"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 2: | വരി 2: | ||
[[പ്രമാണം:DR.AGHSS KODOTH.resized.jpg|400px|center]]
| [[പ്രമാണം:DR.AGHSS KODOTH.resized.jpg|400px|center]]

==സ്കൂൾ വിക്കി അവാർഡ് ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്വീകരിച്ചു.== | ==സ്കൂൾ വിക്കി അവാർഡ് ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്വീകരിച്ചു.== | ||
[[പ്രമാണം:Schoolwiki Award2022 KASARGOD 3rd.jpg| | [[പ്രമാണം:Schoolwiki Award2022 KASARGOD 3rd.jpg|800px|center]]

2022 ജൂലൈ 1 | 2022 ജൂലൈ 1 | ||

സംസ്ഥാനത്ത 15000 വിദ്യാലയങ്ങളെ കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ 'സ്കൂൾവിക്കി’ പോർട്ടലിൽ മികച്ച താളുകൾ ഏർപ്പെടുത്തിയ സ്കൂളുകൾക്കുള്ള ജില്ലാതല അവാർഡുകളിൽ മൂന്നാം സ്ഥാനം കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഏറ്റുവാങ്ങി.നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്നചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു.നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു.പൊതുവിദ്യാഭ്യാസ ഡയരക്ടർ കെ.ജീവൻ ബാബു ഐ.എ.എസ്,എസ്.എസ്.കെ ഡയരക്ടർ ഡോ.സുപ്രിയ എ.ആർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കൈറ്റ് സി.ഇ ഒ കെ.അൻവർ സാദത്ത് സ്വാഗതവും എസ്.സി.ഇ.ആർ.ടി ഡയരക്ടർ ഡോ.ജയപ്രകാശ് ആർ.കെ നന്ദിയും പറഞ്ഞു.

| വരി 9: | വരി 9: | ||
== അംഗീകാരങ്ങൾ,നേട്ടങ്ങൾ == | == അംഗീകാരങ്ങൾ,നേട്ടങ്ങൾ == | ||

പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപാട് മികച്ച അംഗീകാരങ്ങൾ സ്കൂൾ നേടിയിട്ടുണ്ട്.കലാ കായിക രംഗത്ത് ഒട്ടേറെ അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.കോവിഡ് 19 സ്കൂൾ സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും കായിക രംഗത്ത് 2021 അധ്യയന വർഷം ദേശീയതലത്തിലടക്കം മികച്ച അംഗീകാരങ്ങൾ സ്കൂളിന് നേടാൻകഴിഞ്ഞിട്ടുണ്ട്.ലഭ്യമായ ചില രേഖകൾ മാത്രം ഇവിടെ ചേർക്കുന്നു.

'''അക്കാദമികം''' | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:SSLC RESULT 100 2015-16.resized.jpg|ലഘുചിത്രം|SSLC_2015-16_100% | പ്രമാണം:SSLC RESULT 100 2015-16.resized.jpg|ലഘുചിത്രം|SSLC_2015-16_100% | ||