ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25024school (സംവാദം | സംഭാവനകൾ)
No edit summary
25024school (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== സയൻസ് ക്ലബ്ബ് ==
== സയൻസ് ക്ലബ്ബ് ==
[[പ്രമാണം:25024_sciclub123.jpg|thumb|<center>Science Fair Winners]]
[[പ്രമാണം:25024_sciclub.jpg|thumb|<center>Science Club Students with teachers in Science lab]]

2021-22 വർഷത്തെ  Science club പ്രവർത്തനങ്ങൾ വളരെ ഊർജ്ജ്സസ്വലതയോടെ നടന്നുവരുന്നു. കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ Science club 2021  July 13 ന് ഹെഡ്മിസ്ട്രസ് സി.ഡെയ്സ് ജോണിന്റെയും, മറ്റ് അധ്യാപകരുടെയും സാന്നിധ്യത്തിൽ സയൻസ് ലാബിൽ വച്ച് തിരിതെളിച്ച് ഉത്ഘാടനം ചെയ്തു. സയൻസ് ലാബിൽ വച്ച് വിവിധ ശാസ്ത്ര ഉപകരണങ്ങൾ പ്രദർശിപ്പിച്ചു.

02:11, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ്

Science Fair Winners
Science Club Students with teachers in Science lab

2021-22 വർഷത്തെ Science club പ്രവർത്തനങ്ങൾ വളരെ ഊർജ്ജ്സസ്വലതയോടെ നടന്നുവരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ Science club 2021 July 13 ന് ഹെഡ്മിസ്ട്രസ് സി.ഡെയ്സ് ജോണിന്റെയും, മറ്റ് അധ്യാപകരുടെയും സാന്നിധ്യത്തിൽ സയൻസ് ലാബിൽ വച്ച് തിരിതെളിച്ച് ഉത്ഘാടനം ചെയ്തു. സയൻസ് ലാബിൽ വച്ച് വിവിധ ശാസ്ത്ര ഉപകരണങ്ങൾ പ്രദർശിപ്പിച്ചു.

ജൂലൈ 20 ചാന്ദ്രദിനത്തോടനുബന്ധിച്ച് കൊളാഷ്, ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു.ഇവയുടെയെല്ലാം വീഡിയോ പ്രസന്റേഷൻ കുട്ടികളുടെ നേത്യത്വത്തിൽ തയ്യാറാക്കി ഗ്രൂപ്പുകളിലേയ്ക്ക് നൽകി.

ആഗസ്റ്റ് 2 ന് ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം ശ്രീ. ബിജു ജോസഫ് സാറിനെ കൊണ്ട് Google Meet വഴി നിർവഹിക്കുകയും 60 ഓളം കുട്ടികളും സയൻസ് അധ്യാപകരും ഇതിൽ പങ്കെടുത്തു. ശാസ്ത്രരംഗത്തിന്റെ വിവിധ മത്സരങ്ങളെക്കുറിച്ച് സാർ സംസാരിച്ചു.