"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
22:20, 7 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ 2022→2022-2023
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==2022-2023== | |||
===പരിസ്ഥിതി ദിനാചരണം=== | |||

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിദിന സന്ദേശം സ്കൂൾ അസംബ്ലിയിൽ നല്കി. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനായി ചിത്രരചന മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തപ്പെട്ടു | |||
<gallery mode="packed-hover"> | |||
പ്രമാണം:Environmental day 22 35052 (2).jpeg | |||
പ്രമാണം:Environmental day 22 35052 (1).jpeg | |||
</gallery>

===ലോക ലഹരിവിരുദ്ധദിനാചരണം=== | |||

ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പെയിൻ നടത്തി. സ്‌കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുമാരി സാഹിത്യ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് ലഹരിവിരുദ്ധ റാലി മാനേജർ സി. ലിസി റോസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സ്‌കൂളിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും, ലഹരിവിരുദ്ധ നാടൻപാട്ട് അവതരണം നടത്തുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:35052 antidrug day 2022 (1).jpeg | |||
പ്രമാണം:35052 antidrug day 2022 (2).jpeg | |||
പ്രമാണം:35052 antidrug day 2022 (3).jpeg | |||
പ്രമാണം:35052 antidrug day 2022 (4).jpeg | |||
</gallery>

==2020 -2021 == | ==2020 -2021 == | ||

വരി 22: | വരി 40: | ||
ജൂൺ 5 പരിസ്ഥിതിദിനത്തിൽ 'beat plastic pollution ' എന്ന മുദ്രാവാക്യത്തിന്റെ പ്രാധാന്യം നൽകികൊണ്ട് ബോധവത്ക്കരണ ക്ലാസ് നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് സി.മെൽവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിസ്റ്റർ അധ്യാപകർക്ക് വൃക്ഷതൈകൾ സമ്മാനിക്കുകയും ചെയ്തു. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കിത്തരുന്ന ഒരു വീഡിയോ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.
സ്‌കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ ജൈവകൃഷി തോട്ടം, ഔഷധസസ്യത്തോട്ടം, ബട്ടർഫ്‌ളൈ ഗാർഡൻ എന്നിവ പരിപാലിച്ച് വരുന്നു.
29.01.2019 ൽ ജൈവ വൈവിദ്ധ്യം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ:ഡാനിഡ് (സീനിയർ സയന്റിസ്റ് , സൂ ഔട്ട് റീച് ഓർഗനൈസേഷൻ ) ഒരു സെമിനാർ നടത്തി. വിവിധ തരം ഗെയിമുകൾ ഉൾപ്പെടുത്തി അവതരിപ്പിച്ച ക്ലാസ് കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദമായിരുന്നു. അയൽപക്ക സ്‌കൂളുകളായ [[വി_വി_എസ്_ഡി_യു_പി_എസ്_സൗത്ത്_ആര്യാട്|വി.വി.എസ്.ഡി യൂ.പി സ്‌കൂൾ]], [[എസ്_സി_എം_വി_ഗവ._യു_പി_സ്കൂൾ,_ചെട്ടികാട്|എസ്.സി.എം.വി .യൂ.പി സ്‌കൂൾ]] എന്നീ സ്‌കൂളുകളിൽ നിന്നും കുട്ടികൾ ക്‌ളാസിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ജൈവവൈവിധ്യ രജിസ്റ്റർ - പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്തും മറ്റുമുള്ള വിവിധ സസ്യജാലങ്ങളുടെ ശാസ്ത്രീയനാമം, ഇനം, പ്രത്യേക സ്വഭാവം , പ്രാദേശിക അവസ്ഥ, കൃഷിക്കാലം, ഉപയോഗങ്ങൾ, ബന്ധപ്പെട്ട നാട്ടറിവ്, അത് നൽകിയ വ്യക്തി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കി. | ജൂൺ 5 പരിസ്ഥിതിദിനത്തിൽ 'beat plastic pollution ' എന്ന മുദ്രാവാക്യത്തിന്റെ പ്രാധാന്യം നൽകികൊണ്ട് ബോധവത്ക്കരണ ക്ലാസ് നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് സി.മെൽവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിസ്റ്റർ അധ്യാപകർക്ക് വൃക്ഷതൈകൾ സമ്മാനിക്കുകയും ചെയ്തു. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കിത്തരുന്ന ഒരു വീഡിയോ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.
സ്‌കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ ജൈവകൃഷി തോട്ടം, ഔഷധസസ്യത്തോട്ടം, ബട്ടർഫ്‌ളൈ ഗാർഡൻ എന്നിവ പരിപാലിച്ച് വരുന്നു.
29.01.2019 ൽ ജൈവ വൈവിദ്ധ്യം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ:ഡാനിഡ് (സീനിയർ സയന്റിസ്റ് , സൂ ഔട്ട് റീച് ഓർഗനൈസേഷൻ ) ഒരു സെമിനാർ നടത്തി. വിവിധ തരം ഗെയിമുകൾ ഉൾപ്പെടുത്തി അവതരിപ്പിച്ച ക്ലാസ് കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദമായിരുന്നു. അയൽപക്ക സ്‌കൂളുകളായ [[വി_വി_എസ്_ഡി_യു_പി_എസ്_സൗത്ത്_ആര്യാട്|വി.വി.എസ്.ഡി യൂ.പി സ്‌കൂൾ]], [[എസ്_സി_എം_വി_ഗവ._യു_പി_സ്കൂൾ,_ചെട്ടികാട്|എസ്.സി.എം.വി .യൂ.പി സ്‌കൂൾ]] എന്നീ സ്‌കൂളുകളിൽ നിന്നും കുട്ടികൾ ക്‌ളാസിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ജൈവവൈവിധ്യ രജിസ്റ്റർ - പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്തും മറ്റുമുള്ള വിവിധ സസ്യജാലങ്ങളുടെ ശാസ്ത്രീയനാമം, ഇനം, പ്രത്യേക സ്വഭാവം , പ്രാദേശിക അവസ്ഥ, കൃഷിക്കാലം, ഉപയോഗങ്ങൾ, ബന്ധപ്പെട്ട നാട്ടറിവ്, അത് നൽകിയ വ്യക്തി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കി. | ||

ഔഷധ സസ്യ ത്തോട്ടം വിപുലീകരിക്കുകയും, അപൂർവ്വവും പ്രധാനപ്പെട്ടവയുമായ ഔഷധസസ്യങ്ങൾ ചിത്രം, ശാസ്ത്രനാമം, ഫാമിലി, ഔഷധഗുണങ്ങൾ എന്നിവ അടങ്ങിയ ബോർഡ് തോട്ടത്തിൽ വിവിധഭാഗങ്ങളിലായി പ്രദർശിപ്പിക്കുകയും ചെയ്തു. |
ഔഷധ സസ്യ ത്തോട്ടം വിപുലീകരിക്കുകയും, അപൂർവ്വവും പ്രധാനപ്പെട്ടവയുമായ ഔഷധസസ്യങ്ങൾ ചിത്രം, ശാസ്ത്രനാമം, ഫാമിലി, ഔഷധഗുണങ്ങൾ എന്നിവ അടങ്ങിയ ബോർഡ് തോട്ടത്തിൽ വിവിധഭാഗങ്ങളിലായി പ്രദർശിപ്പിക്കുകയും ചെയ്തു. | ||
<gallery mode="packed-hover"> | |||
പ്രമാണം:En2018350521.png | |||
പ്രമാണം:En2018350522.png | |||
</gallery> | |||

വരി 30: | വരി 52: | ||

ശലഭോദ്യാനം - വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ ഒരു ശലഭോദ്യാനം , ജൈവവൈവിധ്യ പാർക്ക് , വെർട്ടിക്കൽ ഗാർഡൻ എന്നിവ സ്ഥാപിക്കുകയും ഔഷധസസ്യതോട്ടം , ജൈവപച്ചക്കറിത്തോട്ടം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്തു. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പല വർണ്ണങ്ങളിൽ പൂക്കൾ പിടിക്കുന്ന ചെടികൾ , പൂമ്പാറ്റയെ ആകർഷിക്കുന്ന തരം ചെടികളും ശേഖരിച്ച് ബട്ടർഫ്‌ളൈ ഗാർഡനിൽ ഉൾപ്പെടുത്തി. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡനും നിർമ്മിച്ചു. പൂക്കളിലെ പരാഗണവും മറ്റും കുട്ടികൾക്ക് മനസിലാക്കാൻ തേനീച്ച കൂടും സ്ഥാപിച്ചു. |
ശലഭോദ്യാനം - വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ ഒരു ശലഭോദ്യാനം , ജൈവവൈവിധ്യ പാർക്ക് , വെർട്ടിക്കൽ ഗാർഡൻ എന്നിവ സ്ഥാപിക്കുകയും ഔഷധസസ്യതോട്ടം , ജൈവപച്ചക്കറിത്തോട്ടം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്തു. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പല വർണ്ണങ്ങളിൽ പൂക്കൾ പിടിക്കുന്ന ചെടികൾ , പൂമ്പാറ്റയെ ആകർഷിക്കുന്ന തരം ചെടികളും ശേഖരിച്ച് ബട്ടർഫ്‌ളൈ ഗാർഡനിൽ ഉൾപ്പെടുത്തി. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡനും നിർമ്മിച്ചു. പൂക്കളിലെ പരാഗണവും മറ്റും കുട്ടികൾക്ക് മനസിലാക്കാൻ തേനീച്ച കൂടും സ്ഥാപിച്ചു. | ||

സ്കൂളിൽ ഹരിതസേന ആരംഭിച്ചത് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൻ ഊർജ്ജമേകി. |
സ്കൂളിൽ ഹരിതസേന ആരംഭിച്ചത് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൻ ഊർജ്ജമേകി. | ||
<gallery mode="packed-hover"> | |||
പ്രമാണം:Env2_35052.jpg | |||
</gallery> | |||

==2016-2017== | ==2016-2017== | ||

ജൂൺ 2 ക്ലബ്ബ് രൂപീകരണം നടന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്‌കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞ എടുത്തു. കുട്ടികൾക്ക് ഇത്തവണ വൃക്ഷത്തകൾക്ക് ഒപ്പം പച്ചക്കറിവിത്തുകൾ കൂടി വിതരണം ചെയ്തു. പരിസ്ഥിതി ദിന ക്വിസ് നടത്തപ്പെട്ടു.
| ജൂൺ 2 ക്ലബ്ബ് രൂപീകരണം നടന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്‌കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞ എടുത്തു. കുട്ടികൾക്ക് ഇത്തവണ വൃക്ഷത്തകൾക്ക് ഒപ്പം പച്ചക്കറിവിത്തുകൾ കൂടി വിതരണം ചെയ്തു. പരിസ്ഥിതി ദിന ക്വിസ് നടത്തപ്പെട്ടു.

<gallery mode="packed-hover"> | |||
പ്രമാണം:Environmentday 16 35052.jpg | |||
പ്രമാണം:Environmentday 16 35052 1.jpg | |||
</gallery> | |||
==2015-2016== | ==2015-2016== | ||

2015 ലെ ക്ലബ്ബ് രൂപീകരണം ജൂൺ 3- നു നടത്തി. ജുൺ 5 ന് പരിസ്ഥിതി ദിനത്തിൽ "എഴുന്നൂറ് കോടി സ്വപ്നങ്ങൾ,ഒരേ ഒരു ഭൂമി ,കരുതലോടെ ഉപയോഗം" എന്ന പരിസ്ഥിതിദിന സന്ദേശവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ ക്ലാസ് നടത്തി. ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവയും നടത്തപ്പെട്ടു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണവും നടത്തി. ജൈവകൃഷിത്തോട്ടം കുറച്ചുകൂടി വിപുലമാക്കി. അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്‌കൂൾ ഉച്ചഭക്ഷണത്തിനായി നൽകി. | 2015 ലെ ക്ലബ്ബ് രൂപീകരണം ജൂൺ 3- നു നടത്തി. ജുൺ 5 ന് പരിസ്ഥിതി ദിനത്തിൽ "എഴുന്നൂറ് കോടി സ്വപ്നങ്ങൾ,ഒരേ ഒരു ഭൂമി ,കരുതലോടെ ഉപയോഗം" എന്ന പരിസ്ഥിതിദിന സന്ദേശവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ ക്ലാസ് നടത്തി. ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവയും നടത്തപ്പെട്ടു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണവും നടത്തി. ജൈവകൃഷിത്തോട്ടം കുറച്ചുകൂടി വിപുലമാക്കി. അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്‌കൂൾ ഉച്ചഭക്ഷണത്തിനായി നൽകി. | ||
<gallery mode="packed-hover"> | |||
പ്രമാണം:Cleaning 15 35052 (1).jpg | |||
പ്രമാണം:Medplant 15 35052.JPG | |||
പ്രമാണം:Cleaning 15 35052 (2).jpg | |||
പ്രമാണം:Med garden 35052.jpg | |||
</gallery> | |||

==2014-2015== | ==2014-2015== | ||

വരി 43: | വരി 81: | ||

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തിരുമാനിച്ചു. നാടൻ രീതിയിൽ ജൈവവളം ഉപയോഗിച്ച് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാനാണ് തീരുമാനിച്ചത്. അമിത കീടനാശിനികൾ ഉപയോഗിച്ച് എത്തുന്ന പച്ചക്കറികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കുവാനും, കൃഷിരീതികൾ പരിചയപ്പെടാനും സ്‌കൂളിൽ നിർമ്മിക്കുന്ന ഈ ജൈവകൃഷിത്തോട്ടം കുട്ടികളെ സഹായിക്കുന്നു. ഓരോ ദിവസവും ക്ലാസ് അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രവർത്തകർ പച്ചക്കറിത്തോട്ടം പരിപാലിക്കുവാനും തിരുമാനിച്ചു.

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തിരുമാനിച്ചു. നാടൻ രീതിയിൽ ജൈവവളം ഉപയോഗിച്ച് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാനാണ് തീരുമാനിച്ചത്. അമിത കീടനാശിനികൾ ഉപയോഗിച്ച് എത്തുന്ന പച്ചക്കറികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കുവാനും, കൃഷിരീതികൾ പരിചയപ്പെടാനും സ്‌കൂളിൽ നിർമ്മിക്കുന്ന ഈ ജൈവകൃഷിത്തോട്ടം കുട്ടികളെ സഹായിക്കുന്നു. ഓരോ ദിവസവും ക്ലാസ് അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രവർത്തകർ പച്ചക്കറിത്തോട്ടം പരിപാലിക്കുവാനും തിരുമാനിച്ചു.

216.10.2014 -ൽ സ്‌കൂളിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കപ്പെട്ടു. കൃഷി ഓഫിസർ ശ്രീമതി. ഇന്ദു ക്ലാസ്സ് നയിച്ചു. കൃഷിയിടം എങ്ങനെ ഒരുക്കാം എന്ന് ക്ലാസിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ഓരോ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളെക്കുറിച്ചും , ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ടുന്ന പച്ചക്കറിയുടെ അളവും ഒക്കെ ക്ലാസിൽ കൃഷി ഓഫിസർ പങ്കു വയ്ച്ചു. വളമിടേണ്ട രീതികളും ഓഫിസർ വിശദമാക്കി. ക്‌ളാസിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്തുകളും സമ്മാനിച്ചാണ് ക്ലാസ് കൃഷി ഓഫിസർ അവസാനിപ്പിച്ചത്. | 216.10.2014 -ൽ സ്‌കൂളിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കപ്പെട്ടു. കൃഷി ഓഫിസർ ശ്രീമതി. ഇന്ദു ക്ലാസ്സ് നയിച്ചു. കൃഷിയിടം എങ്ങനെ ഒരുക്കാം എന്ന് ക്ലാസിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ഓരോ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളെക്കുറിച്ചും , ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ടുന്ന പച്ചക്കറിയുടെ അളവും ഒക്കെ ക്ലാസിൽ കൃഷി ഓഫിസർ പങ്കു വയ്ച്ചു. വളമിടേണ്ട രീതികളും ഓഫിസർ വിശദമാക്കി. ക്‌ളാസിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്തുകളും സമ്മാനിച്ചാണ് ക്ലാസ് കൃഷി ഓഫിസർ അവസാനിപ്പിച്ചത്. | ||
<gallery mode="packed-hover"> | |||
പ്രമാണം:Environmentday14 35052 (1).JPG | |||
പ്രമാണം:Environmentday14 35052 (2).JPG | |||
പ്രമാണം:Environmentday14 35052 (3).JPG | |||
പ്രമാണം:Environmentday14 35052 (4).JPG | |||
പ്രമാണം:Environmentday14 35052 (5).JPG | |||
പ്രമാണം:Environmentday14 35052 (6).JPG | |||
പ്രമാണം:Environmentday14 35052 (8).JPG | |||
</gallery> | |||

==2013-2014== | ==2013-2014== | ||

ജൂൺ 5 പരിസ്ഥിതിദിന ദിനാചരണങ്ങൾ നടത്തി. സെമിനാർ അവതരണം, ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു.പേപ്പറിന്റെ ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നീ കാര്യങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്‌ളാസുകൾ നടത്തി. | ജൂൺ 5 പരിസ്ഥിതിദിന ദിനാചരണങ്ങൾ നടത്തി. സെമിനാർ അവതരണം, ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു.പേപ്പറിന്റെ ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നീ കാര്യങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്‌ളാസുകൾ നടത്തി. | ||
<gallery mode="packed-hover"> | |||
പ്രമാണം:Envorinmnet13 35052 (1).JPG | |||
പ്രമാണം:Envorinmnet13 35052 (3).JPG | |||
പ്രമാണം:Envorinmnet13 35052 (2).JPG | |||
</gallery> | |||

==2012 - 2013 == | ==2012 - 2013 == | ||