ജി യു പി എസ് കരിങ്ങാരി/ചരിത്രം (മൂലരൂപം കാണുക)
23:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
<gallery> | <gallery> | ||
പ്രമാണം:002.illam.jpeg | പ്രമാണം:002.illam.jpeg | ||
വരി 51: | വരി 52: | ||
സംസ്ഥാന അധ്യാപക അവാർഡ് നേടിയ ശ്രീ എൻ.ടി ഗോപാലൻ മാസ്റ്റർ ഒരു ദശകത്തോളം ഈസ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു.അക്കാദമിക രംഗത്തും സാമൂഹിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ സേവനങ്ങൾക്കുള്ള ഒരു അംഗീകാരമായിരുന്ന ഈ അവാർഡ്. | സംസ്ഥാന അധ്യാപക അവാർഡ് നേടിയ ശ്രീ എൻ.ടി ഗോപാലൻ മാസ്റ്റർ ഒരു ദശകത്തോളം ഈസ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു.അക്കാദമിക രംഗത്തും സാമൂഹിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ സേവനങ്ങൾക്കുള്ള ഒരു അംഗീകാരമായിരുന്ന ഈ അവാർഡ്. | ||
ദേശീയ അധ്യാപക അവാർഡ് ലഭിച്ച ശ്രീ എം. ഗോപാലപ്പിള്ള മാസ്റ്റർ ഒന്നര പതിറ്റാണ്ടിലധികം ഈ വിദ്യാലയത്തിലെ അധ്യാപകനും ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞവ്യക്തിത്വവുമായിരുന്നു. | ദേശീയ അധ്യാപക അവാർഡ് ലഭിച്ച ശ്രീ എം. ഗോപാലപ്പിള്ള മാസ്റ്റർ ഒന്നര പതിറ്റാണ്ടിലധികം ഈ വിദ്യാലയത്തിലെ അധ്യാപകനും ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞവ്യക്തിത്വവുമായിരുന്നു.<gallery> | ||
പ്രമാണം:15477-pilla.jpeg | |||
</gallery>'''പി.ടി.എകമ്മറ്റികൾ''' | |||
ഇന്നത്തെ രൂപത്തിലുള്ള പി.ടി.എ കമ്മറ്റികൾ വരുന്നതിന് മുമ്പ് നാട്ടിലെ പൗരപ്രമുഖർ ഉൾക്കൊള്ളുന്ന ഒരു സപ്പോർട്ട് ഗ്രൂപ്പ് എന്ന നിലയിലായിരുന്നു അധ്യാപക രക്ഷാകർതൃ സമിതി.ശ്രീ കുമാരൻ വൈദ്യർ,ശ്രീ.ഇ.കെ മാധവൻ നായർ എന്നിവർ ദീർഘകാലം പി.ടി.എ പ്രസിഡണ്ടുമാരായി പ്രവർത്തിച്ചിട്ടുണ്ട്.സ്വന്തമായി സ്ഥലമില്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് ഒരേക്കർ എട്ടു സെന്റ് സ്ഥലം പതിച്ചു കിട്ടാൻ അശ്രാന്തപരിശ്രമം നടത്തിയ ശ്രീ ഇ.കെ മാധവൻ നായരുടെ സേവനങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നു.ഫണ്ടുകൾ സ്വരൂപിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുക എന്നശ്രമകരമായ ഉത്തരവാദിത്വമായിരുന്നു ആദ്യകാല രക്ഷാകർതൃ സമിതികൾ നടത്തിയിരുന്നത്. |