"ഗവ ഹൈസ്കൂൾ ഉളിയനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Prgrm 1.jpg|ലഘുചിത്രം|1]]
[[പ്രമാണം:Prgrm 1.jpg|ലഘുചിത്രം|1]]
വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം നടത്തുന്നതിന് വേണ്ടി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ് ആണ് സോഷ്യൽ സയൻസ് ക്ലബ്. കുട്ടികളിൽ വിജ്ഞാനവാർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച കഴിവുകൾ തനിക്കും താൻ ഉൾപ്പെടുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതാണ് ക്ലബ്ബിന്റെ ലക്‌ഷ്യം. കുട്ടികളിൽ സാമൂഹിക ബോധം വളർത്തുക, മോക്ക് പാർലമെന്റ്, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുകൾ, ഗ്രാമസഭകൾ, സർവേകൾ എന്നിവ നടത്തിവരികയും അതോടൊപ്പം തന്നെ ശാസ്ത്രദിനാചരണങ്ങൾ ആചരിക്കുകയും ചെയ്യുന്നു. ദേശീയ പ്രവാസി ദിനം, റിപ്പബ്ലിക്ക് ദിനം, ലോകതണ്ണീർത്തട ദിനം, ലോകജലദിനം, ഐക്യരാഷ്ട്രദിനം, സുരക്ഷാദിനം, ലോകമാതൃഭാഷദിനം, ദേശീയ ശാസ്ത്ര ദിനം മുതലായ ദിനാചരണങ്ങളും നടത്തിവരുന്നു.
[[പ്രമാണം:Uliyanad jrc.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Vayojana beena tr.jpg|ലഘുചിത്രം|'''വയോജന ചൂഷണവിരുദ്ധദിനം - ബീന വി വിശ്വനാഥ് ടീച്ചർ സംസാരിക്കുന്നു.''']]
വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം നടത്തുന്നതിന് വേണ്ടി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ് ആണ് സോഷ്യൽ സയൻസ് ക്ലബ്. കുട്ടികളിൽ വിജ്ഞാനവാർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച കഴിവുകൾ തനിക്കും താൻ ഉൾപ്പെടുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതാണ് ക്ലബ്ബിന്റെ ലക്‌ഷ്യം. കുട്ടികളിൽ സാമൂഹിക ബോധം വളർത്തുക, മോക്ക് പാർലമെന്റ്, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുകൾ, ഗ്രാമസഭകൾ, സർവേകൾ എന്നിവ നടത്തിവരികയും അതോടൊപ്പം തന്നെ ശാസ്ത്രദിനാചരണങ്ങൾ ആചരിക്കുകയും ചെയ്യുന്നു. ദേശീയ പ്രവാസി ദിനം, [https://www.youtube.com/watch?v=zSepXLBPNfU&t=759s സ്വാതന്ത്ര്യദിനാചരണം], റിപ്പബ്ലിക്ക് ദിനം, ലോകതണ്ണീർത്തട ദിനം, [https://www.youtube.com/watch?v=roNMdaNy4s0 ഭരണഘടനാദിനം ,] ലോകജലദിനം, ഐക്യരാഷ്ട്രദിനം, സുരക്ഷാദിനം, ലോകമാതൃഭാഷദിനം, ദേശീയ ശാസ്ത്ര ദിനം മുതലായ ദിനാചരണങ്ങളും നടത്തിവരുന്നു.


.
[https://www.youtube.com/shorts/2yczzSTKK9o സ്വാതന്ത്ര്യദിനാഘോഷവീഡിയോ - ജി എച്ച് എസ് ഉളിയനാട്]
 
[https://www.youtube.com/watch?v=d7aSukxDbmk ശിശുദിനാഘോഷ വീഡിയോ] 
 
[https://www.youtube.com/watch?v=d7aSukxDbmk .]

13:26, 11 ജൂലൈ 2022-നു നിലവിലുള്ള രൂപം

1
വയോജന ചൂഷണവിരുദ്ധദിനം - ബീന വി വിശ്വനാഥ് ടീച്ചർ സംസാരിക്കുന്നു.

വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം നടത്തുന്നതിന് വേണ്ടി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ് ആണ് സോഷ്യൽ സയൻസ് ക്ലബ്. കുട്ടികളിൽ വിജ്ഞാനവാർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച കഴിവുകൾ തനിക്കും താൻ ഉൾപ്പെടുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതാണ് ക്ലബ്ബിന്റെ ലക്‌ഷ്യം. കുട്ടികളിൽ സാമൂഹിക ബോധം വളർത്തുക, മോക്ക് പാർലമെന്റ്, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുകൾ, ഗ്രാമസഭകൾ, സർവേകൾ എന്നിവ നടത്തിവരികയും അതോടൊപ്പം തന്നെ ശാസ്ത്രദിനാചരണങ്ങൾ ആചരിക്കുകയും ചെയ്യുന്നു. ദേശീയ പ്രവാസി ദിനം, സ്വാതന്ത്ര്യദിനാചരണം, റിപ്പബ്ലിക്ക് ദിനം, ലോകതണ്ണീർത്തട ദിനം, ഭരണഘടനാദിനം , ലോകജലദിനം, ഐക്യരാഷ്ട്രദിനം, സുരക്ഷാദിനം, ലോകമാതൃഭാഷദിനം, ദേശീയ ശാസ്ത്ര ദിനം മുതലായ ദിനാചരണങ്ങളും നടത്തിവരുന്നു.

സ്വാതന്ത്ര്യദിനാഘോഷവീഡിയോ - ജി എച്ച് എസ് ഉളിയനാട്

ശിശുദിനാഘോഷ വീഡിയോ

.