"സ്കൂൾ പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chengal (സംവാദം | സംഭാവനകൾ)
No edit summary
Chengal (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''പ്രതിഭാതരംഗ് 2 k21''' ===
='''പ്രതിഭാതരംഗ് 2 k21'''=
'''വലിയ സ്വപ്നങ്ങളുടെ ചിറകുകൾ ആത്മാവിൽ തുന്നിചേർത്ത് അറിവിന്റെ ആകാശങ്ങളിലേക്ക് വിദ്യാർത്ഥി മനസ്സുകളെ ഉയർത്തുവാൻ സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങൽ വിദ്യാലയത്തിൽ പ്രതിഭാതരംഗ് 2 k 21 സംഘടിപ്പിച്ചു.ഗണിത-ശസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഐടി മേള എന്നിവ കുട്ടികൾക്ക് വേറിട്ട ഒരനുഭവമായി മാറി.വിദ്യാലയത്തിലെ കുട്ടി ശാസ്ത്രഞ്ജൻ ബെൻ ഷിബുവിന്റെ ഓട്ടോമാറ്റിക് ഡസ്‌റ്റ് ബിൻ, ഫയർ അലാം, ഡിസ്‌പെൻസർ എന്നിവ പ്രദർശിപ്പിച്ചു .'''
[[പ്രമാണം:-25036-EKM-PRATHIBA-2022.jpg|ഇടത്ത്‌|ലഘുചിത്രം|186x186ബിന്ദു]]
 
 
<big>വലിയ സ്വപ്നങ്ങളുടെ ചിറകുകൾ ആത്മാവിൽ തുന്നിചേർത്ത് അറിവിന്റെ ആകാശങ്ങളിലേക്ക് വിദ്യാർത്ഥി മനസ്സുകളെ ഉയർത്തുവാൻ സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങൽ വിദ്യാലയത്തിൽ പ്രതിഭാതരംഗ് 2 k 21 സംഘടിപ്പിച്ചു.ഗണിത-ശസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഐടി മേള എന്നിവ കുട്ടികൾക്ക് വേറിട്ട ഒരനുഭവമായി മാറി.വിദ്യാലയത്തിലെ കുട്ടി ശാസ്ത്രഞ്ജൻ ബെൻ ഷിബുവിന്റെ ഓട്ടോമാറ്റിക് ഡസ്‌റ്റ് ബിൻ, ഫയർ അലാം, ഡിസ്‌പെൻസർ എന്നിവ പ്രദർശിപ്പിച്ചു .</big>
 
 
 
 
= '''അക്വാഫോണിക്സ്''' =
[[പ്രമാണം:-25036-EKM-AQUA-2022.jpg|ഇടത്ത്‌|ലഘുചിത്രം|230x230ബിന്ദു]]
 
 
<big>വിദ്യാർത്ഥികളെ നൂതന കൃഷി രീതി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ അക്വാഫോണിക്സ് എന്ന പദ്ധതിക്ക് തുടക്കമിട്ടു.</big>
 
 
 
 
='''യൂണിഫോം ചലഞ്ച്'''=
[[പ്രമാണം:-25036-EKM-UNIFORM-2022.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
<big>കോവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൂട്ടികൾക്കായി യൂണിഫോം ചലഞ്ച് സംഘടിപ്പിച്ചു. പുതുതായി വാങ്ങി ഉപയോഗിച്ചതും, നല്ലതുമായ നൂറിലേറെ യൂണിഫോമുകൾ ഇതുവഴി ശേഖരിക്കാൻ കഴിഞ്ഞു.</big>
 
 
='''സർഗം 2K21'''=
[[പ്രമാണം:-25036-EKM- SARGAM-2022.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
<big>യുവ പ്രതിഭകളെ വാർത്തെടുക്കുന്ന സർഗം 2K21സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് 26,27 തീയതികളിൽ നടന്നു... ലളിതഗാനം, മോഹിനിയാട്ടം, പെൻസിൽ ഡ്രോയിങ് എന്നിങ്ങനെ ഇരുപത്തിലധികം മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഓൺലൈനായി കാണാനുള്ള അവസരം നൽകി.</big>
 
 
 
 
='''കർഷക ദിനാചാരണം'''=
[[പ്രമാണം:-25036-EKM-KARSHAKA-2022.jpg|ഇടത്ത്‌|ലഘുചിത്രം|281x281ബിന്ദു]]
 
 
 
 
<big>വിദ്യാലയത്തിൽ കർഷക ദിനാചാരണം പരിപാടികൾ സംഘടിപ്പിച്ചു മികച്ച കർഷക കുടുംബത്തെ തെരഞ്ഞെടുത്തു. വിദ്യാർത്തിയായ എയ്ഞ്ചൽ ജോർജിന്റെ കുടുംബത്തെ ആണ് ഇതിനായി തിരഞ്ഞെടുത്തത്.</big>
 
 
 
 
='''പരിസ്ഥിതി ദിനം'''=
[[പ്രമാണം:-25036-EKM-PARISTHITHY-2022.jpg|ഇടത്ത്‌|ലഘുചിത്രം|222x222ബിന്ദു]]
 
 
 
 
<big>വിദ്യാലയത്തിൽ പരിസ്ഥിതി ദിനം ആചാരിച്ചു.'മരം ഒരു വരം 'എന്ന ആപ്തവാക്യം സ്വീകരിച്ച് വിദ്യാർഥികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.</big>
 
 
 
 
 
 
='''വായന വാരാഘോഷം'''=
[[പ്രമാണം:-25036-EKM- VAYANA-2022.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
<big>വിദ്യാലയത്തിൽ വായന വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനം, ഗദ്യാവയന, വാർത്താവായന, കഥ വിസ്മയം -101, കഥകളുടെ ഡിജിറ്റൽ അവതരണം എന്നിങ്ങനെ വിത്യസ്ത വായന വിഭവങ്ങൾ വിദ്യാലയത്തിന്റെ യു ട്യൂബ് ചാനലിലൂടെ കുട്ടികൾ ആസ്വദിച്ചു.</big>
 
 
 
 
='''കൂടൊരുക്കാം .... കൂട്ടുകാരികൾക്ക്'''=
[[പ്രമാണം:-25036-EKM- KUD -2022.jpg|ഇടത്ത്‌|ലഘുചിത്രം|265x265ബിന്ദു]]
 
 
 
<big>സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങലിലെ വിദ്യാർത്ഥികൾ *സഹപാഠിക്കൊരു സ്നേഹവീട്* എന്ന സംരംഭത്തിന് 2021 ക്രിസ്തുമസ് കാലത്ത്ആരംഭം കുറിച്ചു.മഹത്തായ ഈ ഉദ്യമത്തിൽ പങ്കുചേർന്ന്, കൂട്ടുകാരികൾക്കൊരു സ്നേഹത്തണൽ ഒരുക്കുവാൻ ഒന്നിച്ച് കൈകോർത്തു'''.'''</big>
 
 
 
 
 
 
='''വനിതാദിനം'''=
[[പ്രമാണം:-25036-EKM-WOMENS DAY-2022.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
<big>പ്രസിദ്ധരായ മഹിള രത്നങ്ങൾക്ക്‌ ജീവനും ചൈതന്യവും പകർന്ന് സെന്റ് ജോസഫ്സ് ജി.എച്ച് ചെങ്ങൽ വിദ്യാലയത്തിൽ വനിതാ ദിനം ആഘോഷിച്ചു. സ്ത്രീ ശക്തി കവിതാലപനം, സംഘനൃത്തം, പ്രസംഗം എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി പ്രീമ ജോസ് . സ്കൂൾ ലീഡർ നെസ്ലഹ, എയ്ഞ്ചൽ ജോർജ്ജ് എന്നിവ പ്രസംഗിച്ചു</big>
 
 
 
 
 
 
 
 
='''വീടരങ്ങ്'''=
[[പ്രമാണം:-25036-EKM-VEEDARNG-2022.jpg|ഇടത്ത്‌|ലഘുചിത്രം|221x221ബിന്ദു]]
 
 
 
<big>സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാള ഭാഷയിലെ സുൽത്താനായി മാറിയ അതുല പ്രതിഭയായ വൈക്ക് മുഹമ്മദ് ബഷീറി ർ. ബഷീർ ദിനത്തിൽ ചെങ്ങൽ സെന്റ് ജോസഫസ് വിദ്യാലയത്തിൽ " വീട്ടരങ്ങ് ഓൺലൈനായി "സംഘടിപ്പിച്ചു. ബഷീറിന്റെ കഥാപാത്രങ്ങൾക്ക് വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ജീവൻ പകർന്നു. പാത്തുമ്മയുടെ ആട്, പൂവമ്പഴം ,മതിലുകൾ , പ്രേമലേഖനം തുടങ്ങിയ ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങളെയാണ് കുട്ടികൾ ദൃശ്യാവിഷ്കരിച്ചത്.</big>
 
 
 
 
='''സാഹിത്യോത്സവ് 2 k 21'''=
[[പ്രമാണം:-25036-EKM-ULSAV-2022.jpg|ഇടത്ത്‌|ലഘുചിത്രം|276x276ബിന്ദു]]
 
 
 
 
 
<big>സെന്റ് ജോസഫ്‌സ്‌ വിദ്യാലയത്തിലെ സാഹിത്യോത്സവ് 2 k 21 2021ഓഗസ്റ്റ് 6 ഓൺലൈൻ ആയി നടത്തപ്പെട്ടു. നമ്മുടെ പൂർവ്വ വിദ്യാർത്ഥിയുംമഴവിൽ മനോരമ സൂപ്പർ 4 സീസൺ 2 മത്സരാർത്ഥിയുമായ ജൂലിയറ്റ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.</big>
 
 
 
 
 
 
='''വാർഷികാഘോഷം.... യാത്രയയപ്പ്'''=
[[പ്രമാണം:-25036-EKM-YATHRA-2022.jpg|ഇടത്ത്‌|ലഘുചിത്രം|235x235px]]
 
 
 
 
 
<big>വിദ്യാലയ മുത്തശ്ശിയുടെ 111-ാ മത് വാർഷികാഘോഷവും ബേബി ടീച്ചറിന്റെ യാത്രയയപ്പു് സമ്മേളനവും 12/3/2022 തിയ്യതി നടന്നു.</big>
 
 
 
 
 
 
=== ലോക ഓസോൺ ദിനം ===
 
 
 
 
 
 
 
'''വിദ്യാലയത്തിൽ സെപ്റ്റംബർ 16ന് ലോക ഓസോൺ ദിനം ഓൺലൈനായി ആചാരിച്ചു.'''
 
=== '''അദ്ധ്യാപക ദിനം''' ===
'''മികച്ച പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ഡോക്ടർ സർവേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 സ്കൂളിൽ ഓൺലൈനായി അധ്യാപക ദിനമായി ആചരിച്ചു.'''
 
=== '''യോഗ ദിനം''' ===
'''ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വിലമതിക്കാനാകാത്ത സംഭവനയാണ് യോഗ. ജൂൺ 21ന് സെന്റ് ജോസഫ്സ് വിദ്യാലയത്തിൽ യോഗ ദിനം ഓൺലൈനായി ആചാരിച്ചു.'''
 
=== '''സ്വാതന്ത്ര്യ ദിനം''' ===
'''ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ആഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.'''
 
=== '''ഓണം''' ===
'''ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള മലയാളികൾ ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ദേശീയ ഉത്സവമാണ് ഓണം. സെന്റ് ജോസഫ്സ് വിദ്യാലയത്തിലെ ഓണാഘോഷം ഓൺലൈനായി നടന്നു...'''
"https://schoolwiki.in/സ്കൂൾ_പ്രവർത്തനങ്ങൾ_2021-22" എന്ന താളിൽനിന്ന് ശേഖരിച്ചത്