"GHSMANNANCHERRY/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{orphan}}
[[പ്രമാണം:34044science club.jpg|ലഘുചിത്രം]]
[[പ്രമാണം:34044science club.jpg|ലഘുചിത്രം]]
[[പ്രമാണം:34044ghsm.jpg|ലഘുചിത്രം]]
[[പ്രമാണം:34044SC3.jpg|ലഘുചിത്രം]]
[[പ്രമാണം:34044SC5.jpg|ലഘുചിത്രം]]
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

വരി 9: വരി 13:
3. ജൂലൈ 21 ചാന്ദ്രദിനം
3. ജൂലൈ 21 ചാന്ദ്രദിനം
  ഓൺലൈൻ ക്വിസ് വീഡിയോ നിർമ്മാണം
  ഓൺലൈൻ ക്വിസ് വീഡിയോ നിർമ്മാണം
[[പ്രമാണം:34044SC7.jpg|ല{{orphan}}ഘുചിത്രം]]

4. ഓഗസ്റ്റ് 17 ചിങ്ങം 1 കർഷകദിനം ആചരിച്ചു സമീപപ്രദേശങ്ങളിലെ മികച്ച കർഷകരെ കുട്ടികൾ കണ്ടെത്തുകയും അവരുടെ കൃഷിയിടം  സന്ദർശിച്ച് ഫോട്ടോകൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു
4. ഓഗസ്റ്റ് 17 ചിങ്ങം 1 കർഷകദിനം ആചരിച്ചു സമീപപ്രദേശങ്ങളിലെ മികച്ച കർഷകരെ കുട്ടികൾ കണ്ടെത്തുകയും അവരുടെ കൃഷിയിടം  സന്ദർശിച്ച് ഫോട്ടോകൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു
വരി 21: വരി 27:

9. നവംബർ 12 വേൾഡ് നിമോണിയ ഡേ
9. നവംബർ 12 വേൾഡ് നിമോണിയ ഡേ
  കൊറോണ വ്യാപനത്തിന് അടിസ്ഥാനത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
  കൊറോണ വ്യാപനത്തിന് അടിസ്ഥാനത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു                                            
 
==                                                          '''2022-23 പ്രവർത്തനങ്ങൾ'''==
 
‍ജിഎച്ച്എസ് മണ്ണഞ്ചേരിയുടെ 2002 23 അധ്യായനവർഷത്തെ ശാസ്ത്ര ക്ലബ് ഉദ്ഘാടനം 18 7 2018 തിങ്കളാഴ്ച ഉച്ചയ്ക്ക്  2 pm ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
 
സ്കൂൾ ഹെഡ്മിസ്‍ട്രസ് ശ്രീമതി സ‍ുജാതകുമാരിയ‍ുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ശാസ്ത്ര ക്ലബ് കൺവീനറും, ഫിസിക്കൽ സയൻസ് അധ്യാപികയ‍ുമായ
[[പ്രമാണം:34044sc2.jpg|ലഘുചിത്രം|സയൻസ് ക്ലബ് ഉദ്ഘാടനം ശ്രീ. രാധാകൃഷ്ണൻ സർ നിർവഹിക്ുന്ന‍ു.]]
ശ്രീമതി റീജ ജോസഫ് സ്വാഗതം ആശംസിച്ചു.  ബഹുമാനപ്പെട്ട എച്ച് എം പ്രസംഗത്തെ തുടർന്ന്ട ക്ലബ് ഉദ്ഘാടനത്തിനായി
[[പ്രമാണം:34044sc1.jpg|ലഘുചിത്രം]]
എത്തിയ അധ്യാപകനും, ശാസ്ത്ര അവതാരകനുമായ ശ്രീ രാധാകൃഷ്ണൻ സാർ നിലവിളക്ക് കൊളുത്തി ക്ലബ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാധാകൃഷ്ണൻ സാർ കുട്ടികൾക്ക് വേണ്ടി നമ്മൾ നിത്യജീവിതത്തിൽ വെറുതെ പാഴാക്കി കളയുന്ന വസ്തുക്കൾ കൊണ്ട് നിർമ്മിച്ച  ഇംപ്രോവൈസ്‍‍‍‍ഡ് എയ്ഡ്സ് കൊണ്ട് വിവിധ ശാസ്ത്ര തത്വങ്ങൾ വളരെ ലളിതമായി സരസുമായി അവതരിപ്പിച്ചു. യോഗത്തിൽ എസ്. എസ്,ഹിന്ദി അധ്യാപകരായ ശ്രീ ദിലീപ് ,ശ്രീമതി ഹേമ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു .നാച്ചുറൽ സയൻസിലെ സീനിയർ അധ്യാപികയായ ശ്രീമതി വിധ‍ു.എ. ജി യോഗത്തിന്  നന്ദി ആശംസിച്ചതോടെ യോഗം അവസാനിച്ചു.
 
[[പ്രമാണം:34044 12.png|ലഘുചിത്രം]]
 
[[പ്രമാണം:34044 poster.jpg|ലഘുചിത്രം]]
 
== പ്രവർത്തനങ്ങൾ ==
ശാസ്ത്രവുമായി ബന്ധപ്പെട്ട കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന നിരവധി പോസ്റ്റർ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു
 
[[പ്രമാണം:34044 34.jpg|ലഘുചിത്രം]]
 
കർക്കിടകവുമായി ബന്ധപ്പെട്ട് ഔഷധസസ്യങ്ങളുടെ പ്രദർശനം നടന്നു

18:51, 5 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

2021 22 വർഷത്തെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

1. ജൂൺ 5 പരിസ്ഥിതി ദിന സന്ദേശം, വൃക്ഷത്തൈ നടീൽ, പോസ്റ്റർ രചന മത്സരം, ഓൺലൈൻ ക്വിസ് മത്സരം,വീഡിയോ നിർമാണം (ഔഷധസസ്യങ്ങളുടെ വർഗീകരണതലം പ്രയോജനങ്ങളും പ്രത്യേകതകളും )

2. ജൂലൈ 17 കർക്കിടം 1 ഔഷധ സസ്യങ്ങളിൽ നിന്ന് ഉണ്ടാക്കാവുന്ന വിഭവങ്ങൾ കുട്ടികളെ കൊണ്ട് വീടുകളിൽ ഉണ്ടാക്കി വീഡിയോയും ഫോട്ടോകളും ക്ലാസുകളിൽ പങ്കുവെച്ചു

3. ജൂലൈ 21 ചാന്ദ്രദിനം

ഓൺലൈൻ ക്വിസ് വീഡിയോ നിർമ്മാണം

ല ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല. ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല. ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്. ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്. സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക. ഘുചിത്രം

4. ഓഗസ്റ്റ് 17 ചിങ്ങം 1 കർഷകദിനം ആചരിച്ചു സമീപപ്രദേശങ്ങളിലെ മികച്ച കർഷകരെ കുട്ടികൾ കണ്ടെത്തുകയും അവരുടെ കൃഷിയിടം സന്ദർശിച്ച് ഫോട്ടോകൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു

5. സെപ്റ്റംബർ 16 ഓസോൺ ദിനം ചിത്രരചനാമത്സരം ഓസോൺ പതിപ്പ് പങ്കുവെക്കൽ

6. ഹൃദയ ദിനം സെപ്റ്റംബർ 29 ഫ്ലിപ്പ് മാഗസിൻ നിർമ്മിച്ച ജീവിതശൈലിയും ഹൃദയാരോഗ്യവും ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ആഹാരശീലങ്ങൾ എന്നീ വിഷയങ്ങളിൽ പ്രോജക്ട് അവതരണം

7. ഒക്ടോബർ 1 ദേശീയ രക്തദാന ദിനം വിവിധതരം ലിസ്റ്റ് ഗ്രൂപ്പുകളും അവയിലെ ഘടകങ്ങളെക്കുറിച്ചുള്ള ചാർട്ട് പാഠഭാഗത്തിന് അടിസ്ഥാനത്തിൽ തയ്യാറാക്കിച്ചു. പോസ്റ്റർ നിർമ്മാണം രക്തം ദാനം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് നോട്ടീസ് തയ്യാറാക്കി.

8. നവംബർ 7 നാഷണൽ കാൻസർ അവയർനെസ് ഡേ വിവിധ തരം കാൻസറുകൾ കാരണം ലക്ഷണം ചികിത്സാരീതികൾ മുൻകരുതലുകൾ ആഹാരശീലങ്ങൾ എന്നിവ ഉൾപ്പെടുത്തി വീഡിയോ നിർമ്മാണവും പ്രോജക്റ്റും

9. നവംബർ 12 വേൾഡ് നിമോണിയ ഡേ

കൊറോണ വ്യാപനത്തിന് അടിസ്ഥാനത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു                                              

2022-23 പ്രവർത്തനങ്ങൾ

‍ജിഎച്ച്എസ് മണ്ണഞ്ചേരിയുടെ 2002 23 അധ്യായനവർഷത്തെ ശാസ്ത്ര ക്ലബ് ഉദ്ഘാടനം 18 7 2018 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 pm ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

സ്കൂൾ ഹെഡ്മിസ്‍ട്രസ് ശ്രീമതി സ‍ുജാതകുമാരിയ‍ുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ശാസ്ത്ര ക്ലബ് കൺവീനറും, ഫിസിക്കൽ സയൻസ് അധ്യാപികയ‍ുമായ

സയൻസ് ക്ലബ് ഉദ്ഘാടനം ശ്രീ. രാധാകൃഷ്ണൻ സർ നിർവഹിക്ുന്ന‍ു.

ശ്രീമതി റീജ ജോസഫ് സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട എച്ച് എം പ്രസംഗത്തെ തുടർന്ന്ട ക്ലബ് ഉദ്ഘാടനത്തിനായി

എത്തിയ അധ്യാപകനും, ശാസ്ത്ര അവതാരകനുമായ ശ്രീ രാധാകൃഷ്ണൻ സാർ നിലവിളക്ക് കൊളുത്തി ക്ലബ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാധാകൃഷ്ണൻ സാർ കുട്ടികൾക്ക് വേണ്ടി നമ്മൾ നിത്യജീവിതത്തിൽ വെറുതെ പാഴാക്കി കളയുന്ന വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഇംപ്രോവൈസ്‍‍‍‍ഡ് എയ്ഡ്സ് കൊണ്ട് വിവിധ ശാസ്ത്ര തത്വങ്ങൾ വളരെ ലളിതമായി സരസുമായി അവതരിപ്പിച്ചു. യോഗത്തിൽ എസ്. എസ്,ഹിന്ദി അധ്യാപകരായ ശ്രീ ദിലീപ് ,ശ്രീമതി ഹേമ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു .നാച്ചുറൽ സയൻസിലെ സീനിയർ അധ്യാപികയായ ശ്രീമതി വിധ‍ു.എ. ജി യോഗത്തിന് നന്ദി ആശംസിച്ചതോടെ യോഗം അവസാനിച്ചു.

പ്രവർത്തനങ്ങൾ

ശാസ്ത്രവുമായി ബന്ധപ്പെട്ട കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന നിരവധി പോസ്റ്റർ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു

കർക്കിടകവുമായി ബന്ധപ്പെട്ട് ഔഷധസസ്യങ്ങളുടെ പ്രദർശനം നടന്നു

"https://schoolwiki.in/index.php?title=GHSMANNANCHERRY/സയൻസ്_ക്ലബ്ബ്&oldid=1831369" എന്ന താളിൽനിന്ന് ശേഖരിച്ചത്