"ജി.എം.യു.പി.സ്കൂൾ കക്കാട്/ശാസ്ത്ര വെബിനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ശാസ്ത്ര വെബിനാർ : | ശാസ്ത്ര വെബിനാർ : | ||
അന്താരാഷ്‌ട്ര ബഹിരാകാശ | അന്താരാഷ്‌ട്ര ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് "ചൊവ്വയെ എങ്ങനെ വാസയോഗ്യമാക്കാം" എന്ന വിഷയത്തിൽ GBHSS MANJERI യിലെ സ്പയ്സ് ക്ലബുമായി ചേർന്ൻ നടത്തിയ വെബിനാർ മനുഷ്യൻറെ അന്യഗ്രഹ യാത്രകളെ കുറിച്ചും അവിടെ താമസമാക്കാനുള്ള അനന്ത സാധ്യതകളെ കുറിച്ചും അവബോധം വളർത്താൻ സഹായകമായി.കുട്ടികളും രക്ഷിതാക്കളും വെബിനാറിൽ പങ്കെടുത്തു. | ||
[[പ്രമാണം:19441-scincewebinar1.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:19441-scincewebinar1.jpg|ലഘുചിത്രം|നടുവിൽ]] | ||
അന്താരാഷ്‌ട്ര ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ചു വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ UP വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലാസ്സ് സംഘടിപ്പിച്ചു . VSSC യിലെ ശാസ്ത്രജ്ഞരുടെ ക്ലാസുകൾ കേൾക്കാനും അവരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു . | |||
[[പ്രമാണം:19441-isro1.jpg|ലഘുചിത്രം|നടുവിൽ]] | |||
09:15, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
ശാസ്ത്ര വെബിനാർ : അന്താരാഷ്‌ട്ര ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് "ചൊവ്വയെ എങ്ങനെ വാസയോഗ്യമാക്കാം" എന്ന വിഷയത്തിൽ GBHSS MANJERI യിലെ സ്പയ്സ് ക്ലബുമായി ചേർന്ൻ നടത്തിയ വെബിനാർ മനുഷ്യൻറെ അന്യഗ്രഹ യാത്രകളെ കുറിച്ചും അവിടെ താമസമാക്കാനുള്ള അനന്ത സാധ്യതകളെ കുറിച്ചും അവബോധം വളർത്താൻ സഹായകമായി.കുട്ടികളും രക്ഷിതാക്കളും വെബിനാറിൽ പങ്കെടുത്തു.

അന്താരാഷ്‌ട്ര ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ചു വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ UP വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലാസ്സ് സംഘടിപ്പിച്ചു . VSSC യിലെ ശാസ്ത്രജ്ഞരുടെ ക്ലാസുകൾ കേൾക്കാനും അവരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു .
