"എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SaifArash (സംവാദം | സംഭാവനകൾ)
SaifArash (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായ ചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദ പരമായ അന്തരീക്ഷവും വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് ഈവിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്
ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെ സ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായ ചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദ പരമായ അന്തരീക്ഷവും വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് ഈവിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്.
=== [[എ.എൽ.പി.എസ്. തോക്കാംപാറ/കെട്ടിട സൗകര്യം|കെട്ടിട സൗകര്യം]] ===
=== [[എ.എൽ.പി.എസ്. തോക്കാംപാറ/കെട്ടിട സൗകര്യം|കെട്ടിട സൗകര്യം]] ===
24 സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം നിലനിൽക്കുന്നത്. ഇത് ചുറ്റുമതിലു കെട്ടി സംരക്ഷിച്ച് പോരുന്നുണ്ട്. നാലു കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. [[എ.എൽ.പി.എസ്. തോക്കാംപാറ/കെട്ടിട സൗകര്യം|കൂടുതൽ വായിക്കുക]]

വരി 22: വരി 22:

=== [[എ.എൽ.പി.എസ്. തോക്കാംപാറ/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]] ===
=== [[എ.എൽ.പി.എസ്. തോക്കാംപാറ/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]] ===
വിദ്യാലയത്തിൽ സ്ഥല പരിമിതി ഉൾകൊണ്ട് തന്നെ നൂറോളം മൺചട്ടികൾ തയ്യാറാക്കി കൊണ്ട് വ്യത്യസ്ത തരംചെടികൾ നട്ട് പിടിപ്പിച്ചിട്ടുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/ജൈവ വൈവിധ്യ ഉദ്യാനം|കൂടുതൽ വായിക്കുക.]]
വിദ്യാലയത്തിൽ സ്ഥല പരിമിതി ഉൾകൊണ്ട് തന്നെ നൂറോളം മൺചട്ടികൾ തയ്യാറാക്കി കൊണ്ട് വ്യത്യസ്ത തരം ചെടികൾ നട്ട് പിടിപ്പിച്ചിട്ടുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/ജൈവ വൈവിധ്യ ഉദ്യാനം|കൂടുതൽ വായിക്കുക.]]

== സ്‌കൂൾ വാഹനം ==
== സ്‌കൂൾ വാഹനം ==
"https://schoolwiki.in/എ.എൽ.പി.എസ്._തോക്കാംപാറ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്