"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:34013school.jpg|ലഘുചിത്രം|500x500ബിന്ദു|പകരം=]]

[[പ്രമാണം:34013june1b.png|ലഘുചിത്രം]]
[[പ്രമാണം:34013sslc 21 mpaward.jpg|ലഘുചിത്രം|ആലപ്പുഴ എം പി മെരിറ്റ് അവാർഡ്- 2021 ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ബഹു. ചിത്തരഞ്ജൻ എം എൽ എയിൽ നിന്നു സ്വീകരിക്കുന്നു.|പകരം=]]
[[പ്രമാണം:34013Book report (1).jpg|പകരം=|ലഘുചിത്രം]]
== പ്രവർത്തന റിപ്പോർട്ട് 2021-22 ==
== പ്രവർത്തന റിപ്പോർട്ട് 2021-22 ==
[[പ്രമാണം:34013june1b.png|ലഘുചിത്രം]]
മെയ് 31 ന് സ്റ്റാഫ് മീറ്റിംഗ് കൂടി ക്ലാസ് തല വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഓൺലൈനായി ക്ലാസ്സുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. ജൂൺ ഒന്നാം തീയതി തന്നെ ഓൺലൈനായി ക്ലാസ്സുകൾ ആരംഭിച്ചു .ഓൺലൈൻ ക്ലാസ്സ് ലഭ്യമല്ലാതിരുന്ന 22 കുട്ടികൾക്ക് അധ്യാപകരുടേയും അനധ്യാപകരുടേയും സഹായത്തോടെ  ഫോൺ വാങ്ങി നൽകി. എൽകെജി മുതൽ പത്താം ക്ലാസ്സ് വരെയുള്ള സ്റ്റാഫ് മീറ്റിംഗ് കൂടി ക്ലാസ് തല വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഓൺലൈനായി ക്ലാസ്സുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി ജൂൺ ഒന്നാം തീയതി തന്നെ ഓൺലൈനായി ക്ലാസ്സുകൾ ആരംഭിച്ചു . എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ ഓൺലൈൻ പി ടി എ നടത്തുകയുണ്ടായി .അഞ്ചാം ക്ലാസിലെ പുതിയ കുട്ടികളും രക്ഷിതാക്കളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ വരികയും പ്രവേശനോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു.  

ബാക്കിയുള്ള കുട്ടികൾ ഓൺലൈനായി പ്രവേശനോത്സവത്തിൽ പങ്കെടുത്തു. തുടർന്ന് എല്ലാ ക്ലാസുകളിലും ക്ലാസ് പിടിഎ നടത്തുകയും കോവിഡിനെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തുകയും ചെയ്തു.  

വരി 83: വരി 85:
"യുറീക്ക വിജ്ഞാനോത്സവം" സ്കൂൾതലവും പഞ്ചായത്ത് തലവും സ്കൂളിൽ വെച്ച് നടത്തി. കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് പിന്തുണ നൽകിക്കൊണ്ട് ചിത്രരചനാ മത്സരം നടത്തുകയും  ആ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് വേണ്ട പ്രോത്സാഹനം കൊടുക്കുകയും ചെയ്തു.

==യു എസ് എസ്, എൻ.എം.എം.എസ്  പരീക്ഷ പരിശീലനം ==
==എൻ.എം.എം.എസ്  പരീക്ഷ പരിശീലനം ==
"യു എസ് എസ്", എൻ.എം.എം.എസ് സ്കോളർഷിപ്പിന് വേണ്ടിയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വരുന്നു.രണ്ട് വാട്സാപ്പ് ഗ്രൂപ്പിലൂടെ വിഷയബന്ധിതമായി എല്ലാ ആഴ്ചകളിലും ഗൂഗിൾ മീറ്റ് ക്ലാസ് സംഘടിപ്പിക്കുകയും സംശയനിവാരണം വരുത്തുകയും വേണ്ട വിഭവങ്ങൾ എത്തിക്കുകയും ചെയ്യുന്നു.
എൻ.എം.എം.എസ് സ്കോളർഷിപ്പിന് വേണ്ടിയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വരുന്നു.രണ്ട് വാട്സാപ്പ് ഗ്രൂപ്പിലൂടെ വിഷയബന്ധിതമായി എല്ലാ ആഴ്ചകളിലും ഗൂഗിൾ മീറ്റ് ക്ലാസ് സംഘടിപ്പിക്കുകയും സംശയനിവാരണം വരുത്തുകയും വേണ്ട വിഭവങ്ങൾ എത്തിക്കുകയും ചെയ്യുന്നു.

== ക്ലാസ്സ്  പി.ടി.എയും  ബോധവൽക്കരണ  ക്ലാസും ==

വരി 95: വരി 97:
==എസ് എസ് എൽ സി മിനി ക്യാമ്പ്-2022==
==എസ് എസ് എൽ സി മിനി ക്യാമ്പ്-2022==
[[പ്രമാണം:34013MINI.jpg|ലഘുചിത്രം|ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ.ജി രാജേശ്വരി എസ് എസ് എൽ സി ക്യാമ്പ് -2022 സന്ദർശിക്കുന്നു ]]

[[പ്രമാണം:34013lss21.jpg|ലഘുചിത്രം]]
ഫെബ്രുവരി ആദ്യവാരത്തോടെ പത്താം ക്ലാസിലെ പാഠഭാഗങ്ങൾ പൂർത്തിയാക്കി. റിവിഷൻ നടത്തുന്നതിനായി കുട്ടികളെ എട്ടു ഗ്രൂപ്പുകളായി തിരിച്ച് മിനി ക്യാമ്പ് നടത്തി .ഓരോ ഗ്രൂപ്പിനും ഒരു ദിവസം രണ്ട് വിഷയങ്ങൾ (ആകെ 8 വിഷയങ്ങൾ) ലഭിക്കത്തക്ക രീതിയിൽ ക്ലാസ്സുകൾ ക്രമീകരിച്ചു . ക്യാമ്പിൽ അധ്യാപകർ പ്രധാന ആശയങ്ങൾ  വിശദീകരിച്ചു. കുട്ടികൾക്ക് സംശയ  ദൂരീകരണത്തിനുള്ള അവസരവും ലഭിച്ചു. ഫെബ്രുവരി 8 മുതൽ 11 വരെയാണ് ക്യാമ്പ് നടന്നത്. പതിനൊന്നാം തീയതി ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ.ജി രാജേശ്വരി ക്യാമ്പ് സന്ദർശിച്ചു. അന്നേദിവസം കുട്ടികൾക്ക്  സ്ക്കൂളിൽ നിന്നും കൊയ്തെടുത്ത നെല്ല് കുത്തിയ അരികൊണ്ടുള്ള  പായസ വിതരണവും നടന്നു.

വരി 105: വരി 107:
ചിത്രകലയിൽ താൽപ്പര്യമുള്ള 40 തോളം വിദ്യാർഥികൾക്കു പൂർവ്വ വിദ്യാർഥിയും കലാകാരനുമായ അമൃതവർഷിനി അനിൽ കൂറ്റുവേലി യുടെ ആഭിമുഖ്യത്തിൽ ചിത്രകലയിൽ പരിശീലനം നടത്തുകയുണ്ടായി. ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു.

== ആലപ്പുഴ എം പി മെരിറ്റ് അവാർഡ്  ==
== ആലപ്പുഴ എം പി മെരിറ്റ് അവാർഡ്  ==
[[പ്രമാണം:34013sslc 21 mpaward.jpg|ലഘുചിത്രം|ആലപ്പുഴ എം പി മെരിറ്റ് അവാർഡ്- 2021 ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ബഹു. ചിത്തരഞ്ജൻ എം എൽ എയിൽ നിന്നു സ്വീകരിക്കുന്നു.|പകരം=]]
2021 -എസ്. എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടിയതിന് ആലപ്പുഴ എം പി മെരിറ്റ് അവാർഡ് ഹെഡ് മിസ്ട്രസ് ശ്രീമതി ഗീതാദേവി റ്റി. ജി ബഹു. ചിത്തരഞ്ജൻ എം എൽ എയിൽ നിന്നു സ്വീകരിക്കുകയുണ്ടായി.

==രസതന്ത്ര ലാബ്  ഉദ്ഘാടനം  ==
==രസതന്ത്ര ലാബ്  ഉദ്ഘാടനം  ==
[[പ്രമാണം:34013chemistrylab.jpg|ലഘുചിത്രം|രസതന്ത്ര ലാബ് സ്ക്കൂൾ ശതാബ്ദി കമ്മറ്റി ചെയർമാൻ ആർ.നാസർ ഉദ്ഘാടനം ചെയ്യുന്നു.]]
ചാരമംഗലം: ഗവ.ഡി.വി ഹയർ സെക്കണ്ടറി സ്ക്കൂളിൽ നവീന രീതിയിൽ സജ്ജീകരിച്ച രസതന്ത്ര ലാബ് സ്ക്കൂൾ ശതാബ്ദി കമ്മറ്റി ചെയർമാൻ ആർ.നാസർ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡൻ്റ് പി.അക്ബർ അദ്ധ്യക്ഷത വഹിച്ചു.ഹയർ സെക്കണ്ടറി തല ശാസ്ത്ര പഠനത്തിന് ഏറെ അനുഗുണമായ രീതിയിലാണ് ലാബ് ഒരുക്കിയിട്ടുള്ളത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത കാർത്തികേയൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി.ഉത്തമൻ, പഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജ്യോതിമോൾ, വാർഡ് മെമ്പർ എ പുഷ്പ വല്ലി പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഷൈല വി.ആർ., പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റർ എ.കെ.പ്രസന്നൻ അദ്ധ്യാപകൻ ജാക്സൺ കെ.എ എന്നിവർ സംസാരിച്ചു. ചടങ്ങിൽ  എസ് എസ് എൽ സി പ്ലസ് റ്റു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ദേശാഭിമാനി അക്ഷരമുറ്റം വിജയി ആൽബിൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. സന്തോഷ് വിചാര മുഖ്യവിഷയാവതരണം നടത്തി.സ്ക്കൂൾ പ്രിൻസിപ്പാൾ രശ്മി കെ. സ്വാഗതവും ഹെഡ്മിസ്ട്രസ് ഗീതാദേവി റ്റി.ജി. നന്ദിയും പറഞ്ഞു.

==കൗൺസിലിംഗ് ക്ലാസ്സ്==
==കൗൺസിലിംങ് ക്ലാസ്സ്==
[[പ്രമാണം:34013 moti.jpg|ലഘുചിത്രം|SSLC വിദ്യാർത്ഥികൾക്ക് നൽകിയ  കൗൺസിലിംഗ് ക്ലാസ്സ്]]
2021-22 SSLC വിദ്യാർത്ഥികൾക്ക് . ആത്മവിശ്വാസം വളർത്തുന്നതിനും പഠന വിരസത അകറ്റുന്നതിനുമായി ഒരു കൗൺസിലിംഗ് ക്ലാസ്സ് 11-3-22 വെള്ളിയാഴ്ച 11 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ക്ലാസ്സ് നയിച്ചത് പ്രസിദ്ധ കൗൺസിലർ ശ്രീ. സന്തോഷ് വിചാര ആയിരുന്നു. യോഗത്തിൽ ബഹ DDE ശ്രീമതി ഷൈല,DEO ശ്രീമതി ശ്രീകല, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റർ ശ്രീ പ്രസന്നകുമാർ , HM ശ്രീമതി T.G. ഗീതാദേവി എന്നിവർ പങ്കെടുത്തു.

== പ്രതിഭ പരിശീലനം ==
== പ്രതിഭ പരിശീലനം ==
[[പ്രമാണം:34013lss-uss practice.jpg|ലഘുചിത്രം|പ്രതിഭ പരിശീലനം-എൽ എസ് എസ്,യു എസ് എസ്]]
L S S, U S S സ്കോളർഷിപ്പ് പരീക്ഷകൾക്ക്  പ്രത്യേക പരിശീലന- പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ  നടക്കുന്നു. 2021-22 ൽ നടന്ന L S S പരീക്ഷയിൽ 15 കുട്ടികളും U S Sപരീക്ഷയിൽ 6 കുട്ടികളും  വിജയിക്കുകയും സ്കോളർഷിപ്പിന് അർഹതനേടുകയ്യും ചെയ്തു  . അശ്വതി ആർ,ഗൗരി ദേവി എസ്, ബ്രിന്ദ എസ്,ശ്രീനന്ദഷോബി,കൃഷ്ണപ്രിയ കെ എസ്,കാളിദാസ് കെ എൽ എന്നിവർ  USS നേടി. ദേവാനന്ദൻ എച്ച്,ആദ്യ എ എസ്,അഭിരാമി ബിജു,ദർശിക കെ ഡി,പ്രണോയി ബാലാജി,ആശ്വിക മനോജ്,ശ്രീഹരി എസ്, ബിനി പി, മാധവ് സുജിത്ത്,ധനലക്ഷ്മി യു എം,ആര്യനന്ദ ബിജു, അഭിനവ് ക്യഷ്ണ,കാളിദാസൻ എസ്,വിമൽ സാദ്  എന്നിവർ  L S Sനേടി സ്ക്കൂളിന്റെ അഭിമാനതാരങ്ങളായി.
L S S, U S S സ്കോളർഷിപ്പ് പരീക്ഷകൾക്ക്  പ്രത്യേക പരിശീലന- പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ  നടക്കുന്നു. 2021-22 ൽ നടന്ന L S S പരീക്ഷയിൽ 5 കുട്ടികളും U S Sപരീക്ഷയിൽ 6 കുട്ടികളും  വിജയിക്കുകയും സ്കോളർഷിപ്പിന് അർഹതനേടുകയ്യും ചെയ്തു  . അശ്വതി ആർ,ഗൗരി ദേവി എസ്, ബ്രിന്ദ എസ്,ശ്രീനന്ദഷോബി,കൃഷ്ണപ്രിയ കെ എസ്,കാളിദാസ് കെ എൽ എന്നിവർ  USS നേടി. ദേവാനന്ദൻ എച്ച്,ആദ്യ എ എസ്,അഭിരാമി ബിജു,ദർശിക കെ ഡി,പ്രണോയി ബാലാജി എന്നിവർ  L S Sനേടി സ്ക്കൂളിന്റെ അഭിമാനതാരങ്ങളായി.

== നിർമ്മാണ  പ്രവർത്തനങ്ങൾ ==
== നിർമ്മാണ  പ്രവർത്തനങ്ങൾ ==
വരി 126: വരി 124:
•  പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ടു ടോയ്‌ലറ്റ് ബ്ലോക്കുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.   

• ജില്ലാ പഞ്ചായത്തിന്റെ മെയിന്റെനസ് ഫണ്ട്- ഒമ്പത് ലക്ഷം രൂപ  ഉപയോഗപ്പെടുത്തി ഹയർസെക്കൻഡറി ലാബ് നിർമ്മാണം,വരാന്തകളുടെ റ്റൈലിടൽ എന്നിവ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.<gallery mode="packed-hover" heights="145">
• ജില്ലാ പഞ്ചായത്തിന്റെ മെയിന്റെനസ് ഫണ്ട്- ഒമ്പത് ലക്ഷം രൂപ  ഉപയോഗപ്പെടുത്തി ഹയർസെക്കൻഡറി ലാബ് നിർമ്മാണം,വരാന്തകളുടെ റ്റൈലിടൽ എന്നിവ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
<gallery mode="packed-hover" heights="145">
പ്രമാണം:34013ushatr.jpg|ഉഷ ടീച്ചർ-ഓൺലൈൻ പഠന സഹായം

പ്രമാണം:34013 mattupav.jpg|മട്ടുപ്പാവ് കൃഷി - ബഹുമാനപ്പെട്ട കൃഷി മന്ത്രി ശ്രീ പി പ്രസാദ് നിർവഹിച്ചു.

പ്രമാണം:34013 Album009.jpg|നിർമ്മാണം  പുരോഗമിച്ചുകൊണ്ടിരിക്കുന്ന RURBUN മിഷന്റെ ഒരു കോടി രൂപയുടെ 8 ക്ലാസ് മുറികളുള്ള 2 നില കെട്ടിടം

പ്രമാണം:34013lss-uss practice.jpg|പ്രതിഭ പരിശീലനം-എൽ എസ് എസ്,യു എസ് എസ്
പ്രമാണം:34013 moti.jpg|SSLC വിദ്യാർത്ഥികൾക്ക് നൽകിയ  കൗൺസിലിംഗ് ക്ലാസ്സ്
പ്രമാണം:34013chemistrylab.jpg|രസതന്ത്ര ലാബ് സ്ക്കൂൾ ശതാബ്ദി കമ്മറ്റി ചെയർമാൻ ആർ.നാസർ ഉദ്ഘാടനം ചെയ്യുന്നു
</gallery>
</gallery>
[[വർഗ്ഗം:34013]]
[[വർഗ്ഗം:34013]]
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783090...1809577" എന്ന താളിൽനിന്ന് ശേഖരിച്ചത്