"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
==വിദ്യാരംഗം == | ==വിദ്യാരംഗം == | ||
<p style="text-align:justify"> | <p style="text-align:justify"> | ||
വായനവാരം സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീമതി ഗീത ശ്രീകുമാർ നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു .അധ്യാപകർ , പി ടി എ , എം പി ടി എ അംഗങ്ങൾ | വായനവാരം സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീമതി ഗീത ശ്രീകുമാർ നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .അധ്യാപകർ, പി ടി എ, എം പി ടി എ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. | ||
കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരാഘോഷം കുന്ദമംഗലം പഞ്ചായത്ത് എൽ പി വിഭാഗം പ്രസംഗത്തിൽ അസ മെഹക് ഒന്നാം സ്ഥാനം നേടി | കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരാഘോഷം കുന്ദമംഗലം പഞ്ചായത്ത് എൽ പി വിഭാഗം പ്രസംഗത്തിൽ അസ മെഹക് ഒന്നാം സ്ഥാനം നേടി | ||
<center> | <center> | ||
| വരി 174: | വരി 174: | ||
പ്രമാണം:47234ullasam2.jpeg | പ്രമാണം:47234ullasam2.jpeg | ||
പ്രമാണം:47234ullasam3.jpeg | പ്രമാണം:47234ullasam3.jpeg | ||
</gallery> | |||
==ക്ലാസ് തല ഫുട്ബോൾ മൽസരം == | |||
<p style="text-align:justify"> | |||
മാക്കൂട്ടം എ എം യു പി സ്കൂൾ ക്ലാസ് തല ഫുട്ബോൾ മൽസരങ്ങൾക്ക് 2022 മാർച്ച് ന് തുടക്കമായി. പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി ഉൽഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുൽസലീം, പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ് പ്രതിനിധി അഷ്റഫ് കൂടത്താൾ, എം കെ മുഹമ്മദ്, കെ ടി ജഗദാംബ, എ എം ഷമീർ എന്നിവർ ആശംസകളർപ്പിച്ചു. അഞ്ചാം ക്ലാസ് സി ഡിവിഷനും ബി ഡിവിഷനും തമ്മിൽ നടത്ത ഉദ്ഘാടന മൽസരത്തിൽ സി ഡിവിഷൻ വിജയിച്ചു. രണ്ടാം മൽസരത്തിൽ ആറാം ക്ലാസ് എ ഡിവിഷനും സി ഡിവിഷനും തമ്മിൽ നടന്ന മൽസരത്തിൽ സി ഡിവിഷൻ വിജയിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:47234 football 2022 01.jpeg | |||
പ്രമാണം:47234 football 2022 02.jpeg | |||
പ്രമാണം:47234 football 2022 03.jpeg | |||
</gallery> | </gallery> | ||