"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 421 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
|സ്ഥലപ്പേര്= കാളികാവ് |
{{PSchoolFrame/Header}}
|വിദ്യാഭ്യാസ ജില്ല= വണ്ടൂർ|
{{prettyurl|Kalikavu Bazar GMUPS}}
|റവന്യൂ ജില്ല= മലപ്പുറം |
{{Infobox School
|സ്കൂൾ കോഡ്= 48553 |
|സ്ഥലപ്പേര്=കാളികാവ്
|സ്ഥാപിതദിവസം= 01 |
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|സ്ഥാപിതമാസം= 01 |
|റവന്യൂ ജില്ല=മലപ്പുറം
|സ്ഥാപിതവർഷം= 1915 |
|സ്കൂൾ കോഡ്=48553
|സ്കൂൾ വിലാസം= കാളികാവ് പി.ഒ, <br/>മലപ്പുറംജില്ല |
|എച്ച് എസ് എസ് കോഡ്=
|പിൻ കോഡ്= .676525 |‌‌
|വി എച്ച് എസ് എസ് കോഡ്=
|സ്കൂൾ ഫോൺ=04931259300 |
|വിക്കിഡാറ്റ ക്യു ഐഡി=Q6456719
‌‌‌‌‌|സ്കൂൾ ഇമെയിൽ= gupskkv@gmail.com |
|യുഡൈസ് കോഡ്=32050300103
|സ്കൂൾ വെബ് സൈറ്റ്= http://gupskkv.blogspot.com |
|സ്ഥാപിതദിവസം=01
|ഉപ ജില്ല= വണ്ടൂർ |
|സ്ഥാപിതമാസം=01
|ഭരണവിഭാഗം=സർക്കാർ |
|സ്ഥാപിതവർഷം=1915
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ വിലാസം=ജി.എം.യു.പി സ്കൂൾ കാളികാവ് ബസാർ
|പഠന വിഭാഗങ്ങൾ= യു പി സ്കൂൾ |
|പോസ്റ്റോഫീസ്=കാളികാവ്
|മാദ്ധ്യമം= മലയാളം‌ |
|പിൻ കോഡ്=676525
|ആൺകുട്ടികളുടെ എണ്ണം= |
|സ്കൂൾ ഫോൺ=04931 259301
|പെൺകുട്ടികളുടെ എണ്ണം= |
|സ്കൂൾ ഇമെയിൽ=gupskkv@gmail.com
|വിദ്യാർത്ഥികളുടെ എണ്ണം= 1057|
|സ്കൂൾ വെബ് സൈറ്റ്=
|അദ്ധ്യാപകരുടെ എണ്ണം= 36 |
|ഉപജില്ല=വണ്ടൂർ
|പ്രിൻസിപ്പൽ= സുരേഷ്കുമാർ.എൻ.ബി. |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാളികാവ്,
|പ്രധാന അദ്ധ്യാപകൻ= സുരേഷ്കുമാർ.എൻ.ബി. |
|വാർഡ്=11
|പി.ടി.. പ്രസിഡണ്ട്= മഹസൂം .പി |
|ലോകസഭാമണ്ഡലം=വയനാട്
|സ്കൂൾ ചിത്രം= 48553-171.jpg|thumb|gups kalikavu bazar|
|നിയമസഭാമണ്ഡലം=വണ്ടൂർ
|ഗ്രേഡ്=6           
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=580
|പെൺകുട്ടികളുടെ എണ്ണം 1-10=539
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാബു ഫ്രാൻസിസ് കെ
|പി.ടി.. പ്രസിഡണ്ട്=റഹ് മത്തുള്ള കെ
|എം.പി.ടി.. പ്രസിഡണ്ട്=സുഹ്റ സി
|സ്കൂൾ ചിത്രം=48553-171.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[മലപ്പുറം|'''മ'''ലപ്പുറം]] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് [[കാളികാവ്]] ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം,ആ മാതൃകയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ . 2004-ൽ 319 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 2021 - 22 അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 1384വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
[[വർഗ്ഗം:Dietschool]]
[[വർഗ്ഗം:Dietschool]]


'''മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ'''
== '''ചരിത്രം''' ==
'''ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br />
1915-ലാണ് ജി.എം.യു.പി.എസ് കാളികാവ് ബസാറിൻെറ തുടക്കം.[[കാളികാവ്]] അങ്ങാടിയിൽ നിന്ന് പുഴ വഴി  ടി.ബി.യില്കേകുള്ള റോഡിന്റെ പരിസരത്ത്, കൂനൻ മാസ്റ്റർ എന്നപേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു മാനേജ്മെൻറ്സ്കൂൾ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്.അങ്ങാടിയിൽ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പൂന്താനത്ത് മൊയ്തീൻകുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നൽകിയ കെട്ടിടത്തിലാണ് നിരവധി വർഷം സ്കൂൾ പ്രവർത്തിച്ചത്.1930-ആയപ്പോൾ കാളികാവിൽ ഒരു പെണ്ണ് സ്കൂൾ കൂടി സ്ഥാപിക്കപ്പെട്ടു. അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകൾ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നിൽക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടർന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/ചരിത്രം|കൂടുതൽ വായിക്കുക]]
'''പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാർസ്കൂൾ.2004-ൽ 315 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 1047 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ.'''


== ചരിത്രം ==
== '''ഭൗതിക സൗകര്യങ്ങൾ'''==
1915-ലാണ് കാളികാവ് ബസാർ ഗവൺമെൻറ് യു.പി.സ്കൂളിൻറ തുടക്കം.കാളികാവ് അങ്ങാടിയിൽ നിന്ന് പുഴ വഴി ടി.ബി.യില്കേകുള്ള റോഡിൻറ പരിസരത്ത്, കൂനൻ മാസ്റ്റർ എന്നപേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു മാനേജ് മെൻറ് സ്കൂൾ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്. അങ്ങാടിയിൽ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പൂന്താനത്ത് മൊയ്തീൻകുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നൽകിയ കെട്ടിടത്തിലാണ് നിരവധി വർഷം സ്കൂൾ പ്രവർത്തിച്ചത്.1930-ആയപ്പോൾ കാളികാവിൽ ഒരു പെണ്ണ് സ്കൂൾ കൂടി സ്ഥാപിക്കപ്പെട്ടു.                                                                                     {{diet_acts}}
മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നു[[ജി.എം.യു.പി.എസ് കാളികാവ് ബസാർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകൾ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നിൽക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടർന്നു.മലബാർ ഡിസ്ട്രിക്റ്റ് ബോഡിൻറ കീഴിലായിരുന്നു സ്കൂളിൻറ പ്രവർത്തനം.1956-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ഡിസ്ട്രിക്റ്റ ബോർഡുകൾ ഇല്ലാതാകുകയും സ്കൂളിൻറ ഭരണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.അന്നത്തെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന സഖാവ്  കുഞ്ഞാലിയുമായി സ്ഥലത്തെ പ്രമാ​ണിമാരും അധ്യാപകരും ഭരണ കർത്താക്കളും കൂടി സംസാരിച്ചതിൻറെ ശ്രമഫലമായി കാളികാവ് പാലം മുതൽ കരുവാരകുണ്ട് റോഡ് വരെ നീണ്ടു കിടന്നിരുന്ന പഞ്ചായത്ത് വക സ്ഥലമായിരുന്ന 77/-സെൻറ് സ്ഥലം (രണ്ട് വശത്തും അഴിയും ചെങ്ങലയുമിട്ട്)വിദ്യാഭ്യാസ വകുപ്പിന് കൈമാറി.ഇവിടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുക്കാരുടെയും ശ്രമദാനഫലമായി അഞ്ച് ക്ലാസ്മുറികളുള്ള ഒരു വെട്ടുകൽ തറ നിർമ്മിച്ചു. പുല്ലങ്കോട്  എസ്റ്റേറ്റിൽ നിന്ന് ആവശ്യമുള്ളത്ര മരത്തടി സൗജന്യമായി ലഭിച്ചു. വാണിയമ്പലത്തെ മില്ലിൽ നിന്ന് മരം ഊർന്ന് കൊണ്ട് വന്ന് തറയ്ക്കുമുകളിൽ കെട്ടിയ കൽതൂണുകളിൽ മേൽക്കൂരയുണ്ടാക്കി ഓടുമേഞ്ഞ് അഞ്ച് ഡിവിഷനുകളിലെ കുട്ടികളെ അങ്ങോട്ട് മാറ്റി.           അറുപതുകളുടെ അവസാനത്തിൽ അമ്പലകുന്ന് ഭാഗത്തെ ഭൂവുടമയായിരുന്ന അന്തരിച്ച യു.സി വലിയനാരായണൻ നമ്പൂതിരിയിൽ നിന്ന് സൗജന്യമായി ലഭിച്ച ഫുട്ബാൾ ഗ്രൗണ്ടിൽ നിന്ന് കുറച്ച് സ്ഥലവും വീണ്ടും യു.സി നമ്പൂതിരിയിൽ നിന്ന് സഖാവ് കുഞ്ഞാലിയുടെ ശ്രമഫലമായി ലഭിച്ച കുറച്ച് സ്ഥലവും കൂടിചേർന്ന സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിർമ്മിച്ചത്. അതിനുശേഷം 1990-ൽ സർക്കാർ നിർമിച്ചു നൽകിയ പതിനാറു ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടം ഉണ്ടായതോടെ വാടക കെട്ടിടത്തിലും താഴെ അങ്ങാടിയിലുമായി ഉണ്ടായിരുന്ന ക്ലാസ്സുകൾ മുഴുവൻ ഇങ്ങോട്ട് മാറ്റി ഒരു സ്ഥലത്തായി പ്രവർത്തനം നടന്ന് പോരുന്നു.
== '''അക്കാദമികം''' ==   
[[പ്രമാണം:48553-223A.png|ലഘുചിത്രം|ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം2018]]
[[പ്രമാണം:Gupskkv2018999.jpg|thumb|150px|മികവുത്സവയാത്ര]]
പൊതു വിദ്യാലയങ്ങൾ നാടിന്റെ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ .സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് വളർച്ചയ്ക്കുപിന്നിൽ. അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
* [[{{PAGENAME}} / അക്കാദമിക് മാസ്റ്റർ പ്ലാൻ.|'''അക്കാദമിക് മാസ്റ്റർ പ്ലാൻ ''']]
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കുറപ്പാക്കുന്നതിന് അക്കാദമിക മികവ് വിളിച്ചോതുന്നതിനും സഹായകമായ തരത്തിൽ അക്കാദമിക മാസ്റ്റർപ്ലാൻ ഒരുക്കുവാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ SRG യോഗത്തിൽ വിവിധ വിഷയങ്ങളുടെ പ്ലാനുകൾ തയ്യാറാക്കുകയും പൊതുവായി അംഗീകരിച്ച് പി.ടി.എ അംഗീകാരത്തോടെ ഫൈനൽ റിപ്പോർട്ട് തയ്യാറാക്കുകയുമായിരുന്നു.


== ഭൗതിക സൗകര്യങ്ങൾ==
'''വിദ്യാലയത്തിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം''' [[മീഡിയ:School Academic Master Plan.pdf|('''ഡൗൺലോഡ്''')]]
മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ  വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളിൽ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂർണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികൾ.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികൾ, പോർട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെൽഫുകളും ഫർണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീർപ്പ് മുട്ടുബോൾ പതിനഞ്ച് കുട്ടികൾക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും  പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്. [[[[പ്രമാണം:48553-173.jpg|thumb|150px|മികവുത്സവം]]
* [[{{PAGENAME}} / വിദ്യാലയ വികസന പദ്ധതി(വിഷൻ 2030).|'''വിദ്യാലയ വികസന പദ്ധതി(വിഷൻ 2030) ''']]
* [[{{PAGENAME}} / കമ്പ്യൂട്ടർ ലാബ് .|കമ്പ്യൂട്ടർ ലാബ് ]]
* [[{{PAGENAME}} / സയൻസ് ലാബ് .|സയൻസ് ലാബ് ]]


ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നതിനുമായ ഒരു കർമപദ്ധതി വിദ്യാലയം ആ വിഷ്ക്കരിച്ചിരുന്നു. പി.ടി.എ, അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ വികസന പദ്ധതി - വിഷൻ2030 കരടു രൂപം പുറത്തിറക്കി.


== അക്കാദമിക നിലവാരം ==
'''വിദ്യാലയത്തിന്റെ വിദ്യാലയ വികസന പദ്ധതി - വിഷൻ2030 കരടു രൂപംഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.'''[[മീഡിയ:VISION 2032 GUPS KALIKAVU BAZAR(1).pdf|('''ഡൗൺലോഡ്''')]]
അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ  മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വർഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വർഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം.


== മാനേജ്‌മെന്റ്==
== '''മാനേജ്‌മെന്റ്'''==
* [[{{PAGENAME}} / അധ്യാപകരും ജീവനക്കാരും.|അധ്യാപകരും ജീവനക്കാരും]]
'''കാ'''ളികാവ് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ. വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ, എസ്.എസ്.ജി തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.
* [[{{PAGENAME}} / പി.ടി.എ.ഭാരവാഹികൾ.|പി.ടി.എ.ഭാരവാഹികൾ]]


== മാതൃകാപ്രവർത്തനങ്ങൾ==
* [[{{PAGENAME}} / അധ്യാപകരും ജീവനക്കാരും.|'''അധ്യാപകരും ജീവനക്കാരും ''']] [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / അധ്യാപകരും ജീവനക്കാരും.|(കാണുക)]]
* [[{{PAGENAME}} / ഓരോ കുട്ടിയും ഒന്നാമനാണ്(  ടാലന്റ് ലാബ്).|ഓരോ കുട്ടിയും ഒന്നാമനാണ്(  ടാലന്റ് ലാബ്)]]
* [[{{PAGENAME}} / പി.ടി.എ.ഭാരവാഹികൾ.|'''പി.ടി.എ.ഭാരവാഹികൾ ''']] [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / പി.ടി.എ.ഭാരവാഹികൾ.|(കാണുക)]]
 
'''2021 – 22'''അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി '''580''' ആൺകുട്ടികളും '''539''' പെൺകുട്ടികളും പഠിക്കുന്നു. ഇത് കൂടാതെ '''265''' വിദ്യാർഥികൾ പ്രീ പ്രൈമറി വിഭാഗത്തിലും പഠിക്കുന്നുണ്ട് . ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്. [[പ്രമാണം:48553-22-3-14.jpg|ലഘുചിത്രം|കുട്ടികളുടെ വർദ്ധനവ്]]
{| class="wikitable sortable" 
|-
! ക്ലാസ്!! ആൺ || പെൺ  || ആകെ 
|-
| STD I || 85 || 78 || 163
|-
| STD II || 96 || 91 || 187
|-
|STD III || 80 || 83 || 163
|-
| STD IV || 74 || 79 || 153
|-
| STD V || 82 || 70 || 152
|-
|STD VI || 70 || 71 || 141
|-
| STD VII || 93 || 67 || 160
|-
| PRE -PRIMARY|| 132 || 133 || 265
|-
 
|-
 
<!--| ശ്രീജിത്ത് കൊയിലോത്ത് ||  || 9745002412 || [[പ്രമാണം:15047 59.jpg|75px]]-->
|}
 
== '''മാതൃകാപ്രവർത്തനങ്ങൾ'''==
സംസ്ഥാന തലത്തിൽതന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയം നടപ്പിലാക്കിയിട്ടുണ്ട്.
* [[{{PAGENAME}} / ഓരോ കുട്ടിയും ഒന്നാമനാണ്(  ടാലന്റ് ലാബ്).|'''ഓരോ കുട്ടിയും ഒന്നാമനാണ്(  ടാലന്റ് ലാബ്)''']]
[[പ്രമാണം:48553-176.jpg|thumb|150px|right|''ഓരോ കുട്ടിയും ഒന്നാമനാണ്'']]
[[പ്രമാണം:48553-176.jpg|thumb|150px|right|''ഓരോ കുട്ടിയും ഒന്നാമനാണ്'']]
കഴിഞ്ഞ മൂന്ന് വർഷമായി വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി നാലാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.പൊതു വിദ്യാഭ്യാസ വകുപ്പ് ഈ പ്രവർത്തനം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. ഓരോ കുട്ടിയേയും ഒരു യൂണിറ്റായി കണ്ട് അവന്റെ/അവളുടെ സവിശേഷ കഴിവിനെ വളർത്തുന്നതിന് സഹായകമായ പരിശീലന പരിപാടികളാണ് വിദ്യാലയം ഏറ്റെടുത്ത് നടത്തുന്നത്....
* [[{{PAGENAME}} / ഉറവ.|'''ഉറവ''']]
* [[{{PAGENAME}} / ഉറവ.|ഉറവ]]
* [[{{PAGENAME}} / അതിഥിയോടൊപ്പം.|'''അതിഥിയോടൊപ്പം''']]
കുട്ടികളുടെ മനസ്സിന്റെ ശക്തി കുട്ടികളിലെത്തിച്ച് അവരെ ഏതു ലക്‌ഷ്യം നേടാനും പ്രാപ്തരാക്കുക,ആത്മവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കുക,കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മുഴുവൻ കുട്ടികളെയും ഒന്നാമന്മാരാക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി  രൂപകൽപ്പന ചെയ്തതാണ്ഉറവ പദ്ധതി
 
== ക്ലബ് പ്രവർത്തനങ്ങൾ ==
സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. സൈക്കിൾ ക്ലബ്ബിൻറ കീഴിൽ യു.പി. വിഭാഗത്തിലെ  മുഴുവൻകുട്ടികൾക്കും സൈക്കിൾ ബാലൻസ് നൽകി വരുന്നു. സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു.
[[പ്രമാണം:48553-175.jpg|thumb|150px|വിദ്യാലയം മനോഹരം]]
[[പ്രമാണം:48553-175.jpg|thumb|150px|വിദ്യാലയം മനോഹരം]]
* [[{{PAGENAME}} / മലയാളം ക്ലബ്ബ്.|മലയാളം ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ജാഗ്രതാസമിതി.|ജാഗ്രതാസമിതി]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പൊതുപ്രവർത്തനങ്ങൾ|പൊതുപ്രവർത്തനങ്ങൾ.]]


== മുൻ സാരഥികൾ ==
== '''പാഠ്യേതരപ്രവർത്തനങ്ങൾ''' ==
[[{{PAGENAME}} / വിദ്യാലയത്തിന്റെ മുൻ സാരഥികൾ.|മുൻ സാരഥികൾ]]
[[പ്രമാണം:Gupskkv1813.jpg|thumb|150px|ആഘോഷങ്ങൾ]] [[പ്രമാണം:Gupskkv1810.jpg|thumb|150px|right|ധനമന്ത്രിയോടൊപ്പം]] [[പ്രമാണം:Gupskkv1814.jpg|thumb|150px|സാമൂഹ്യ പങ്കാളിത്തം]]
കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.[[ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


== സാമൂഹ്യ പങ്കാളിത്തം ==
== '''സാമൂഹ്യ പങ്കാളിത്തം''' ==
അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ  താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന  ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ  ഉയർത്തെഴുന്നേറ്റ സ്കൂളിൽ ഇന്ന് 1047 കുട്ടികൾ പഠിക്കുന്നു.7 ഡിവിഷനുകൾ വർദ്ധിച്ചു.സദാകർമ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.
[[പ്രമാണം:48553-174.jpg|thumb|150px|സാമൂഹ്യപങ്കാളിത്തം]]
== ലൈബ്രറി ==
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു.
[[പ്രമാണം:48553-1710.jpg|thumb|150px|കാർഷിക ക്ലബ്]]
== റീഡിങ്ങ് റൂം ==
അൻപതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന രീതിയിൽ ഒരു റീഡിംഗ് റും സ്കൂളീൽ സജ്ജീകരിച്ചിട്ടുണ്ട്. ആനുകാലുകങ്ങൾ,ദിനപത്രങ്ങൾ,ബാലമാസികകൾ തുടങ്ങിയവ കൊണ്ട് സംപുഷ്ടമാണിവിടം.കുട്ടികൾ ഒഴിവുസമ.ങ്ങളിലും ഇടവേളകളിലും വായനാമുറി ഉപയോഗപ്പെടുത്തുന്നു. കൂടാതെ വിക്ടേഴ്സ്, മറ്റു വിഗ്ജ്ഞാനപ്രദമായ ചാനലുകൾ, ഇവയിലെ വിദ്യാഭ്യാസ പരിപാടികൾ കാണുന്നതിന് ടി.വി.യും വായനാമുറിയിൽ സജ്ജീകരിച്ചിരിക്കുന്നു. പഠന സീഡികൾ കാണുന്നതിന് ഒരു ഡിവിഡി പ്ലയറും വായനാമുറിയിലുണ്ട്.
[[ചിത്രം:Picture 145.jpg|thumb|150px|വായനാ മുറി]]


== പ്രീ-പ്രൈമറി ക്ലാസ്സുകൾ ==
                                              പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് അതിശക്തമായൊരു സാമൂഹിക കൂട്ടായ്മയിലൂടെയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ ഉയിർത്തെഴുന്നേറ്റത്. ഇപ്പോഴും വിദ്യാലയത്തിന്റെ ശക്തി അതിശക്തമായ പി.ടി.എ.യും എസ്.എം.സി.യും നാട്ടുകാരുടെ നിർലോഭമായ പിന്തുണയുമാണ്.അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ  താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന  ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യാപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലൂടെ  ഉയർത്തെഴുന്നേറ്റ വിദ്യാലയത്തിൽ ഇന്ന് 1384 കുട്ടികൾ പഠിക്കുന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/സാമൂഹ്യപങ്കാളിത്തം|കൂടുതൽ വായിക്കുക]]
2006-07 അധ്യായന വർഷത്തിൽ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 216-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.3 അധ്യാപകരും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.സബ്ജില്ലാതലത്തിൽ ഫ്രീ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലാമേളയിൽ തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാനായി എന്നതും മികവിൻറ തെളിവാണ്.


== കലാകായിക പ്രവർത്തനങ്ങൾ ==
== '''മികവുകൾ അംഗീകാരങ്ങൾ''' ==
കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലക്കൊള്ളുന്ന വിദ്യാലയം തകർച്ചയുടെ പടുകുഴിയിൽ നിന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നെത്തിയപ്പോൾ നേടിയെടുത്ത അംഗീകാരങ്ങൾ ഏറെയാണ്. '''319''' കുട്ടികളിൽ നിന്ന് '''1384'''കുട്ടികളിലേക്കുള്ള വിദ്യാലയത്തിന്റെ വളർച്ചക്ക് ഏറെ കരുത്തു പകർന്നത് വിദ്യാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളും അവയ്ക്ക് ലഭിച്ച അംഗീകാരങ്ങളുമായിരുന്നു.
== ഉച്ചഭക്ഷണം ==
[[ജി.എം.യു.പി.എസ് കാളികാവ് ബസാർ/മികവുകൾ അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
<font size=4 > ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.രണ്ട് പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.</font><br />


==സ്കൂൾ ബസ്സ്==
== '''വിദ്യാലയ വിശേഷങ്ങൾ'''==
പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്,
വിദ്യാലയത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ ഇവിടെ കാണാം.
* [[{{PAGENAME}} / വിദ്യാലയ വിശേഷങ്ങൾ  .|'''വിദ്യാലയ വിശേഷങ്ങൾ''']]


മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ്  സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. അധ്യാപകരും രക്ഷിതാക്കളും നാട്ട്കാരും ചേർന്ന് സ്വരൂപിച്ച നാലര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ബസ് സ്വന്തമാക്കിയത്.ഏകദേശം ഇരുന്നൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.
[[പ്രമാണം:Gupskkv1820.jpeg|thumb|100px|വിദ്യാലയത്തിന്റെ മുൻ സാരഥികൾ]]


== ഓഫീസ് നിർവ്വഹണം ==
== '''മുൻ സാരഥികൾ''' ==
നൂറു വർഷം പിന്നിട്ട വിദ്യാലയത്തിലെ പൂർവ്വസൂരികളെ അടയാളപ്പെടുത്തുക എന്നു പറയുന്നത് ഏറെ ശ്രമകരമാണ്.മലയോര മേഖലയിലെ തോട്ടം തൊഴിലാളികളുടെ മക്കളും സാധാരാണക്കാരും ആശ്രയമായി കണ്ടിരുന്ന വിദ്യാലയത്തിലെ അധ്യാപകരിൽ പലരും തെക്കൻ ജില്ലകളിൽ നിന്നു വന്നവരായിരുന്നു. അവരീ നാടിന്റെ അക്ഷരവെളിച്ചത്തെ കെടാതെ കാത്തു സൂക്ഷിച്ചവരാണ്. അവർ കൈമാറിയ വിദ്യാലയത്തെ ഇവിടുത്തെ നാട്ടുകാർ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയും ചെയ്തു.അതാണ് ഈ വിദ്യാലയത്തിന്റെ ഇന്നത്തെയും എന്നത്തെയും ശക്തി.


'''[[{{PAGENAME}} / വിദ്യാലയത്തിന്റെ മുൻ സാരഥികൾ.|പൂർവ്വകാല സാരഥികൾ]]'''
[[ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയത്തിന്റെ മുൻ സാരഥികൾ.|(കാണുക)]]


== ഔഷധത്തോട്ടം ==
== '''പ്രശസ്തരായ പൂർവവിദ്യാർഥികൾ''' ==
സയൻസ്, സാമൂഹ്യ,ഹരിതക്ലബ്ബുകളുടെ  സംയുക്താഭിമുഖ്യത്തിൽ  ഒരു ഔഷധത്തോട്ടം നിർമ്മിച്ച് പരിപാലിച്ചു വരുന്നു. അപൂർവ്വമായി നിരവധി ഔഷധ സസ്യങ്ങൾ ഇവിടെയുണ്ട്.
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ പ്രശസ്തരും, പ്രഗത്ഭരും സാധാരണക്കാരുമൊക്കെയുണ്ട്.ഒരു നാടിന്റെ അക്ഷരവെളിച്ചമേകിയ വിദ്യാലയം എന്ന നിലയിൽ ഈ നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ്, മക്കളും, മക്കളുടെ മക്കളുമൊക്കെ പഠിച്ചു വളരുന്നത് ഈ മുറ്റത്തു നിന്നാണ് അതിനാൽ ഇതൊരു നാടിന്റെ വിദ്യാലയമാണ്.ഈ വിദ്യാലയത്തിന്റെ വളർച്ചക്കാവശ്യമായ സഹകരണങ്ങളും, ആവശ്യമായ കൂട്ടായ്മകളും പൂർവ്വ -വിദ്യാർഥികളുടെ നേതൃത്വത്തിൽ തന്നെ നടന്നു വരുന്നുണ്ട്.
[[പ്രമാണം:48553-1711.jpg|thumb|150px|മികവ്]]


== പൂന്തോട്ട നിർമ്മാണം ==
'''[[{{PAGENAME}} / പ്രശസ്തരായ പൂർവവിദ്യാർഥികൾ.|പ്രശസ്തരായ പൂർവവിദ്യാർഥികൾ]]'''
സ്കൂൾ സൗന്ദര്യ വൽകരണത്തിൻറ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നുണ്ട്.
[[ജി.എം.യു.പി.എസ് കാളികാവ് ബസാർ / പ്രശസ്തരായ പൂർവവിദ്യാർഥികൾ.|(കാണുക)]]
[[ചിത്രം:48553-10.png|thumb|150px|പൂന്തോട്ടനിർമ്മാണം]]
== '''ചിത്രശാല‍'''==
സ്കൂളിൽ നടന്നിട്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിനായി ചുവടെയുള്ള ചിത്രശാല കണ്ണിയിൽ ക്ലിക്ക് ചെയ്യുക
* [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / ചിത്രശാല‍.|'''ചിത്രശാല‍''']]


== സ്കൂൾ സൗന്ദര്യ വത്കരണം ==
== '''പ്രോജക്ടുകൾ''' ==
വിദ്യാലയം ആകർഷകമാക്കാൻ സഹായകമായ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. കെട്ടിടത്തിൻറ ചുമരിൽ ആകർഷകമായ ചിത്രങ്ങൾ ഒരു ചിത്രം തന്നെ ഒരായിരം ആശയങ്ങൾ പങ്കുവെക്കുന്നു. വരാന്തയിലും , സ്റ്റെപ്പുകളിലുമായി  പൂ ച്ചട്ടികൾ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മുഴുവൻ ക്ലാസ്മുറിയും ഓണാവധികാലത്ത്  ചായം പൂശി മിനുക്കിയെടുത്തിരിക്കുന്നു. ഇനി പഠനം സൗന്ദര്യം തുളുമ്പുന്ന    ഹായ്.......
* [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / എന്റെ നാട് .|'''എന്റെ നാട്''']]
* [[ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം .|'''സ്കൂൾ പത്രം''']]
* [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/'''തിരികെ വിദ്യാലയത്തിലേക്ക് 21'''|'''തിരികെ വിദ്യാലയത്തിലേക്ക് 2021''']]


== കഥ പറയും ചുമരുകൾ ==
=='''വഴികാട്ടി'''==
കഥാചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് സ്കൂളിൻറ ചുമരുകൾ. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകൾക്ക് അനുസ്തമായാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങൾ കുട്ടികളിൽ വിരിയിക്കുന്നു.ഭാവനയുടെ വളർച്ചക്കും ചിന്തയുടെ പോഷണത്തിനും സർഗാത്മകത ഉണരുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകൾ ചിത്രസംമ്പുഷ്ടമാണ്.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
[[പ്രമാണം:48553-178.jpg|thumb|150px|right|ത്രിമാന ചിത്രങ്ങൾ]]
* നിലമ്പൂ‍ർ പെരുംപിലാവ് ഹൈവേയിൽ നിലമ്പൂരിൽ നിന്ന് 20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. നിലമ്പൂരിൽ നിന്നും പുക്കോട്ടുംപാടം വഴി കാളികാവിലെത്താം. നിലമ്പൂരിൽ നിന്ന്  20 കി.മി.  അകലം.
* മഞ്ചേരിയിൽ നിന്ന്  33 കി.മി.  അകലം. മഞ്ചേരി നിന്നും വണ്ടുർ വഴി കാളികാവിലെത്താം


== സ്കൗട്ട് & ഗൈഡ്  ==
* മലപ്പുറത്തു നിന്ന് 48 കി.മി. അകലം. മലപ്പുറത്തു നിന്ന് മഞ്ചേരി വണ്ടുർ വഴി കാളികാവിലെത്താം.
 
* പെരിന്തൽമണ്ണ നിന്ന്  35 കി.മി.  അകലം. പെരിന്തൽമണ്ണ നിന്ന് മേലാറ്റൂർ കരുവാരകുണ്ട് വഴി കാളികാവിലെത്താം
== വിശാലമായ കളിസ്ഥലം ==
കുട്ടികൾക്ക്  കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂർണമെൻറുകൾപോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്.
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* നിലമ്പൂര് പെരുംപിലാവ് ഹൈവേയിൽ നിലമ്പൂര് 20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.      
|----
* നിലമ്പൂര് നിന്ന്  20 കി.മി.  അകലം.
* മഞ്ചേരി നിന്ന്  33 കി.മി.  അകലം.
|}
|}


{{#multimaps: 11.1658, 76.3185| width=800px | zoom=14 }}


<!--visbot  verified-chils->
{{#multimaps: 11.168838, 76.326749 | width=800px | zoom=16 }}
<!--visbot  verified-chils->-->
=='''അവലംബം'''==
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ് വിക്കി പേജ്]
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/444235...1806438" എന്ന താളിൽനിന്ന് ശേഖരിച്ചത്