"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
[[പ്രമാണം:25024_sargam1.jpg|thumb|<center>Sargam Youth festival Poster]] | [[പ്രമാണം:25024_sargam1.jpg|thumb|<center>Sargam Youth festival Poster]] | ||
അങ്കമാലി ഹോളി ഫാമിലി ഹെെസ്ക്കുളിലെ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. കോവിഡ് സാഹചര്യത്തിലും വിവിധ ഓൺലൈൻ പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ വിദ്യാർത്ഥികളിൽ കലാ - സർഗ്ഗ ശേഷികൾ വർദ്ധിപ്പിക്കുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ഈ അക്കാദമിക വർഷ ആരംഭത്തിൽ തന്നെ തുടക്കമിട്ടു. | അങ്കമാലി ഹോളി ഫാമിലി ഹെെസ്ക്കുളിലെ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. കോവിഡ് സാഹചര്യത്തിലും വിവിധ ഓൺലൈൻ പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ വിദ്യാർത്ഥികളിൽ കലാ - സർഗ്ഗ ശേഷികൾ വർദ്ധിപ്പിക്കുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ഈ അക്കാദമിക വർഷ ആരംഭത്തിൽ തന്നെ തുടക്കമിട്ടു. | ||
[[പ്രമാണം:25024_sargam2.jpg|thumb|<center>Sargam Youth festival Competition List]] | [[പ്രമാണം:25024_sargam2.jpg.jpg|thumb|<center>Sargam Youth festival Competition List]] | ||
വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികളുടെ സംഗീത, നൃത്ത വീഡിയോകളും ചിത്രരചനകളും ഉൾപ്പെടുത്തിയാണ് ഓരോ ദിനാചരണങ്ങളുടെയും വീഡിയോ തയാറാക്കുന്നത്. ഇവയെല്ലാം തന്നെ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുകയും ചെയ്തുവരുന്നു. ഇവയ്ക്കുപുറമെ വിവിധ മത്സരങ്ങളിലൂടെയും കാലാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുകയും അവരെ പ്രത്യേകം പരിശീലിപ്പിക്കുകയും ചെയ്തുവരുന്നു. | വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികളുടെ സംഗീത, നൃത്ത വീഡിയോകളും ചിത്രരചനകളും ഉൾപ്പെടുത്തിയാണ് ഓരോ ദിനാചരണങ്ങളുടെയും വീഡിയോ തയാറാക്കുന്നത്. ഇവയെല്ലാം തന്നെ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുകയും ചെയ്തുവരുന്നു. ഇവയ്ക്കുപുറമെ വിവിധ മത്സരങ്ങളിലൂടെയും കാലാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുകയും അവരെ പ്രത്യേകം പരിശീലിപ്പിക്കുകയും ചെയ്തുവരുന്നു. | ||
ഈ വർഷത്തെ സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ സർഗ്ഗം 2021 ഓൺലൈൻ ആയും ഓഫ്ലൈൻ ആയും വിവിധ മത്സരങ്ങളോടെ നടത്തി. നവംബർ 7 മുതൽ 14 വരെ ഒരാഴ്ചക്കാലം 28 ഇന മത്സരങ്ങളിലൂടെ യുപി, ഹെെസ്ക്കുൾ തലങ്ങളിൽ നടത്തുകയുണ്ടായി. ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും വളരെ താല്പര്യപൂർവം പങ്കെടുക്കുകയും സമ്മാനാര്ഹരാകുകയും ചെയ്തു. കലാപ്രതിഭകളെ സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു. കൂടുതൽ മത്സരയിനങ്ങളിൽ പങ്കെടുത്ത് വിജയികളായ പ്രതിഭകളെയും പ്രത്യേകം പ്രോത്സഹിപ്പിക്കുന്നു. | ഈ വർഷത്തെ സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ സർഗ്ഗം 2021 ഓൺലൈൻ ആയും ഓഫ്ലൈൻ ആയും വിവിധ മത്സരങ്ങളോടെ നടത്തി. നവംബർ 7 മുതൽ 14 വരെ ഒരാഴ്ചക്കാലം 28 ഇന മത്സരങ്ങളിലൂടെ യുപി, ഹെെസ്ക്കുൾ തലങ്ങളിൽ നടത്തുകയുണ്ടായി. ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും വളരെ താല്പര്യപൂർവം പങ്കെടുക്കുകയും സമ്മാനാര്ഹരാകുകയും ചെയ്തു. കലാപ്രതിഭകളെ സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു. കൂടുതൽ മത്സരയിനങ്ങളിൽ പങ്കെടുത്ത് വിജയികളായ പ്രതിഭകളെയും പ്രത്യേകം പ്രോത്സഹിപ്പിക്കുന്നു. | ||
BRC തലത്തിലും മറ്റും നടത്തിവരുന്ന വിവിധ മത്സരങ്ങളിൽ സ്കൂളിൽ നിന്നും സജീവ പങ്കാളിത്തം ഉണ്ട്. | BRC തലത്തിലും മറ്റും നടത്തിവരുന്ന വിവിധ മത്സരങ്ങളിൽ സ്കൂളിൽ നിന്നും സജീവ പങ്കാളിത്തം ഉണ്ട്. |
10:21, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
ആർട്സ് ക്ലബ്ബ്
അങ്കമാലി ഹോളി ഫാമിലി ഹെെസ്ക്കുളിലെ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. കോവിഡ് സാഹചര്യത്തിലും വിവിധ ഓൺലൈൻ പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ വിദ്യാർത്ഥികളിൽ കലാ - സർഗ്ഗ ശേഷികൾ വർദ്ധിപ്പിക്കുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ഈ അക്കാദമിക വർഷ ആരംഭത്തിൽ തന്നെ തുടക്കമിട്ടു.
വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികളുടെ സംഗീത, നൃത്ത വീഡിയോകളും ചിത്രരചനകളും ഉൾപ്പെടുത്തിയാണ് ഓരോ ദിനാചരണങ്ങളുടെയും വീഡിയോ തയാറാക്കുന്നത്. ഇവയെല്ലാം തന്നെ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുകയും ചെയ്തുവരുന്നു. ഇവയ്ക്കുപുറമെ വിവിധ മത്സരങ്ങളിലൂടെയും കാലാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുകയും അവരെ പ്രത്യേകം പരിശീലിപ്പിക്കുകയും ചെയ്തുവരുന്നു. ഈ വർഷത്തെ സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ സർഗ്ഗം 2021 ഓൺലൈൻ ആയും ഓഫ്ലൈൻ ആയും വിവിധ മത്സരങ്ങളോടെ നടത്തി. നവംബർ 7 മുതൽ 14 വരെ ഒരാഴ്ചക്കാലം 28 ഇന മത്സരങ്ങളിലൂടെ യുപി, ഹെെസ്ക്കുൾ തലങ്ങളിൽ നടത്തുകയുണ്ടായി. ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും വളരെ താല്പര്യപൂർവം പങ്കെടുക്കുകയും സമ്മാനാര്ഹരാകുകയും ചെയ്തു. കലാപ്രതിഭകളെ സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു. കൂടുതൽ മത്സരയിനങ്ങളിൽ പങ്കെടുത്ത് വിജയികളായ പ്രതിഭകളെയും പ്രത്യേകം പ്രോത്സഹിപ്പിക്കുന്നു.
BRC തലത്തിലും മറ്റും നടത്തിവരുന്ന വിവിധ മത്സരങ്ങളിൽ സ്കൂളിൽ നിന്നും സജീവ പങ്കാളിത്തം ഉണ്ട്.