"മണ്ണിൽ പൊന്നു വിളയിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിഷരഹിത പച്ചക്കറികൾ സ്‌കൂളിൽ  ഉത്പാദിപ്പിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിഷരഹിത പച്ചക്കറികൾ സ്‌കൂളിൽ  ഉത്പാദിപ്പിച്ച് പോഷക സമൃദ്ധമായ ആഹാരം കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആവിഷ്കരിച്ച സംരംഭമാണ് മണ്ണിൽ പൊന്നു വിളയിക്കാൻ എന്ന പദ്ധതി .സ്‌കൂൾ സ്റ്റാഫുകളുടെയും എസ് .എം സി .യുടെയും,വാർഡ് മെമ്പർമാരുടെയും സന്നദ്ധ സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും തൊഴിലുറപ്പു തൊഴിലാളികളുടെയും സഹായത്തോടും പ്രയത്നത്തോടും കൂടി വിവിധ ഘട്ടങ്ങൾ കടന്ന് 150 -ഓളം ഗ്രൊ ബാഗുകളിലായി വിവിധയിനം പച്ചക്കറി വിത്തുകൾ പാകി,വിത്തിടീൽ ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി.ജെനിത് റോസ് ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.ഈ ഒരു പദ്ധതിക്ക് പൂർവ വിദ്യാർഥിയും കർഷകനുമായ ശ്രീ.സുനിൽ അവർകളുടെ സഹായത്തോടുകൂടി പ്രധാനാധ്യാപിക ശ്രീമതി എൻ.ആർ.അജിത്കുമാരി ടീച്ചർ  നേതൃത്വം നടത്തിവരുന്നു. ഏപ്രിൽ,മെയ്  മാസങ്ങളിൽ വിളവെടുപ്പ് നടത്താമെന്നു പ്രതീക്ഷിക്കുന്നു.
വിഷരഹിത പച്ചക്കറികൾ സ്‌കൂളിൽ  ഉത്പാദിപ്പിച്ച് പോഷക സമൃദ്ധമായ ആഹാരം കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആവിഷ്കരിച്ച സംരംഭമാണ്" മണ്ണിൽ പൊന്നു വിളയിക്കാം " എന്ന പദ്ധതി .സ്‌കൂൾ സ്റ്റാഫുകളുടെയും എസ് .എം സി .യുടെയും,വാർഡ് മെമ്പർമാരുടെയും സന്നദ്ധ സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും തൊഴിലുറപ്പു തൊഴിലാളികളുടെയും സഹായത്തോടും പ്രയത്നത്തോടും കൂടി വിവിധ ഘട്ടങ്ങൾ കടന്ന് 150 - ഗ്രൊ ബാഗുകളിലായി വിവിധയിനം പച്ചക്കറി വിത്തുകൾ പാകി,വിത്തിടീൽ ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി.ജെനിൽ  റോസ്   ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.ഈ ഒരു പദ്ധതിക്ക് പൂർവ വിദ്യാർഥിയും കർഷകനുമായ ശ്രീ.സുനിൽ അവർകളുടെ സഹായത്തോടുകൂടി പ്രധാനാധ്യാപിക ശ്രീമതി എൻ.ആർ.അജിത്കുമാരി ടീച്ചർ  നേതൃത്വം നൽകി വരുന്നു
 
. ഏപ്രിൽ,മെയ്  മാസങ്ങളിൽ വിളവെടുപ്പ് നടത്താൻ സാധിക്കും

10:49, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=മണ്ണിൽ_പൊന്നു_വിളയിക്കാം&oldid=1809432" എന്ന താളിൽനിന്ന് ശേഖരിച്ചത്