"ജി യു പി എസ് പുന്തോപ്പിൽ ഭാഗം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}രണ്ട് പ്രധാന കെട്ടിടങ്ങളും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവുമാണ് ഇപ്പോഴുള്ളത്.ഏഴ് ക്ലാസ്‍മുറികളും കഞ്ഞിപ്പുരയും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.ഡോ.തോമസ് ഐസക്കിന്റെ പ്രാദേശികവികസന നിധിയിൽ നിന്നനുവദിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്ലാൻ ഫണ്ട് (2019 - 2021) 2 കോടി വിനിയോഗിച്ച് 2022 ജനുവരിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടവും പഠനത്തിനായി സജ്ജമായിക്കഴിഞ്ഞു..പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്രൈമറിഹൈ-ടെക് ലാബ് പദ്ധതിയുടെ ഭാഗമായി മൂന്ന് ലാപ്പും രണ്ട് പ്രൊജക്റ്ററും ലഭിച്ചു.അവ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്. | ||
=== വിദ്യാകിരൺ മിഷൻ 2019 - 20 പ്ലാൻ ഫണ്ട് 2 കോടി ഉപയോഗിച്ച് നിർമ്മിച്ച മികവിന്റെ കേന്ദ്രം ഉദ്ഘാടനം === | |||
പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലേയ്ക്ക് മാറുകയാണ്. അതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരൺ മിഷൻ 2019 - 20 പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 2 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ പ്രൗഢ ഗംഭീര ഉദ്ഘാടനം 2022 ഫെബ്രുവരി 10 വ്യാഴാഴ്ച രാവിലെ 11:30 ന് ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ വെച്ച് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. | |||
[[പ്രമാണം:35231 Notice1.jpg|ലഘുചിത്രം|Notice]] | |||
[[പ്രമാണം:35231 Inaug1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:35231 Notice2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:35231 Notice3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:35231 Inaug2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:35231 Inaug4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:35231 Inaug5.jpg|ലഘുചിത്രം]] | |||
[[പ്രമാണം:35231 Inaug6.jpg|ലഘുചിത്രം]] | |||
[[പ്രമാണം:35231 03.jpg|ലഘുചിത്രം|459x459ബിന്ദു|.]] |
11:05, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രണ്ട് പ്രധാന കെട്ടിടങ്ങളും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവുമാണ് ഇപ്പോഴുള്ളത്.ഏഴ് ക്ലാസ്‍മുറികളും കഞ്ഞിപ്പുരയും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.ഡോ.തോമസ് ഐസക്കിന്റെ പ്രാദേശികവികസന നിധിയിൽ നിന്നനുവദിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്ലാൻ ഫണ്ട് (2019 - 2021) 2 കോടി വിനിയോഗിച്ച് 2022 ജനുവരിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടവും പഠനത്തിനായി സജ്ജമായിക്കഴിഞ്ഞു..പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്രൈമറിഹൈ-ടെക് ലാബ് പദ്ധതിയുടെ ഭാഗമായി മൂന്ന് ലാപ്പും രണ്ട് പ്രൊജക്റ്ററും ലഭിച്ചു.അവ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്.
വിദ്യാകിരൺ മിഷൻ 2019 - 20 പ്ലാൻ ഫണ്ട് 2 കോടി ഉപയോഗിച്ച് നിർമ്മിച്ച മികവിന്റെ കേന്ദ്രം ഉദ്ഘാടനം
പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലേയ്ക്ക് മാറുകയാണ്. അതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരൺ മിഷൻ 2019 - 20 പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 2 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ പ്രൗഢ ഗംഭീര ഉദ്ഘാടനം 2022 ഫെബ്രുവരി 10 വ്യാഴാഴ്ച രാവിലെ 11:30 ന് ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ വെച്ച് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.