സ്ഥാപിതം | 1 - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-12-2016 | Pvp |
ആമുഖം
ശ്രീനാരായണ ഗുരുദേവന്റെ പരിപാവനമായ നാമധേയത്തില്‍ അയ്യപ്പന്‍കാവ് ശ്രീനാരായണ ധര്‍മ്മ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ 1960 ജൂണ്‍ ഒന്നാം തീയതി ഒന്നാം തീയതി 293കുട്ടികളും 6 അദ്ധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ചു.സ്ക്കൂള്‍മാനേജര്‍ ഡോ.ബി.കെ മാധവിയമ്മ ആയിരുന്നു.ഒന്നാം ക്ലാസ്സ് നാല് ഡിവിഷനും രണ്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായിട്ടാണ് ആദ്യം ഉണ്ടായിരുന്നത്. ഈ സ്ക്കൂള്‍ 1964-ല്‍ യു.പി. ആയും 1976 -ല്‍ ഹൈസ്ക്കൂളായും 1998 ല്‍ ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു.
ഈ വര്‍ഷം സ്ക്കൂള്‍ വിഭാഗത്തില്‍ എല്‍.പി. വിഭാഗം നാലു ഡിവിഷനും യു.പി വിഭാഗം ഒന്‍മ്പതു ഡിവിഷനും ഹൈസ്ക്കൂള്‍ വിഭാഗം 13 ഡിവിഷനും ചേര്‍ന്ന് ആകെ 26 ഡിവിഷനായി ആണ് പ്രവര്‍ത്തിക്കുന്നത്. പ്ലസ്സ് ടു വിഭാഗത്തില്‍ ബയോമാത്സ്,കമ്പ്യൂട്ടര്‍ സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ് വിഭാങ്ങള്‍ പ്രര്‍ത്തിക്കന്നു.
ആരംഭം മുതല്‍ തന്നെ അച്ചടക്കത്തിലും പഠനനിലവാരത്തിലും മെച്ചപ്പെട്ട നിലവാരം പലര്‍ത്തുന്ന സ്ക്കൂള്‍ ആണ് ശ്രീനാരായണ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 2007-2008 വര്‍ഷം എസ്.എല്‍.എല്‍.സി പരീക്ഷ എഴുതിയ 176 കുട്ടികളില്‍ 176 കുട്ടികളും വിജയിച്ചു.
അഖിലകേരള ബാലജനസഖ്യത്തിന്റെ ഒരു യൂണിറ്റ് ഇവിടെ നന്നായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 2002ല്‍ ആരംഭിച്ച ഗേള്‍ ഗൈഡ് യൂണിറ്റ് വളരെ നന്നായി തന്നെ തുടരുന്നുണ്ട്.ജില്ലയിലും സ്റ്റേറ്റിലും നടത്തിയ ക്യാമ്പുകളില്‍ കുട്ടികള്‍ പങ്കെടുത്ത് A Grade കരസ്ഥമാക്കിയിട്ടുണ്ട്.രാജ്യപുരസ്ക്കാര്‍ പരീക്ഷയെഴുതി 30 മാര്‍ക്ക് (ഗ്രേസ് മാര്‍ക്കിന്) അര്‍ഹരായ കുട്ടികളും ഈ യൂണിറ്റിലുണ്ട്. 45കുട്ടികള്‍ ഉള്‍ക്കൊള്ളന്ന ഒരു ജെ. ആര്‍.സി യൂണിറ്റ് ഇവിടെ നന്നായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഇവിടെ വളരെ നല്ലൊരു എന്‍.സി.സി. യൂണിറ്റും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
2008-2009 അധ്യയനവര്‍ഷത്തില്‍ ബഹുമാനപ്പെട്ട കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി.ശ്രീ എ.കെ ആന്റണി എറണാകുളം ജില്ലയുടെയും സ്ക്കൂളിലെയും സ്മാര്‍ട്ട് റൂം പദ്ധതി ഉദ്ഘാടനം ചെയ്ത്ത് സ്ക്കൂള്‍ ചരിത്രത്തിലെ സുവര്‍ണ്ണ മുദ്രയായി മാറി.
കായികരംഗത്തും മെച്ചപ്പെട്ട നേട്ടങ്ങളാണ് ഈ സ്ക്കൂളിന് ലഭിച്ചിട്ടുള്ളത്. ജില്ലാതലം മുതല്‍ അന്തര്‍ദേശീയതലം വരെ ഇവിടത്തെകിട്ടികള്‍ ഫുട്ബോള്‍,ഹോക്കി,ഷട്ടില്‍,ബാഡ്മിന്റണ്‍ ടേബിള്‍ ടെന്നീസ്,ചെസ്സ്, അതലെറ്റിക്സ്എന്നിവയിലെല്ലാം കളിക്കുന്നു.ഫുഡ്ബോളില്‍ കഴിഞ്ഞ ഒന്‍മ്പതുവര്‍ഷമായി സ്ക്കൂള്‍ ഒന്നാം സ്ഥാനക്കാരാണ്. ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള മത്സരങ്ങളില്‍ സുബ്രദോമുഖര്‍ജി-ഫുടുബോള്‍,മാര്‍അത്യനേഷ്യസ്, സ്പോര്‍ട്ടസ്,കൗണ്‍സില്‍ ഓഫ്ഇന്ത്യ നടത്തുന്ന മിനിഗെയിംസ്.ഫുട്ബോള്‍ ഹോക്കി എന്നിവയില്‍ പങ്കെടുത്ത് സംസ്ഥാനതലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം അന്തര്‍ദേശീയമത്സരങ്ങള്‍ക്കായ് നടത്തുന്ന ഇന്‍ഡ്യന്‍ ഫുട്ബോള്‍ ക്യാബില്‍ ഈ സ്ക്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന അഭിഷേക് എന്‍ ജോഷി പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ കേരള ഫുട്ബോള്‍ അസോസിയേഷന്റെ ഏറ്റവും മികച്ച ഫുടിബോള്‍ പ്ലെയറിനുള്ള അവാര്‍ഡും ഈ കുട്ടിയ്ക്കാണ്. യു.എ.ഇ യില്‍ നടക്കുന്ന അന്തര്‍ദേശിയ ഫുട്ബോള്‍ മത്സരത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഈ കുട്ടിയാണ് എന്നത് സ്ക്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്.
ചരിത്രം
1960 ജൂൺ ഒന്ന് ഹെഡ്മിസ്ട്രസ് കല്യാണി രാമചന്ദ്രൻ അഞ്ച് ഒന്നാം ക്ലാസും ഒരു രണ്ടാം ക്ലാസും അടക്കം ആറ് ഡിവിഷനിലായി 292 കുട്ടികൾ ഉൾപ്പടെ ശ്രീനാരായണ ലോവർ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. 1964ൽ 7 അഞ്ചാം ക്ലാസ് ഡിവിഷനുകളോടെ അപ്പർ [പ്രൈമറി സ്‌കൂളായി ഉയർത്തി. 1976 ൽ ഹൈസ്‌കൂളായി ഉയർന്നു. 1993 ൽ ഹൈയർസെക്കണ്ടറി സ്‌കൂൾ അനുവദിക്കുന്നതിന് തീരുമാനിച്ചു.1998 ൽ ഹൈയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 2008 ൽ സ്മാർട്ട് റൂം അനുവദിച്ചു. 2012 ൽ സുവർണ ജൂബിലി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങള്‍
ശ്രീ നാരായണ ഹൈസ്‌കൂൾ ആദ്യ കാലത്തു ചെറിയ സ്ഥാപനമായിരുന്നെങ്കിലും 1993 ൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഈരേഴത്തു ഹാൾ ലഭിക്കുകയുണ്ടായി. എല്ലാ ക്ലാസുകളിലും 2 വീതം സീലിങ് ഫാനുകളുള്ള സ്‌കൂളായി. പിന്നീട് ഭൗതിക സാഹചര്യങ്ങൾ പടിപടിയായി ഉയരുകയായിരുന്നു. മൂന്ന് നിലയുള്ള കെട്ടിടം, എസ് എൻ ഓഡിറ്റോറിയം, സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
JRC ACTIVITIES, NCC ACTIVITIES, NALLAPADOM ACTIVITIES, EUCATION FOR BACKWORD STUDENTS- NAVAPRABHA, COUNSELLING CLASSES FOR PARENTS & STUDENTS.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : B KALYANIKUTTY, C.K. PRAKASAN,P.R.RAJAMMA,V.R.SUBHA,M.M VYJAYANTHI,K.S .BEENA
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="9.996218" lon="76.281681" zoom="17"> 9.996566, 76.281788, ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാര്‍വട്ടം </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- റോഡില്‍ സ്ഥിതിചെയ്യുന്നു.