"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  സംസ്കൃത ദിനാചരണം , ഫാദേഴ്സ് ഡേ , പ്രേം ചന്ദ് ജയന്തി (ഹിന്ദി ദിനം ),ലോക ലഹരി വിരുദ്ധ ദിനം , അതിജീവനം  പ്രതിസന്ധികളിൽ തളരാതെ .....,74 th സ്വാതന്ത്ര്യ ദിനാഘോഷം ,  കർഷകദിനാചരണം, നാഷണൽ സ്പോർട്സ് ഡേ,  അധ്യാപക ദിനാഘോഷം ,  ഓണാഘോഷം ,  വിദ്യാരംഗം കലാസാഹിത്യവേദി  ഉത്ഘാടനം  തുടങ്ങിയ ദിനങ്ങൾ ഓൺലൈൻ ആയി ആഘോഷിച്ചു.  ഇവ വീഡിയോ ആക്കി അപ് ലോഡ്  ചെയ്യാനും  സാധിച്ചു .   
==''' 2022  ദിനാചരണങ്ങൾ'''==
=='''ലഹരി വിരുദ്ധ ദിനാചരണം'''==
https://www.youtube.com/watch?v=K2ErzlQubgA
'''ചാന്ദ്രദിനം'''
<gallery>
പ്രമാണം:44066chandra3.jpeg
</gallery
 
സംസ്കൃത ദിനാചരണം , ഫാദേഴ്സ് ഡേ , പ്രേം ചന്ദ് ജയന്തി (ഹിന്ദി ദിനം ),ലോക ലഹരി വിരുദ്ധ ദിനം , അതിജീവനം  പ്രതിസന്ധികളിൽ തളരാതെ .....,74 th സ്വാതന്ത്ര്യ ദിനാഘോഷം ,  കർഷകദിനാചരണം, നാഷണൽ സ്പോർട്സ് ഡേ,  അധ്യാപക ദിനാഘോഷം ,  ഓണാഘോഷം ,  വിദ്യാരംഗം കലാസാഹിത്യവേദി  ഉത്ഘാടനം  തുടങ്ങിയ ദിനങ്ങൾ ഓൺലൈൻ ആയി ആഘോഷിച്ചു.  ഇവ വീഡിയോ ആക്കി അപ് ലോഡ്  ചെയ്യാനും  സാധിച്ചു .   
  യു ട്യൂബ് ചാനൽ  വീഡിയോകൾ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക
  യു ട്യൂബ് ചാനൽ  വീഡിയോകൾ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക
74- മത് സ്വാതന്ത്രദിനാഘോഷം......
74- മത് സ്വാതന്ത്രദിനാഘോഷം......
വരി 26: വരി 34:
|}
|}
   '''നാട്ടിലെ മുതിർന്നപൗരനും നമ്മുടെ സ്ക്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായ ശ്രീ.പൗലൂസ് സർ കുട്ടികൾക്ക് നാടിനെ കുറിച്ചുള്ള ക്ളാസ്സ്  നൽകുകയുണ്ടായി.അഭിമുഖ സംഭാഷണത്തിലൂടെ നാട്ടിലെ വിശേഷങ്ങൾ ചോദിച്ചും അറിഞ്ഞും കുട്ടികൾ ഉത്സുകരായി.'''

=='''ഓണാഘോഷം 2019''' ==<font color=black size="4">
      '''  സമ്പൽസമൃദ്ധമായ ഓണത്തെ വരവേൽക്കാൻ സെപ്തംബർ 2 -ാം തീയതി വിവിധ ഓണാഘോഷപരിപാടികൾ നമ്മുടെ സ്കൂളിലും  സംഘടിപ്പിക്കുകയുണ്ടായി. രാവിലെ  'ജൈവ കാർഷിക വിപണനമേള ' PTA പ്രസിഡന്റ് ശ്രീ.വിശ്വനാഥൻ സർ ഉദ്ഘാടനം ചെയ്യുകയുണ്ടായി. കുട്ടികൾ വീട്ടിലെ വിഭവങ്ങൾ കൊണ്ടുവന്ന്  ലേലം ചെയ്ത് ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. '''
      '''കുട്ടികൾക്കായി HS,UP  വിഭാഗങ്ങളിൽ ഡിജിറ്റൽ പൂക്കളമത്സരം സ്മാർട്ട്റൂമിൽ വച്ച് നടക്കുകയുണ്ടായി. പൂക്കൾ കൊണ്ടുള്ള അത്തപൂക്കളങ്ങൾ ക്ളാസ്സിൽ എല്ലാവരും തയ്യാറാക്കുകയും മികച്ചവയ്ക്ക് സമ്മാനങ്ങൾ  നൽകുകയും ,ചെയ്തു. '''
    '''വിവിധ കലാപരിപാടികൾ സ്റ്റേജിൽ  കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്ക്കൂൾ  യു.പി.ക്ളാസ്സിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരക്കളി , നാടൻപാട്ട് ദൃശ്യാവിഷ്ക്കരണം,  വള്ളംകളി,  ഓണപ്പാട്ടുകൾ  ,  ലഞ്ച് വിത്ത് മാവേലി ഒരു സ്കിറ്റ് അവതരണം,  പുലിക്കളി,  ഓലക്കുട പിടിച്ചമാവേലി, കരിയിലമാടൻ, ബാന്റ്മേളം തുടങ്ങിയ പരിപാടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ അതുകഴിഞ്ഞ് കുട്ടികളും അധ്യാപകരും പങ്കെടുത്ത് വടംവലി മത്സരം,  സുന്ദരിക്ക് പൊട്ടുതൊടിൽ ,കസേരകളി, ഉറിയടി തുടങ്ങിയ പ്രോഗ്രാമുകളും ഭംഗിയായി നടന്നു.'''
{|style="margin:0 auto;"
|[[പ്രമാണം:44066onam5.jpeg|200px|upright|thumb|ഓണാഘോഷം|]]
|[[പ്രമാണം:44066onapookalam.jpeg|200px|upright|thumb|ഓണപൂക്കളം|]]
|[[പ്രമാണം:44066onam7.jpeg|200px|upright|thumb|onam celebration|]]
|[[പ്രമാണം:44066onmavalla.jpeg|200px|upright|thumb|onam kali|]]
|[[പ്രമാണം:20190827185705.png|200px|left|thumb|digital pookaalm|]]
|}
3,626

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320403...1825713" എന്ന താളിൽനിന്ന് ശേഖരിച്ചത്