"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48559 (സംവാദം | സംഭാവനകൾ)
48559 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
വിദ്യാലയങ്ങൾ നാടിന്റെയും നാട്ടുകാരുടെയും വീടാണ് .തൊഴിലില്ലാഴ്മയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും  കരകയറി ഉയരങ്ങളിലേക്ക് മുന്നേറുകയാണ് ജി യു പി സ്കൂൾ പഴയകടയ്ക്കൽ എന്ന നാടിൻറെ വിദ്യാലയം. സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ.  പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു.  ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കിയിട്ടാണ് വിദ്യാലയ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നത്, എൽ.എസ്.എസ് / യു.എസ് .എസ് പരീക്ഷ പരിശീലനം, മറ്റു മത്സര പരീക്ഷകൾ, മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് , ഭാഷാ വാണി തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തപ്പെടുന്നു.പഠന പിന്നാക്കകാർക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും നടപ്പാക്കുന്നു.SRG, സബ്ജക്ട് കൗൺസിൽ തുടങ്ങിയവ ചേർന്ന് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.തുടർച്ചയായ എൽ.എസ് എസ്., യു എസ് എസ്  പരീക്ഷയിൽ വിജയം എന്നിവ ലഭിച്ചിട്ടുണ്ട് .വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾക്ക് എസ്.എസ് എൽ സി, പ്ലസ്ടു  പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങുന്നതിനും സാധിച്ചിട്ടുണ്ട് എന്നതും ഏറെ അഭിമാനകരമാണ്.

'''<big>[[ജി.യു.പി.എസ് പഴയകടക്കൽ/അക്കാദമികം/ഉണർവ്വ്|ഉണർവ്വ്]]</big>'''  '''(മിഷൻ 2025) അക്കാദമിക ഭൗതിക വികസന പദ്ധതി'''

==<big>പഠനോൽസവം</big>==
==<big>പഠനോൽസവം</big>==
[[പ്രമാണം:48559 പഠനോല്സവം.34.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു പഠനോൽസവങ്ങൾ‍. കുട്ടികൾ വിദ്യാലയാന്തിരീക്ഷ്ത്തിൽ നിന്നും കരസ്ഥമാക്കിയ അറിവുകൾ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.വളരെ ഭംഗിയായി ഈ വിദ്യാലയ്ത്തിലും ഈ പ്രവർത്തനം നടക്കുകയുണ്ടായി.ആദ്യം സ്കൂളിൽ വെച്ച് ഓരെ ക്ലാസ്സ് അടിസ്ഥാനത്തിലും പീന്നീട് മുഴുവൻ ക്ലാസ്സുകളെയും ഉൾപ്പെയുത്തി സ്കൂൾ അടിസ്ഥാനത്തിലും പിന്നീട് വിദ്യാലയത്തിനറെ പരിസര പ്രദേശങ്ങളിലും കുട്ടികളുടെ പഠന പാഠ്യേതര പ്രവര്ത്തനങ്ങൾ വൈകുന്നേര സമയങ്ങളില് നടക്കുകയുണ്ടായി.

വരി 35: വരി 34:

== പത്ര പരിചയം ==
== പത്ര പരിചയം ==
[[പ്രമാണം:48559 പത്ര പരിചയം (1).jpeg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:48559 പത്ര പരിചയം (2).jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
സ്കൂളിൽ ഒരോ ദിവസത്തെയും പ്രാധാന പത്ര വാർത്തകളെ അടിസ്ഥാനമാക്കി കുട്ടികളുടെ കൂട്ടായ്മ നടത്തുന്ന ചർച്ചകളും സംവാദങ്ങളുമാണ് പത്ര പരിചയം എന്ന ഈ പരിപാടിയുടെ മുഖ മുദ്ര. കാലിക പ്രസക്തമായ വിഷങ്ങളിൽ കുട്ടികൾക്ക് അവബോധം സൃഷടിക്കാനും കുട്ടികളിൽ പൗരബോധവും ജനാധിപത്യ ബോധവും വളർത്തുക,എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു പ്രോഗ്രാമിന് തുടക്കം കുറിക്കുന്നത്. എല്ലാകുട്ടികളും ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ ശേഖരിച്ച് ക്ലാസ്സിൽ അവതരിപ്പിക്കുകയുംവാർത്തകളിൽ  ഓരോകുട്ടികൾക്കുമുളള വീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്  ഈപ്രവ്രർത്തനത്തിൻറെ മറ്റൊരു പ്രത്യേകത. കുട്ടികളുടെ  ഭാഷ ശേഷിയും , പൊതു വിജ്ഞാനവും ഇതിലൂടെ വർദ്ധിപ്പിക്കാൻ സാധിച്ചു എന്നതാണ് വലിയ ഒരു പഠന നേട്ടം. സ്കൂളിൽ വരുത്തുന്ന മലയാള ദിന പ്ത്രങ്ങളും ഇംഗ്ലീഷി ദിന പത്രങ്ങളുംമുഴുവൻ കുട്ടികളും ഉപയോഗപ്പെടുത്താൻ ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു.

== "ഉണർവ്വ്" അവധിക്കാല പ്രത്യേക പഠന പരിപാടി ==
[[പ്രമാണം:48559 ഉണർവ്വ്.jpg|ലഘുചിത്രം|200x200ബിന്ദു|'''ഉണർവ്വ് അവധിക്കാല പരിപാടി''' ]]
[[പ്രമാണം:48559 ഉണർവ്വ് .jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|'''ഉണർവ്വ് കുട്ടികളുടെ പങ്കാളിത്തം''' ]]
കൊറോണ എന്ന മഹാമാരി തുടങ്ങും മുമ്പ് വിദ്യാലയത്തിലെ മധ്യ വേനലവധിക്കാലത്ത് കുട്ടികളെ പഠനത്തിൽ നിന്ന് അകറ്റാതിരിക്കാനും പഠന പ്രവ്ര‍ത്തനങ്ങളുമായി കുട്ടികൾക്ക് കുടുതൽ ബന്ധം സ്ഥാപിക്കാനുമായി ഓരോ അവധിക്കാലത്തും കുട്ടികൾക്ക് വേണ്ടി പ്രത്യേകം നടത്തപ്പെടുന്ന ഒരു പ്രത്യേക പരിപാടിയായിരുന്നു ഉണർവ്വ്. ഇതിന് വേണ്ടി സ്കൂൾ അടക്കുന്ന സമയത്ത് പ്രത്യേക എസ്സ് ആർ ജി കൂടുകയും കുട്ടികൾക്ക് വേണ്ട ഒരു കൈ പുസതകം അധ്യാപകരുടെ നേതൃതത്തിൽ തെന്നെ തയ്യാറാക്കുകയും സ്കൾ അടച്ച് ഒരാഴ്ച സമയം കഴിഞ്ഞതിന് ശേഷം കുട്ടിളെയും രക്ഷിതാക്കളെയും സ്കൂളിൽ വിളിച്ച് വരുത്തി പ്രത്യേക നിർദ്ദേശം നൽകുകയും കൈ പുസതം എങ്ങിനെ ഉപയോഗിക്കണമെന്നും ഓരോ ആഴ്ചയിലും അത് അധ്യാപകരെ കാണിക്കണമെന്നും നിർദ്ദേശിക്കുകയും അവരത് കൃത്യമായി ചെയ്യുകയും ചെയ്യുന്ന ഒരു രീതി സ്കളിൽ നടക്കാറുണ്ടായിരുന്നു. ഈ മധ്യവേനലവധിക്കാലത്തും ഈ പദ്ധതി നടത്തണമെന്ന് തെന്നെയാണ് പി ടി എ യുടെയും എസ്സ് ആർ ജി യുടെയും തീരുമാനം.

== '''"കുട്ടുകാർക്കൊപ്പം"'''  സഹായ പദ്ധതി ==

വരി 68: വരി 74:
* [[പരിസ്തിതി ദിനം]]
* [[പരിസ്തിതി ദിനം]]
* [[ജി.യു.പി.എസ് പഴയകടക്കൽ /വായനാ ദിനം|വായനാ ദിനം]]

* ചാന്ദ്ര ദിനം
* [[ചാന്ദ്ര ദിനം]]
* സ്വാതന്ത്ര്യ ദിനം
* [[ജി.യു.പി.എസ് പഴയകടക്കൽ/സ്വാതന്ത്ര്യ ദിനം|സ്വാതന്ത്ര്യ ദിനം]]
* [[ജി.യു.പി.എസ് പഴയകടക്കൽ/ ദിനാചരങ്ങൾ|അധ്യാപക ദിനം]]

* ഓസോൺ ദിനം
* [[ജി.യു.പി.എസ് പഴയകടക്കൽ/ശിശു ദിനം|ശിശു ദിനം]]
* ശിശു ദിനം
* [[ദേശീയ ഗണിതദിനം]]
* [[ദേശീയ ഗണിതദിനം]]
* നാഗസാക്കി ഹിരോഷിമ ദിനം
* [[നാഗസാക്കി ഹിരോഷിമ ദിനം]]
* അന്താരാഷ്ട് അറബിക് ദിനം
* [[ജി.യു.പി.എസ് പഴയകടക്കൽ/അന്താരാഷ്ട് അറബിക് ദിനം|അന്താരാഷ്ട് അറബിക് ദിനം]]
* [[ജി.യു.പി.എസ് പഴയകടക്കൽ/ദേശീയ ശാസ്ത്ര ദിനം|ദേശീയ ശാസ്ത്ര ദിനം]]

* [[ലോകവനിതാദിനം]]
* [[ലോകവനിതാദിനം]]
"https://schoolwiki.in/ജി.യു.പി.എസ്_പഴയകടക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്