"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
14:19, 2 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
Prwhssktda (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/എൻ സി സി]] | [[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/എൻ സി സി]] | ||
'''സ്കൂ'''ൾതലത്തിൽ എൻ. സി. സി യുടെ ചുമതല സ്കൂളിലെ തന്നെ അധ്യാപകരിലൊരാളായ അസോസിയേറ്റഡ് എൻ സി സി ഓഫീസർക്കാണ്(എ.എൻ.ഒ) | |||
സ്കൂൾ യൂണിറ്റിന്റെ ചാർജ്ജ് 2021 വരെ '''ശ്രീ.ഉദയൻ''' സാറിനും അതിനുശേഷം '''ശ്രീ.ബിനോയ്''' സാറിനുമാണ്.നിലവിൽ യൂണിറ്റിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന ബിനോയ് സാറാണ് എൻ .സി. സിയുടെ അസോസിയേറ്റഡ് എൻ സി സി ഓഫീസർ(എ.എൻ.ഒ) | |||
'''<u>പ്രവർത്തനങ്ങൾ</u>''' | |||
* സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരശുചീകരണം നടത്തി വരുന്നു. | |||
* അന്താരാഷ്ട്രയോഗാദിനാചരണത്തോനുബന്ധിച്ച് എൻസി സി കേഡറ്റുകൾ യോഗപരിശീലനം നടത്തുന്നു. | |||
* പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയുള്ള ഒരു പ്രധാന പ്രവർത്തനമായിരുന്നു മരത്തൈ നടൽ. | |||
* പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ മുതൽ കാട്ടാകട ജംഗ്ഷൻ വരെയും തിരിച്ചും സൈക്കിൾ റാലിയും കാൽനടറാലിയും സംഘടിപ്പിച്ചു. | |||
* കോവിഡ് കാലഘട്ടത്തിൽ അഞ്ചു മുതൽ പ്ലസ് ടു വരെയുള്ല ക്ലാസുകൾ ആരംഭിച്ചപ്പോൾ എൻ സി സി കേഡറ്റുകൾ മാസ്ക് വിതരണം,സാനിറ്റൈസിംങ്,തെർമൽ സ്കാനിംങ്,ബോധവത്ക്കരണംഇവ നടത്തുകയുണ്ടായി. | |||
* കൃത്യമായ ഗ്രൗണ്ട് പരേഡുകൾ | |||
* ആർമി സ്റ്റാഫിന്റെ പരേഡ് ട്രെയ്നിങ് | |||
* ഗുണനിലവാരവും പോഷണമൂല്യവുമുള്ള ഭക്ഷണം | |||
* എൻ സി സി എ ടെസ്റ്റ് പരിശീലനം | |||
* സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ദിനത്തിലും നടത്തുന്ന പരേഡുകൾ | |||
* കേന്ദ്രസർക്കാർ പദ്ധതിയായ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ക്യാംപെയ്നിൽ പങ്കാളിത്തം | |||
* സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളായ കലോത്സവം,സ്കൂൾ ആനിവേഴ്സറി,ശാസ്ത്രോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,സുരീലി ഹിന്ദി,മധുരം മലയാളം മുതലായവയിൽ എൻ സി സി വൊളന്റീർഷിപ്പ് ഡ്യൂട്ടി ചെയ്തുവരുന്നു. | |||
* വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും സഹകരണവും വളർത്താൻ എൻ സി സി യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.<br /> എൻ .സി. സി യുടെ ആഭിമുഖ്യത്തിൽ, രാവിലെയും വൈകുന്നേരവും സ്കൂളിന്റെ അച്ചടക്കത്തിനായി എൻ സി സി യിലെ കുട്ടികൾ മുൻകൈയെടുത്ത് പ്രവ൪ത്തിക്കുന്നു. | |||
[[പ്രമാണം:20180815-WA0015.jpg|left|233x233px|lലഘുചിത്രം]] | [[പ്രമാണം:20180815-WA0015.jpg|left|233x233px|lലഘുചിത്രം]] | ||
വരി 23: | വരി 41: | ||
പ്രമാണം:44018 ncc2.jpg | പ്രമാണം:44018 ncc2.jpg | ||
പ്രമാണം:44018 ncc3.jpg | പ്രമാണം:44018 ncc3.jpg | ||
</gallery>'''പരിസ്ഥിതി ദിനം 2022''' | |||
<gallery> | |||
പ്രമാണം:44018ncc1.jpg | |||
പ്രമാണം:44018ncc3.jpg | |||
പ്രമാണം:44018ncc4.jpg | |||
പ്രമാണം:44018ncc2.jpg | |||
</gallery> | </gallery> |