"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ-18 (മൂലരൂപം കാണുക)
20:50, 22 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
('==/അംഗീകാരങ്ങൾ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==/ | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:13055 nettam1.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
'''2019-2020 ലെ അംഗീകാരങ്ങൾ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/അംഗീകാരങ്ങൾ-17|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
'''<big>USS വിജയികൾ 2020 -2021</big>''' <gallery mode="packed-hover" heights="200"> | |||
പ്രമാണം:13055 532.jpg|alt=USS വിജയികൾ 2020 -2021|നയന ഇ | |||
പ്രമാണം:13055 531.jpg|ഫാത്തിമത്ത് സഫീറ ആർ കെ | |||
പ്രമാണം:13055 530.jpg|അക്ഷയ് സി | |||
</gallery>'''<big>എസ്.എസ്.എൽ.സി 2020-21 ഉന്നത വിജയം കരസ്ഥമാക്കി</big>''' | |||
2020 -2021 എസ്.എസ്.എൽ.സി പരീക്ഷയിൽ 224 കുട്ടികൾ പരീക്ഷ എഴുതിയതിൽ 223 കുട്ടികൾ വിജയിക്കുകയും 45 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ+ കരസ്ഥമാക്കുകയും ചെയ്തു. വിജയികളെ സ്റ്റാഫ് &പി.ടി.എ അഭിനന്ദിച്ചു. | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
! | |||
|- | |||
|1 | |||
|"പ്രതികൾക്കൊപ്പം" എന്ന പരിപാടിയിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിലെ റിഫ സി യെ തിരഞ്ഞെടുത്തു. [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശാസ്ത്ര രംഗം]-പ്രവർത്തി പഠന വിഭാഗത്തിലാണ് റിഫയെ തിരഞ്ഞെടുത്തത്. | |||
|- | |||
|2 | |||
|[https://ml.wikipedia.org/wiki/%E0%B4%AF%E0%B5%81.%E0%B4%8E%E0%B5%BB_%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക അറബി ഭാഷ ദിന]ത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടന്ന അറബിക് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%AB%E0%B4%BF കാലിഗ്രാഫി] മത്സര വിജയികൾ | |||
'''യു.പി വിഭാഗം വിജയികൾ''' | |||
1.സജ്‌വ സലീം | |||
2. ഹന്ന ആദം | |||
3.ഷൻസ സജീർ | |||
'''ഹൈസ്കൂൾ വിഭാഗം വിജയികൾ''' | |||
1.ഫാത്തിമത്തുൽ ജൗഹറ | |||
2. ഹംദ അസീസ് | |||
3.നെഹല നസീർ | |||
|- | |||
|3 | |||
|ശാസ്ത്ര രംഗം ജില്ലാതലത്തിൽ 8 എഫിലെ അഫീഫ പ്രവർത്തി പഠന വിഭാത്തിൽ പങ്കെടുത്തു. സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് അഫീഫയായിരുന്നു. | |||
|- | |||
|4 | |||
|സ്വാതന്ത്യ്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ആസാദി അമൃത് മഹോത്സവത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരള തളിപ്പറമ്പ് സൗത്ത് ബി.ആർ.സി നടത്തിയ പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സഞ്ജന കൃഷ്ണനും യു.പി വിഭാഗത്തിൽ നിഞ്ജനയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
|- | |||
|5 | |||
|ശാസ്ത്രരംഗം പരിപാടിയിൽ ഗണിതാശയ അവതരണത്തിൽ സബ്ജില്ലാതലം രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ റിൻഷാ ഷെറിൻ കരസ്ഥമാക്കി. | |||
|- | |||
|6 | |||
|[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം] സബ്ജില്ലാതല സർഗോത്സവത്തിൽ കഥാരചനയിൽ പങ്കെടുത്ത ഫാത്തിമത്ത് റുഷ്‌ദ 9ഡി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു | |||
|- | |||
|7 | |||
|സബ്ജില്ലാ തല ശാസ്ത്ര രംഗത്തിൽ പ്രവർത്തിപരിചയ വിഭാഗത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം കരസ്ഥമാക്കി. | |||
|- | |||
|8 | |||
|സബ്ജില്ലാ ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണത്തിൽ ഫുറൈദ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
|- | |||
|9 | |||
|സബ്ജില്ലാ ശാസ്ത്ര രംഗം ശാസ്ത്ര ഗ്രന്ഥാസ്വാദനം ഒന്നാം സ്ഥാനം ആദിത്യ കെ പ്രകാശൻ കരസ്ഥമാക്കി. | |||
|- | |||
|10 | |||
|സബ്ജില്ലാ ശാസ്ത്ര രംഗം ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനം ഹംദ അസീസ് കരസ്ഥമാക്കി. | |||
|- | |||
|11 | |||
|ഉപജില്ലാതല [https://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82 അക്ഷരമുറ്റം] ക്വിസ്സ് മത്സരത്തിൽ ഫാത്തിമത്തുൽ അഫീഫ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
|} | |||
<gallery mode="packed-hover"> | |||
പ്രമാണം:13055 we1.jpeg|ശാസ്ത്ര രംഗം ജില്ലാതലത്തിൽ 8 എഫി ലെ അഫീഫ 5 മിനുട്ടിനുള്ളിൽ തയ്യാറാക്കിയ ഉൽപന്നം | |||
പ്രമാണം:13055 sanaja.jpeg | |||
പ്രമാണം:13055 14.jpeg|ഫുറൈദ -പ്രൊജക്റ്റ് ഹൈസ്കൂൾ ഒന്നാം സ്ഥാനം | |||
പ്രമാണം:13055 sc6.jpeg|ഷഹീമ-ശാസ്ത്ര ലേഖനം യു.പി രണ്ടാം സ്ഥാനം | |||
പ്രമാണം:13055 sc8.jpeg|ഹംദ അസീസ്-ശാസ്ത്ര ലേഖനം ഹൈസ്കൂൾ രണ്ടാം സ്ഥാനം | |||
പ്രമാണം:13055 sc9.jpeg| ഫാത്തിമ ഇക്‌ബാൽ പ്രോജക്ട് യു.പി.രണ്ടാം സ്ഥാനം | |||
പ്രമാണം:13055 sc10.jpeg|ഹരികൃഷ്ണൻ -ജീവചരിത്രം ഹൈസ്കൂൾ മൂന്നാം സ്ഥാനം | |||
പ്രമാണം:13055 sc11.jpeg|റിൻഷാ ഷെറിൻ -ഗണിതാശയ അവതരണം -ഹൈസ്കൂൾ മൂന്നാം സ്ഥാനം | |||
പ്രമാണം:13055 sc12.jpeg|നസീല -വീട്ടിൽ നിന്നും ഒരു പരീക്ഷണം മൂന്നാം സ്ഥാനം | |||
പ്രമാണം:13055 sc7.jpeg|ആദിത്യ കെ പ്രകാശൻ -ശാസ്ത്ര ഗ്രന്ഥാസ്വാദനം ഒന്നാം സ്ഥാനം | |||
പ്രമാണം:13055 sc13.jpeg|ഫാത്തിമത്തുൽ അഫീഫ ലഘു ഉപകരണ നിർമ്മാണം ഒന്നാംസ്ഥാനം | |||
പ്രമാണം:13055 FATHIMA.jpeg|ഫാത്തിമത്തുൽ അഫീഫ (ഉപജില്ലാതല അക്ഷരമുറ്റം ക്വിസ്സ് എച്ച്.എസ്.രണ്ടാം സ്ഥാനം) | |||
</gallery> |