"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


=''' 2022 ജൂൺ 5 പരിസ്‌ഥിതി ദിനം'''=
=''' 2022 ജൂൺ 5 പരിസ്‌ഥിതി ദിനം'''=
<big>                  2022  അധ്യയന വർഷത്തെ പരിസ്ഥിതി ദിനം സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും അഭിമുഘ്യത്തിൽ നടന്നു.ഹെഡ് മിസ്ട്രസ് റാണി ടീച്ചർ പരിസ്ഥിതിദിന പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.പരിസ്ഥിതി ക്ലബ് കൺവീനർ ഗിരിജ ടീച്ചർ ,സീനിയർ അസിസ്റ്റന്റ് ജിജെയ് ടീച്ചർ,സുരേഷ് സർ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു.ഗിരിജ ടീച്ചർ ചൊല്ലിക്കൊടുത്ത പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എട്ടു ചൊല്ലി.കുട്ടികൾ,പരിസ്ഥിതി ദിന പ്രസംഗം,ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു.തുടർന്ന് വൃക്ഷതൈകളുടെ വിതരണം ജിജെയ് ടീച്ചർ നിർവഹിച്ചു. റാണി ടീച്ചർ വൃക്ഷതൈകൾ ശലഭോദ്യാനത്തിനു സമീപം നട്ടു. അസ്സെംബ്ളിക്‌ ശേഷം കുട്ടികൾ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി</big>
<gallery mode="packed-overlay" heights="250">
പ്രമാണം:എസ് എം വി പരിസ്ഥിതി ദിനം നോട്ടീസ്.jpg|പരിസ്ഥിതി ദിനം നോട്ടീസ്
പ്രമാണം:എസ് എം വി പരിസ്ഥിതി ദിനം 1.jpg|പരിസ്ഥിതി ദിനം -കൺവീനർ ആശംസകൾ അർപ്പിക്കുന്നു
പ്രമാണം:എസ് എം വി പരിസ്ഥിതി ദിനം9.jpg|പരിസ്ഥിതി ദിനം -ഹെഡ് മിസ്ട്രസ്സ് ആശംസകൾ അർപ്പിക്കുന്നു
പ്രമാണം:എസ് എം വി പരിസ്ഥിതി ദിനം12.jpg|പരിസ്ഥിതി ദിനം -ജിജി റ്റീച്ചർ ആശംസകൾ അർപ്പിക്കുന്നു
പ്രമാണം:എസ് എം വി പരിസ്ഥിതി ദിനം15.jpg|പരിസ്ഥിതി ദിനം -സുരേഷ് സാർ ആശംസകൾ അർപ്പിക്കുന്നു
പ്രമാണം:എസ് എം വി പരിസ്ഥിതി ദിനം26.jpg|പരിസ്ഥിതി ദിനം -കൺവീനർ ആശംസകൾ അർപ്പിക്കുന്നു
പ്രമാണം:എസ് എം വി പരിസ്ഥിതി ദിനം2.jpg|പരിസ്ഥിതി ദിനം - ആശംസകൾ അർപ്പിക്കുന്നു
പ്രമാണം:എസ് എം വി പരിസ്ഥിതി ദിനം.jpg|പരിസ്ഥിതി ദിനം -സദസ്സ്
പ്രമാണം:എസ് എം വി പരിസ്ഥിതി ദിനം10.jpg|പരിസ്ഥിതി ദിന പ്രതിജ്ഞ
പ്രമാണം:എസ് എം വി പരിസ്ഥിതി ദിനം6.jpg|പരിസ്ഥിതി ദിനം -വൃക്ഷതൈ കൈമാറുന്നു
</gallery>


=''' 2021 ജൂൺ 5 പരിസ്‌ഥിതി ദിനം'''=
=''' 2021 ജൂൺ 5 പരിസ്‌ഥിതി ദിനം'''=
==='''2020 ജൂൺ 5 പരിസ്‌ഥിതി ദിനം'''===
='''2019 ജൂൺ 5 പരിസ്‌ഥിതി ദിനം'''=
2019 പ്രവേശനോത്സവം ജൂൺ 5 നായിരുന്നതിനാൽ പരിസ്ഥിതി ദിനം ജൂൺ 8 ന് ആചരിച്ചു. 
പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രാവിലെ 9 .30 ന് അസംബ്ലി നടത്തി .എൻ എസ് എസ് ,എസ് പി.സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഫലവൃക്ഷങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീ സലിൽ കുമാർ സാറിനു നൽകി ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു .പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും കുട്ടികളുടെ പങ്കും എന്ന വിഷയത്തെ കുറിച്ച് ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .വിത്ത് വിതരണവും വൃക്ഷതൈ വിതരണവും നടത്തി .
[[പ്രമാണം:Thekku1-20180606-WA0004.jpg|500px| ]][[പ്രമാണം:Thekku2-20180606-WA0006.jpg|500px|center  ]][[പ്രമാണം:Haritholsavam 1-20180605-WA0068.jpg|500px| ]][[പ്രമാണം:Haritholsavam3-20180605-WA0074.jpg|500px|center ]]<center>
<gallery mode="packed-overlay" heights="250">പ്രമാണം:A0037smv.jpg|പരിസ്ഥിതി ദിനം
പ്രമാണം:A0038smmv.jpg|പരിസ്ഥിതി ദിനം''''
പ്രമാണം:A0040smv.jpg|പരിസ്ഥിതി ദിനം''''
പ്രമാണം:A0041smmv.jpg|പരിസ്ഥിതി ദിനം''''
പ്രമാണം:A0042smv.jpg|പരിസ്ഥിതി ദിനം''''
പ്രമാണം:A0072smv.jpg|പരിസ്ഥിതി ദിനം''''
</gallery>


'''2020 പരിസ്ഥിതി ദിനം ഓൺലൈനായി ആഘോഷിച്ചു.'''
'''2020 പരിസ്ഥിതി ദിനം ഓൺലൈനായി ആഘോഷിച്ചു.'''


'''2021 പരിസ്ഥിതി ദിനം ഓൺലൈനായി ആഘോഷിച്ചു.'''
ഓൺലൈനായി നടത്തിയ മത്സരങ്ങളുെം അവയുടെ ചിത്രങ്ങളും ചുവടെ .....
 
ഓൺലൈനായി നടത്തിയ മത്സരങ്ങളുെം അവയുടെ ചിത്രങ്ങളും ചുവടെ നൽകുന്നു


'''ചിത്രശേഖരം.......'''
'''ചിത്രശേഖരം.......'''
വരി 42: വരി 38:
പ്രമാണം:പോസ്റ്റർ1.jpg|പോസ്റ്റർ''''
പ്രമാണം:പോസ്റ്റർ1.jpg|പോസ്റ്റർ''''
പ്രമാണം:വൃക്ഷത്തൈ നടുന്നു .jpg|വൃക്ഷതൈ നടുന്നു ''''
പ്രമാണം:വൃക്ഷത്തൈ നടുന്നു .jpg|വൃക്ഷതൈ നടുന്നു ''''
</gallery>
='''2020 ജൂൺ 5 പരിസ്‌ഥിതി ദിനം'''=
'''2020 പരിസ്ഥിതി ദിനം ഓൺലൈനായി ആഘോഷിച്ചു.'''
='''2019 ജൂൺ 5 പരിസ്‌ഥിതി ദിനം'''=
<big>'''2019 പ്രവേശനോത്സവം ജൂൺ 5 നായിരുന്നതിനാൽ പരിസ്ഥിതി ദിനം ജൂൺ 8 ന് ആചരിച്ചു.  '''</big>
                      <big>പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രാവിലെ 9 .30 ന് അസംബ്ലി നടത്തി .എൻ എസ് എസ് ,എസ് പി.സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഫലവൃക്ഷങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീ സലിൽ കുമാർ സാറിനു നൽകി ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു .നൂറ്റാണ്ടു പഴക്കമുള്ള തേക്കു മുത്തശ്ശിയെ പൊന്നാട അണിയിച്ചു ആദരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും കുട്ടികളുടെ പങ്കും എന്ന വിഷയത്തെ കുറിച്ച് ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .വിത്ത് വിതരണവും വൃക്ഷതൈ വിതരണവും നടത്തി . </big>
[[പ്രമാണം:Thekku1-20180606-WA0004.jpg|500px| |പകരം=]][[പ്രമാണം:Thekku2-20180606-WA0006.jpg|500px|center  |പകരം=|നൂറ്റാണ്ടു പഴക്കമുള്ള തെക്കു മുത്തശ്ശിയെ പൊന്നാട അണിയിച്ചു ആദരിക്കുന്നു ]][[പ്രമാണം:Haritholsavam 1-20180605-WA0068.jpg|500px| ]][[പ്രമാണം:Haritholsavam3-20180605-WA0074.jpg|500px|center ]]<center>
<gallery mode="packed-overlay" heights="250">പ്രമാണം:A0037smv.jpg|പരിസ്ഥിതി ദിനം
പ്രമാണം:A0038smmv.jpg|പരിസ്ഥിതി ദിനം''''
പ്രമാണം:A0040smv.jpg|പരിസ്ഥിതി ദിനം''''
പ്രമാണം:A0041smmv.jpg|പരിസ്ഥിതി ദിനം''''
പ്രമാണം:A0042smv.jpg|പരിസ്ഥിതി ദിനം''''
പ്രമാണം:A0072smv.jpg|പരിസ്ഥിതി ദിനം''''
</gallery>
</gallery>

21:55, 26 ജൂലൈ 2022-നു നിലവിലുള്ള രൂപം

2022 ജൂൺ 5 പരിസ്‌ഥിതി ദിനം

                   2022  അധ്യയന വർഷത്തെ പരിസ്ഥിതി ദിനം സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും അഭിമുഘ്യത്തിൽ നടന്നു.ഹെഡ് മിസ്ട്രസ് റാണി ടീച്ചർ പരിസ്ഥിതിദിന പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.പരിസ്ഥിതി ക്ലബ് കൺവീനർ ഗിരിജ ടീച്ചർ ,സീനിയർ അസിസ്റ്റന്റ് ജിജെയ് ടീച്ചർ,സുരേഷ് സർ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു.ഗിരിജ ടീച്ചർ ചൊല്ലിക്കൊടുത്ത പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എട്ടു ചൊല്ലി.കുട്ടികൾ,പരിസ്ഥിതി ദിന പ്രസംഗം,ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു.തുടർന്ന് വൃക്ഷതൈകളുടെ വിതരണം ജിജെയ് ടീച്ചർ നിർവഹിച്ചു. റാണി ടീച്ചർ വൃക്ഷതൈകൾ ശലഭോദ്യാനത്തിനു സമീപം നട്ടു. അസ്സെംബ്ളിക്‌ ശേഷം കുട്ടികൾ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി 

2021 ജൂൺ 5 പരിസ്‌ഥിതി ദിനം

2020 പരിസ്ഥിതി ദിനം ഓൺലൈനായി ആഘോഷിച്ചു.

ഓൺലൈനായി നടത്തിയ മത്സരങ്ങളുെം അവയുടെ ചിത്രങ്ങളും ചുവടെ .....

ചിത്രശേഖരം.......

2020 ജൂൺ 5 പരിസ്‌ഥിതി ദിനം

2020 പരിസ്ഥിതി ദിനം ഓൺലൈനായി ആഘോഷിച്ചു.

2019 ജൂൺ 5 പരിസ്‌ഥിതി ദിനം

2019 പ്രവേശനോത്സവം ജൂൺ 5 നായിരുന്നതിനാൽ പരിസ്ഥിതി ദിനം ജൂൺ 8 ന് ആചരിച്ചു.

                      പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രാവിലെ 9 .30 ന് അസംബ്ലി നടത്തി .എൻ എസ് എസ് ,എസ് പി.സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഫലവൃക്ഷങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീ സലിൽ കുമാർ സാറിനു നൽകി ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു .നൂറ്റാണ്ടു പഴക്കമുള്ള തേക്കു മുത്തശ്ശിയെ പൊന്നാട അണിയിച്ചു ആദരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും കുട്ടികളുടെ പങ്കും എന്ന വിഷയത്തെ കുറിച്ച് ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .വിത്ത് വിതരണവും വൃക്ഷതൈ വിതരണവും നടത്തി . 

നൂറ്റാണ്ടു പഴക്കമുള്ള തെക്കു മുത്തശ്ശിയെ പൊന്നാട അണിയിച്ചു ആദരിക്കുന്നു