"സ്കൂൾവിക്കി പുരസ്കാരം 2022/നടപടിക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
'''ജില്ലാതലം:'''
'''ജില്ലാതലം:'''


ജില്ലാകോർഡിനേറ്ററുടെ മേൽനോട്ടത്തിൽ, ജില്ലയിലെ മുഴുവൻ മാസ്റ്റർട്രെയിനർമാരും ചേർന്ന ഒരു സമിതിയാണ് [[സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ|മേൽപ്പറഞ്ഞ പട്ടികയിൽനിന്നും]] മികച്ച വിക്കിതാളുകളുള്ള സ്കൂളുകളെ തെരഞ്ഞെടുക്കേണ്ടത്. ജില്ലയിലെ സ്കൂൾവിക്കിയുള്ള ആകെ എണ്ണത്തിന്റെ 4 ശതമാനം സ്കൂളുകളെ ക്ലസ്റ്റർ തലത്തിലേക്ക് നിർദ്ദേശിക്കാം. ജില്ലയെ ഒറ്റ ഒരു യൂണിറ്റായി പരിഗണിച്ച് അവയിൽ മികച്ചവയെ തെരഞ്ഞെടുക്കേണ്ടതാണ്.  ക്ലസ്റ്ററിലേക്ക് ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങളുടെ എണ്ണം പട്ടികയിൽ നൽകിയിട്ടുണ്ട്.
([[:പ്രമാണം:2022 sabarish memorial school wiki award.pdf|സർക്കുലർ കാണുക]])
 
ജില്ലാകോർഡിനേറ്ററുടെ മേൽനോട്ടത്തിൽ, ജില്ലയിലെ മുഴുവൻ മാസ്റ്റർട്രെയിനർമാരും ചേർന്ന ഒരു സമിതിയാണ് [[സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ|മേൽപ്പറഞ്ഞ പട്ടികയിൽനിന്നും]] മികച്ച വിക്കിതാളുകളുള്ള സ്കൂളുകളെ തെരഞ്ഞെടുക്കേണ്ടത്. ജില്ലയിലെ സ്കൂൾവിക്കിയുള്ള ആകെ എണ്ണത്തിന്റെ 4 ശതമാനം സ്കൂളുകളെ ക്ലസ്റ്റർ തലത്തിലേക്ക് നിർദ്ദേശിക്കാം. ജില്ലയെ ഒറ്റ ഒരു യൂണിറ്റായി പരിഗണിച്ച് അവയിൽ മികച്ചവയെ തെരഞ്ഞെടുക്കേണ്ടതാണ്.  ക്ലസ്റ്ററിലേക്ക് ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങളുടെ എണ്ണം പട്ടികയിൽ നൽകിയിട്ടുണ്ട്.<ref>[[Images/5/54/2022 sabarish memorial school wiki award.pdf]]</ref>
{| class="wikitable"
{| class="wikitable"
|ക്രമനമ്പർ
|ക്രമനമ്പർ
വരി 97: വരി 99:
|'''345'''
|'''345'''
|}
|}
സ്കൂളുകളെ സ്കോറിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തരുത്. സ്കൂൾകോഡിന്റെ ആരോഹണക്രമത്തിലുള്ള പട്ടികയാണ് ക്ലസ്റ്റർപരിശോധനക്ക് നൽകേണ്ടത്. ജില്ലയിലെ സ്കൂൾവിക്കി ചുമതല വഹിക്കുന്ന 2 പേരും ജില്ലാകോർഡിനേറ്ററും ഒപ്പിട്ട പട്ടികയുടെ കോപ്പിയും നിശ്ചിത ഫോർമാറ്റിൽ ഇതിന്റെ .ods ഫയലും [[Mailto:schoolwikihelpdesk@gmail.com|schoolwikihelpdesk@gmail.com]] എന്ന വിലാസത്തിലേക്ക് ലഭ്യമാക്കേണ്ടതാണ്. എന്നാൽ സ്കോർ ഉൾപ്പെടെ രേഖപ്പെടുത്തിയ പട്ടിക  സമിതിയംഗങ്ങളെല്ലാം ഒപ്പിട്ട് കൈറ്റിന്റെ ജില്ലാകേന്ദ്രത്തിൽ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടതാണ്.  
സ്കൂളുകളെ സ്കോറിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തരുത്. സ്കൂൾകോഡിന്റെ ആരോഹണക്രമത്തിലുള്ള പട്ടികയാണ് ക്ലസ്റ്റർപരിശോധനക്ക് നൽകേണ്ടത്. ജില്ലയിലെ സ്കൂൾവിക്കി ചുമതല വഹിക്കുന്ന 2 പേരും ജില്ലാകോർഡിനേറ്ററും ഒപ്പിട്ട പട്ടികയുടെ കോപ്പിയും നിശ്ചിത ഫോർമാറ്റിൽ ഇതിന്റെ .ods ഫയലും ലഭ്യമാക്കേണ്ടതാണ്. എന്നാൽ സ്കോർ ഉൾപ്പെടെ രേഖപ്പെടുത്തിയ പട്ടിക  സമിതിയംഗങ്ങളെല്ലാം ഒപ്പിട്ട് കൈറ്റിന്റെ ജില്ലാകേന്ദ്രത്തിൽ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടതാണ്.  


'''ക്ലസ്റ്റർതലം:'''
'''ക്ലസ്റ്റർതലം:'''


രണ്ട് ക്ലസ്റ്ററുകളിലായി ആകെ 502 സ്കൂളുകളാണ് പരിശോധന നടത്തേണ്ടതാണ്. മലപ്പുറം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകൾ ഒന്നാമത്തെ ക്ലസ്റ്ററിലും തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ രണ്ടാമത്തെ ക്ലസ്റ്ററിലും ഉൾപ്പെടുന്നതാണ്.
രണ്ട് ക്ലസ്റ്ററുകളിലായി ആകെ 345 സ്കൂളുകളാണ് പരിശോധന നടത്തേണ്ടതാണ്.


ഓരോ ജില്ലയിൽ നിന്നും 2 മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെട്ട 28 പേർ ആയിരിക്കും ക്ലസ്റ്റർതലത്തിൽ പരിശോധന നടത്തുക. തങ്ങളുടെ ജില്ല ഉൾപ്പെടാത്ത ക്ലസ്റ്ററിലാണ് മാസ്റ്റർ ട്രെയിനർമാർ വിക്കിതാളുകൾ പരിശോധിക്കുക.  
ഓരോ ജില്ലയിൽ നിന്നുമുള്ള  മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെട്ട 20 പേർ ആയിരിക്കും ക്ലസ്റ്റർതലത്തിൽ പരിശോധന നടത്തുക. തങ്ങളുടെ ജില്ല ഉൾപ്പെടാത്ത ക്ലസ്റ്ററിലാണ് മാസ്റ്റർ ട്രെയിനർമാർ വിക്കിതാളുകൾ പരിശോധിക്കുക.  


ക്ലസ്റ്റർ പരിശോധനയിൽ, ഓരോ ജില്ലയിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കാവുന്ന എണ്ണം താഴെ പട്ടികയിലുണ്ട്. സംസ്ഥാനതലത്തിലെത്തുന്ന ആകെ സ്കൂളുകളുടെ എണ്ണം 84 ആയിരിക്കും.
ക്ലസ്റ്റർ പരിശോധനയിൽ, ഓരോ ജില്ലയിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കാവുന്ന എണ്ണം താഴെ പട്ടികയിലുണ്ട്. സംസ്ഥാനതലത്തിലെത്തുന്ന ആകെ സ്കൂളുകളുടെ എണ്ണം 84 ആയിരിക്കും.


സ്കൂളുകളെ സ്കോറിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തരുത്. അനുബന്ധമായി ചേത്തിരിക്കുന്ന മാതൃകയിൽ, സ്കൂൾകോഡിന്റെ ആരോഹണക്രമത്തിലുള്ള പട്ടികയാണ് നൽകേണ്ടത്. ക്ലസ്റ്റർചുമതല വഹിക്കുന്നവർ ഒപ്പിട്ട പട്ടികയുടെ കോപ്പിയും നിശ്ചിത ഫോർമാറ്റിൽ ഇതിന്റെ .ods ഫയലും [[Mailto:schoolwikihelpdesk@gmail.com|schoolwikihelpdesk@gmail.com]] എന്ന വിലാസത്തിലേക്ക് ലഭ്യമാക്കേണ്ടതാണ്. എന്നാൽ സ്കോർ ഉൾപ്പെടെ രേഖപ്പെടുത്തിയ പട്ടിക  സമിതിയംഗങ്ങളെല്ലാം ഒപ്പിട്ട് കൈറ്റിന്റെ ക്ലസ്റ്റർകേന്ദ്രത്തിൽ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടതാണ്.  
ക്ലസ്റ്റർചുമതല വഹിക്കുന്നവർ ഒപ്പിട്ട പട്ടികയുടെ കോപ്പിയും നിശ്ചിത ഫോർമാറ്റിൽ ഇതിന്റെ .ods ഫയലും ലഭ്യമാക്കേണ്ടതാണ്. എന്നാൽ സ്കോർ ഉൾപ്പെടെ രേഖപ്പെടുത്തിയ പട്ടിക  സമിതിയംഗങ്ങളെല്ലാം ഒപ്പിട്ട് കൈറ്റിന്റെ ക്ലസ്റ്റർകേന്ദ്രത്തിൽ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടതാണ്.  


{| class="wikitable"
{| class="wikitable"
വരി 202: വരി 204:
Closure of Editing      : 16/03/2022, 11 am
Closure of Editing      : 16/03/2022, 11 am


Dist Level selection      : 21, 22 March 2022  
Dist Level selection      : 04 - 13 ഏപ്രിൽ 2022  


Cluster Level selection    : 24, 25, 26 March 2022 (3 Days workshop)
Cluster Level selection    : 21, 22, 23 ഏപ്രിൽ 2022  


State level Selection      : 28, 29, 30 March 2022 (3 Days workshop)
State level Selection      : 28, 29, 30 ഏപ്രിൽ 2022


Declaration of Result      : .........................
Declaration of Result      : .........................


[[വർഗ്ഗം:സ്കൂൾവിക്കി പുരസ്കാരം]]
[[വർഗ്ഗം:സ്കൂൾവിക്കി പുരസ്കാരം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810509...1810511" എന്ന താളിൽനിന്ന് ശേഖരിച്ചത്