ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/ചരിത്രം (മൂലരൂപം കാണുക)
10:22, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
എ. ഡി 1947 വരെ ഈ വിദ്യാലയം ബൈബിൾ ഫെയ്ത്ത് മിഷനാണ് നടത്തി വന്നത്. എന്നാൽ സറണ്ടർ ആക്ടിലൂടെ ബൈബിൾ ഫെയ്ത്ത് മിഷന്റെ അനേകം സ്കൂൾ സർക്കാർ ഏറ്റെടുത്തതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. മിഷന്റെ സാമ്പത്തിക പരാധീനതയും ഇതിനൊരു കാരണമാണ്. എ ഡി 1970 നു മുൻപ് ഈ സ്കൂളിന്റെ പേര് ഗവ എൽ പി എസ് മാനൂർ ആയിരുന്നതായി സ്കൂൾ രേഖകൾ കാണിക്കുന്നു. ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ എ ഡി 1964 ൽ ജയ മാതാ യു പി എസ് നിലവിൽ വന്നതോടെ ഇവിടുത്തെ ക്ലാസുകൾ ഒന്ന് മുതൽ നാലുവരെയായി ചുരുങ്ങി. | എ. ഡി 1947 വരെ ഈ വിദ്യാലയം ബൈബിൾ ഫെയ്ത്ത് മിഷനാണ് നടത്തി വന്നത്. എന്നാൽ സറണ്ടർ ആക്ടിലൂടെ ബൈബിൾ ഫെയ്ത്ത് മിഷന്റെ അനേകം സ്കൂൾ സർക്കാർ ഏറ്റെടുത്തതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. മിഷന്റെ സാമ്പത്തിക പരാധീനതയും ഇതിനൊരു കാരണമാണ്. എ ഡി 1970 നു മുൻപ് ഈ സ്കൂളിന്റെ പേര് ഗവ എൽ പി എസ് മാനൂർ ആയിരുന്നതായി സ്കൂൾ രേഖകൾ കാണിക്കുന്നു. ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ എ ഡി 1964 ൽ ജയ മാതാ യു പി എസ് നിലവിൽ വന്നതോടെ ഇവിടുത്തെ ക്ലാസുകൾ ഒന്ന് മുതൽ നാലുവരെയായി ചുരുങ്ങി. | ||
'''ഇന്ന്''' '''......''' | |||
കാലഘട്ടത്തിന്റെ പുരോഗമനത്തിനു അനുസരിച്ച് സ്‌കൂളിന് അത്യാധുനിക മുഖച്ഛായ കൈവന്നിരിക്കുന്നു.ഓല മേഞ്ഞ കെട്ടിടങ്ങളുടെ സ്ഥാനത്ത് ഇപ്പോൾ ബഹുനിലക്കെട്ടിടങ്ങൾ നിലകൊള്ളുന്നു.സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിലും ക്രമാതീതമായ വർധനവ് ഉണ്ടാകുന്നു. നിലവിൽ പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 178 ആൺകുട്ടികളും 155 പെൺകുട്ടികളും ചേർന്ന് ആകെ 333 വിദ്യാർഥികൾ അധ്യയനം നടത്തി വരുന്നു. ഈ പ്രദേശത്തേക്ക് എല്ലാവിധ യാത്രാ സൗകര്യങ്ങളും ലഭ്യമാണ്. ഇപ്പോൾ ഡാലുംമുഖം എല്ലാ അർത്ഥത്തിലും വികസന പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. |