"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
=='''ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ'''== | =='''ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ'''== | ||
'''ഹൈസ്കൂൾ വിഭാഗത്തിൽ 9 അദ്ധ്യാപകർ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ ജോലി ചെയ്തുവരുന്നു.''' | |||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
!നമ്പർ | !നമ്പർ | ||
| വരി 110: | വരി 111: | ||
== <font size="6"><center>എസ്.എസ്.എൽ.സി(2021-22)</center></font> == | == <font size="6"><center>എസ്.എസ്.എൽ.സി(2021-22)</center></font> == | ||
<p style="text-align:justify">'''മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 63 കുട്ടികൾ 2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്നു. 32 ആൺകുട്ടികളും 31 പെൺകുട്ടികളും ഇതിലുൾപ്പെടുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്ന കുട്ടികൾ 2021 നവംബർ-1 മുതൽ സ്കൂളുകളിൽ എത്തി അദ്ധ്യയനം ആരംഭിച്ചു. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം ആരംഭിക്കുകയുണ്ടായി. എസ്.എസ്.എൽ.സി ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കളുടെ യോഗം സ്കൂളിൽ വിളിച്ചുചേർത്തു. കുട്ടികളെ പരീക്ഷയ്ക്ക് വേണ്ടി സജ്ജമാക്കാൻ വേണ്ട പ്രവർത്തനങ്ങൾ ചെയ്യാൻ രക്ഷിതാക്കളും അധ്യാപകരും തീരുമാനിച്ചു. ഓരോ കുട്ടികളും നേരിടുന്ന പ്രധാന വെല്ലുവിളികൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ഇതിനുവേണ്ട പരിഹാരനിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകി.'''</p><gallery mode="packed-hover" heights="250"> | <p style="text-align:justify">'''മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 63 കുട്ടികൾ 2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്നു. 32 ആൺകുട്ടികളും 31 പെൺകുട്ടികളും ഇതിലുൾപ്പെടുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്ന കുട്ടികൾ 2021 നവംബർ-1 മുതൽ സ്കൂളുകളിൽ എത്തി അദ്ധ്യയനം ആരംഭിച്ചു. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം ആരംഭിക്കുകയുണ്ടായി. എസ്.എസ്.എൽ.സി ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കളുടെ യോഗം സ്കൂളിൽ വിളിച്ചുചേർത്തു. കുട്ടികളെ പരീക്ഷയ്ക്ക് വേണ്ടി സജ്ജമാക്കാൻ വേണ്ട പ്രവർത്തനങ്ങൾ ചെയ്യാൻ രക്ഷിതാക്കളും അധ്യാപകരും തീരുമാനിച്ചു. ഓരോ കുട്ടികളും നേരിടുന്ന പ്രധാന വെല്ലുവിളികൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ഇതിനുവേണ്ട പരിഹാരനിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകി.'''</p><gallery mode="packed-hover" heights="250"> | ||
പ്രമാണം:30065 2022 270.jpg|ക്ലാസ് | പ്രമാണം:30065 306.png|ക്ലാസ് 10A ഐ.റ്റി പരിശീലനം | ||
പ്രമാണം:30065 2022 270.jpg|ക്ലാസ് 10B ഗണിത പരിശീലനം | |||
</gallery> | </gallery> | ||
| വരി 120: | വരി 122: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|} | |||
== '''മോഡൽ പരീക്ഷയിലേക്ക്.....''' == | |||
<p style="text-align:justify"> | |||
'''2022 മാർച്ച് 31ന് നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതിന് കുട്ടികൾക്ക് വേണ്ട പരിശീലനം നടത്തുകയുണ്ടായി. പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നൽകി. മാർച്ച് 31ന് നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വേണ്ടിയുള്ളഎല്ലാ തയ്യാറെടുപ്പുകളും സ്കൂളിൽ പൂർത്തിയായി. 2022 മാർച്ച് 16-ന് മോഡൽ പരീക്ഷ ആരംഭിച്ചു.കുട്ടികൾ ആത്മവിശ്വാത്തോടെയാണ് മോഡൽ പരീക്ഷാ ഹാളിലേക്ക് കടന്നത്.മോഡൽ പരീക്ഷാ ഹാളിലേക്ക് കടക്കുന്ന എല്ലാ കുട്ടികൾക്കും അദ്ധ്യാപകരുടെ പിന്തുണയും അനുഗ്രഹവും ഉണ്ടായിരുന്നു.'''</p><gallery mode="packed" heights="250"> | |||
പ്രമാണം:30065 602.jpg| പരീക്ഷയിലേക്ക് പ്രാർത്ഥനയോടെ | |||
പ്രമാണം:30065 601.jpg|മോഡൽ പരീക്ഷ | |||
പ്രമാണം:30065 600.jpg|മോഡൽ പരീക്ഷ | |||
</gallery> | |||
{| class="wikitable" | |||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | !'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | ||
|} | |} | ||