"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(സ്കൂൾ ചരിത്രം)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''''1968 ജുൺ 3-നാണ് സ്കൂൾ ആരംഭിച്ചത്.ഒന്നാം ക്ളാസിൽ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷൻ  രജിസ്റ്ററിലേ ആദ്യ നമ്പറുകാരൻ ഇലവുങ്കൽ ചാക്കോയുടെ മകൻ അലക്സാണ്ടർ ഇ.സി. ആയിരുന്നു.സ്കുൂൾ അനുവദിച്ച സമയത്തു തന്നെ സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ചാക്കോ സാർ, മത്തായി സാർ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകൻ ചാക്കോ സാർ ആയിരുന്നു.1971 ൽ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂർ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് നിർമിച്ച ഉറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു. സ്കൂൾ അനുവദിക്കുന്ന സമയത്ത് ശ്രീ  കൃഷ്ണൻ കുുട്ടി സാർ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു.'''''
{{PSchoolFrame/Pages}}
'''1971 ൽ ആണ് സ്ക‍ൂളിന്  ഓടിട്ട കെട്ടിടം നിർമിച്ചത്. കൊപ്പിടി എസ്റ്റേറ്റിലെ മരം ഉപയോഗിച്ച് കെട്ടുറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. അക്കാലത്ത് അയിരൂർ എസ്റ്റേറ്റിലെ പത്തേക്കറോളം സ്ഥലം സ്കൂളിനായി മാറ്റി വെച്ചു. ബാണാസുര സാഗർ പദ്ധതി പ്രദേശത്തു നിന്നും ആളുകൾ കുടിയൊഴിഞ്ഞു പോയതോടെ സ്കൂളിന്റെ അപ്ഗ്രേഡിംഗ് അടക്കമുള്ള സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുകയായിരുന്നു. ഒരു പക്ഷേ പ്രദേശത്ത് ഹയർസെക്കൻഡറി വരെയുള്ള വലിയ സ്കൂളായി മാറേണ്ടിയിരുന്ന സ്കൂളാണ് ഇന്നും പ്രൈമറി വിദ്യാലയമായി നിലനിൽക്കുന്നത്.'''
 
'''സ്കൂളിലെ ആദ്യത്തെ പിടിഎ പ്രസിഡണ്ട് കണ്ണന്താനം മാത്യു ആയിരുന്നു. കണ്ണന്താനം കുടുംബമാണ് പ്രദേശത്തെ ആദ്യത്തെ കുടിയേറ്റക്കാർ . ആദ്യ ശമ്പളം 182 രൂപയായിരുന്നുവെന്ന് ആദ്യത്തെ ഹെഡ്മാസ്റ്റർ ചാക്കോ സാർ ഇന്നുമോർക്കുന്നു. 1968 മുതൽ തന്നെ ഉച്ചഭക്ഷണം ഉണ്ടായിരുന്നു. ഗോതമ്പു നുറുക്ക് ഉപ്പുമാവും കോൺ സോയ മിൽക്കുമായിരുന്നു ഭക്ഷണം. വൈത്തിരിയിൽ പ്രവർത്തിച്ചിരുന്ന എ.ഇ.. ഓഫീസിൽ പോയി ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങൾ കൊണ്ടുവരണമായിരുന്നു. വൈത്തിരിയിൽ പോകാൻ വെള്ളമുണ്ട എട്ടേ നാലു വരെ നടക്കണം. അവിടെ നിന്ന്  C W M S (Calicut-Wayanad Motor Service) ബസിൽ നാലാം മൈൽ, പനമരം, കമ്പളക്കാട്, കൽപ്പറ്റ വഴി വേണം വൈത്തിരി എത്താൻ. അവിടെ നിന്ന് സാധനങ്ങൾ ശേഖരിച്ചു പൊഴുതന വഴി പോകുന്ന കാളവണ്ടിയോ ജീപ്പോ കാത്തു നിൽക്കണം.യാത്രക്കാർ അനുവദിക്കുകയാണെങ്കിൽ അതിൽ കയറ്റി സ്കൂളിലെത്തിക്കും. അധ്യാപകർ അക്കാലത്ത് മുള്ളങ്കണ്ടിയിലുള്ള വള്ളപ്പുരയിലായിരുന്നു താമസിച്ചിരുന്നത്. രാവിലെ വീടുകളിൽ പോയി കുട്ടികളെ കൂട്ടി സ്കൂളിലേക്ക് വര‍ുകയായിര‍ുന്ന‍ു അദ്ധ്യാപകർ ചെയ്തിര‍ുന്നത്. പദ്ധതിപ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് ആദിവാസി എലിമെന്ററി സ്കൂൾ ഉണ്ടായിരുന്നു. അത് ആദ്യം  ഏകാധ്യാപക വിദ്യാലയം ആയിരുന്നു. കറപ്പൻമാഷ് ആയിരുന്നു അധ്യാപകൻ. ജന്മിമാരുടെ വീടുകളിൽ കുട്ടികളെ കൊണ്ടുപോയി പാട്ടുപാടിച്ച് അരിവാങ്ങി സ്കൂളിൽ കൊണ്ടുവന്ന് കഞ്ഞി വെക്കുമായിരുന്നത് അന്നത്തെ വിദ്യാർത്ഥികൾ ഇന്നുമോർക്കുന്നു. തുടർ പഠനത്തിന് കിലോമീറ്ററുകളോളം നടക്കണമെന്നതിനാൽ പലരുടേയും വിദ്യാഭ്യാസം പ്രൈമറി ക്ലാസ്സുകളിൽ അവസാനിച്ചു. ആശാൻ പള്ളിക്കൂടം എന്ന കളരിയും കാപ്പിക്കളം ഭാഗത്ത് ഉണ്ടായിരുന്നു. മോഹനൻ എന്ന പേരിലുള്ള ആശാനാണ് കളരി നടത്തിയിരുന്നത്. പ്രദേശത്ത് സ്കൂൾ സ്ഥാപിക്കപ്പെട്ടതിനു ശേഷവും കുറച്ചുകാലത്തേക്ക് കളരി പ്രവർത്തിച്ചിരുന്നു. പിന്നീട് കളരി നിർത്തുകയും കുട്ടികളെല്ലാവരും കൊപ്പിടി എസ്റ്റേറ്റ് സ്കൂളിലേക്ക് പഠനത്തിന് എത്തുകയും ചെയ്തു.'''
 
   
emailconfirmed
1,048

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1242804...1807315" എന്ന താളിൽനിന്ന് ശേഖരിച്ചത്