"സ്കൂൾ പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
<big>വലിയ സ്വപ്നങ്ങളുടെ ചിറകുകൾ ആത്മാവിൽ തുന്നിചേർത്ത് അറിവിന്റെ ആകാശങ്ങളിലേക്ക് വിദ്യാർത്ഥി മനസ്സുകളെ ഉയർത്തുവാൻ സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങൽ വിദ്യാലയത്തിൽ പ്രതിഭാതരംഗ് 2 k 21 സംഘടിപ്പിച്ചു.ഗണിത-ശസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഐടി മേള എന്നിവ കുട്ടികൾക്ക് വേറിട്ട ഒരനുഭവമായി മാറി.വിദ്യാലയത്തിലെ കുട്ടി ശാസ്ത്രഞ്ജൻ ബെൻ ഷിബുവിന്റെ ഓട്ടോമാറ്റിക് ഡസ്‌റ്റ് ബിൻ, ഫയർ അലാം, ഡിസ്‌പെൻസർ എന്നിവ പ്രദർശിപ്പിച്ചു .</big> | <big>വലിയ സ്വപ്നങ്ങളുടെ ചിറകുകൾ ആത്മാവിൽ തുന്നിചേർത്ത് അറിവിന്റെ ആകാശങ്ങളിലേക്ക് വിദ്യാർത്ഥി മനസ്സുകളെ ഉയർത്തുവാൻ സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങൽ വിദ്യാലയത്തിൽ പ്രതിഭാതരംഗ് 2 k 21 സംഘടിപ്പിച്ചു.ഗണിത-ശസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഐടി മേള എന്നിവ കുട്ടികൾക്ക് വേറിട്ട ഒരനുഭവമായി മാറി.വിദ്യാലയത്തിലെ കുട്ടി ശാസ്ത്രഞ്ജൻ ബെൻ ഷിബുവിന്റെ ഓട്ടോമാറ്റിക് ഡസ്‌റ്റ് ബിൻ, ഫയർ അലാം, ഡിസ്‌പെൻസർ എന്നിവ പ്രദർശിപ്പിച്ചു .</big> | ||
| വരി 57: | വരി 58: | ||
=== ''' | ='''വായന വാരാഘോഷം'''= | ||
'''പ്രസിദ്ധരായ മഹിള രത്നങ്ങൾക്ക് ജീവനും ചൈതന്യവും പകർന്ന് സെന്റ് ജോസഫ്സ് ജി.എച്ച് ചെങ്ങൽ വിദ്യാലയത്തിൽ വനിതാ ദിനം ആഘോഷിച്ചു. സ്ത്രീ ശക്തി കവിതാലപനം, സംഘനൃത്തം, പ്രസംഗം എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി പ്രീമ ജോസ് . സ്കൂൾ ലീഡർ നെസ്ലഹ, എയ്ഞ്ചൽ ജോർജ്ജ് എന്നിവ പ്രസംഗിച്ചു''' | [[പ്രമാണം:-25036-EKM- VAYANA-2022.jpg|ഇടത്ത്|ലഘുചിത്രം]] | ||
<big>വിദ്യാലയത്തിൽ വായന വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനം, ഗദ്യാവയന, വാർത്താവായന, കഥ വിസ്മയം -101, കഥകളുടെ ഡിജിറ്റൽ അവതരണം എന്നിങ്ങനെ വിത്യസ്ത വായന വിഭവങ്ങൾ വിദ്യാലയത്തിന്റെ യു ട്യൂബ് ചാനലിലൂടെ കുട്ടികൾ ആസ്വദിച്ചു.</big> | |||
='''കൂടൊരുക്കാം .... കൂട്ടുകാരികൾക്ക്'''= | |||
[[പ്രമാണം:-25036-EKM- KUD -2022.jpg|ഇടത്ത്|ലഘുചിത്രം|265x265ബിന്ദു]] | |||
<big>സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങലിലെ വിദ്യാർത്ഥികൾ *സഹപാഠിക്കൊരു സ്നേഹവീട്* എന്ന സംരംഭത്തിന് 2021 ക്രിസ്തുമസ് കാലത്ത്ആരംഭം കുറിച്ചു.മഹത്തായ ഈ ഉദ്യമത്തിൽ പങ്കുചേർന്ന്, കൂട്ടുകാരികൾക്കൊരു സ്നേഹത്തണൽ ഒരുക്കുവാൻ ഒന്നിച്ച് കൈകോർത്തു'''.'''</big> | |||
='''വനിതാദിനം'''= | |||
[[പ്രമാണം:-25036-EKM-WOMENS DAY-2022.jpg|ഇടത്ത്|ലഘുചിത്രം]] | |||
<big>പ്രസിദ്ധരായ മഹിള രത്നങ്ങൾക്ക് ജീവനും ചൈതന്യവും പകർന്ന് സെന്റ് ജോസഫ്സ് ജി.എച്ച് ചെങ്ങൽ വിദ്യാലയത്തിൽ വനിതാ ദിനം ആഘോഷിച്ചു. സ്ത്രീ ശക്തി കവിതാലപനം, സംഘനൃത്തം, പ്രസംഗം എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി പ്രീമ ജോസ് . സ്കൂൾ ലീഡർ നെസ്ലഹ, എയ്ഞ്ചൽ ജോർജ്ജ് എന്നിവ പ്രസംഗിച്ചു</big> | |||
='''വീടരങ്ങ്'''= | |||
[[പ്രമാണം:-25036-EKM-VEEDARNG-2022.jpg|ഇടത്ത്|ലഘുചിത്രം|221x221ബിന്ദു]] | |||
<big>സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാള ഭാഷയിലെ സുൽത്താനായി മാറിയ അതുല പ്രതിഭയായ വൈക്ക് മുഹമ്മദ് ബഷീറി ർ. ബഷീർ ദിനത്തിൽ ചെങ്ങൽ സെന്റ് ജോസഫസ് വിദ്യാലയത്തിൽ " വീട്ടരങ്ങ് ഓൺലൈനായി "സംഘടിപ്പിച്ചു. ബഷീറിന്റെ കഥാപാത്രങ്ങൾക്ക് വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ജീവൻ പകർന്നു. പാത്തുമ്മയുടെ ആട്, പൂവമ്പഴം ,മതിലുകൾ , പ്രേമലേഖനം തുടങ്ങിയ ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങളെയാണ് കുട്ടികൾ ദൃശ്യാവിഷ്കരിച്ചത്.</big> | |||
='''സാഹിത്യോത്സവ് 2 k 21'''= | |||
[[പ്രമാണം:-25036-EKM-ULSAV-2022.jpg|ഇടത്ത്|ലഘുചിത്രം|276x276ബിന്ദു]] | |||
<big>സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ സാഹിത്യോത്സവ് 2 k 21 2021ഓഗസ്റ്റ് 6 ഓൺലൈൻ ആയി നടത്തപ്പെട്ടു. നമ്മുടെ പൂർവ്വ വിദ്യാർത്ഥിയുംമഴവിൽ മനോരമ സൂപ്പർ 4 സീസൺ 2 മത്സരാർത്ഥിയുമായ ജൂലിയറ്റ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.</big> | |||
='''വാർഷികാഘോഷം.... യാത്രയയപ്പ്'''= | |||
[[പ്രമാണം:-25036-EKM-YATHRA-2022.jpg|ഇടത്ത്|ലഘുചിത്രം|235x235px]] | |||
<big>വിദ്യാലയ മുത്തശ്ശിയുടെ 111-ാ മത് വാർഷികാഘോഷവും ബേബി ടീച്ചറിന്റെ യാത്രയയപ്പു് സമ്മേളനവും 12/3/2022 തിയ്യതി നടന്നു.</big> | |||
=== ലോക ഓസോൺ ദിനം === | === ലോക ഓസോൺ ദിനം === | ||
'''വിദ്യാലയത്തിൽ സെപ്റ്റംബർ 16ന് ലോക ഓസോൺ ദിനം ഓൺലൈനായി ആചാരിച്ചു.''' | '''വിദ്യാലയത്തിൽ സെപ്റ്റംബർ 16ന് ലോക ഓസോൺ ദിനം ഓൺലൈനായി ആചാരിച്ചു.''' | ||